Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മെസ്സിയുടെ ജീവിതകഥ ആദ്യമായി പുസ്തകരൂപത്തില്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മെസ്സിയുടെ ജീവിതകഥ ആദ്യമായി പുസ്തകരൂപത്തില്‍

Posted on: Monday, Jul 07, 2014 10:55 hrs IST
Women news

ഇരമ്പിയാര്‍ക്കുന്ന ഗാലറിക്ക് നടുവില്‍ ശൈലി കൊണ്ടും ഗതിവേഗം കൊണ്ടും കാല്‍പ്പന്തില്‍ കവിത രചിക്കുന്ന പുതിയ കാലത്തിന്റെ അതുല്യഫുട്‌ബോളര്‍ ലയണല്‍ മെസ്സിയുടെ ജീവിതകഥ മലയാളത്തില്‍ . മെസ്സിയുടെ ജീവചരിത്രമോ ആത്മകഥയോ ലോകത്തിലെവിടെയും ഇത് വരെയും പുറത്തിറങ്ങിയിട്ടില്ല. സ്വന്തം രീതികള്‍ ഓരോ കളിയിലും വിദഗ്ദമായി പ്രയോഗിച്ച് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന, ഓരോ കളിനീക്കത്തിലൂടെയും ഫുട്‌ബോള്‍ ലോകത്തിലെ പുതിയ തലമുറയ്ക്ക് ഓരോ പുതിയ പാഠവും ചരിത്രത്തിന് അപൂര്‍വനിമിഷവും സമ്മാനിക്കുന്ന മെസ്സിയെ ഈ പുസ്തകത്തിലൂടെ അടുത്തറിയാനാകും. ഒപ്പം മെസ്സി അടയാളപ്പെടുത്തിയ രണ്ട് പതിറ്റാണ്ടുകളെയും.