Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
നഴ്‌സുമാരുടെ മനസ്സാന്നിിധ്യത്തിനാണ് ക്രെഡിറ്റെന്ന് മുഖ്യമന്ത്രി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

നഴ്‌സുമാരുടെ മനസ്സാന്നിിധ്യത്തിനാണ് ക്രെഡിറ്റെന്ന് മുഖ്യമന്ത്രി

Posted on: Monday, Jul 07, 2014 10:50 hrs IST
Women news

തിരുവനന്തപുരം: സംഘര്‍ഷം രൂക്ഷമായ ഇറാക്കില്‍ നിന്ന് 45 മലയാളി നഴ്‌സുമാരെയും സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതില്‍ നഴ്‌സുമാരുടെ മനസ്സാനിധ്യത്തിനാണ് ക്രെഡിറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആര്‍ക്കെങ്കിലും ഇതില്‍ ക്രെഡിറ്റുണ്ടെങ്കില്‍ ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ഥനയ്ക്കാണ് അത് ആദ്യം നല്‍കേണ്ടത്. പ്രതിസന്ധിക്കിടയിലും മനസ്സാന്നിധ്യം കൈവിടാതിരുന്ന നഴ്‌സുമാരും ക്രെഡ്റ്റ് അര്‍ഹിക്കുന്നു-മുഖ്യമന്ത്രി പറഞ്ഞു. 

നിയമസഭയില്‍ ഈ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാക്കില്‍ നിന്ന് തിരിച്ചെത്തിയ നഴ്‌സുമാരുടെ പുനരധിവാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. തിരിച്ചെത്തിയ നഴ്‌സുമാരേയും അവര്‍ക്ക് ജോലി വാദ്ഗാനം ചെയ്തിട്ടുള്ളവരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതും യോഗം ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.