Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

സാനിയ-ഹിംഗിസ്‌ സഖ്യത്തിന്‌ കിരീടം


ലണ്ടന്‍: വിമ്പിള്‍ഡള്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ്‌ സഖ്യത്തിനു കിരീടം. ഫൈനലില്‍ റഷ്യയുടെ കാതറീന മകറോവ- എലേന വെസ്‌നിന ജോഡിയെയാണ്‌ ഇവര്‍ കീഴടക്കിയത്‌....

ഐഎസ്എല്‍ താരലേലം ഇന്ന് ഛേത്രിക്ക് ആവശ്യക്കാരേറെ

 news

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ രണ്ടാം പതിപ്പിന്‍റെ ആദ്യ താരലേലം ഇന്ന്. തെരഞ്ഞെടുത്ത പത്ത് ഇന്ത്യന്‍ താരങ്ങളുടെ ലേലമാണ് ഇന്ന് മുംബൈയില്‍ നടക്കുന്നത്. ഐഎസ്എല്ലിന്‍റെ ആദ്യ പതിപ്പില്‍...

ഇന്നിറങ്ങുന്നു “യുവ’ഇന്ത്യ

 news

ഹരാരെ: ഇന്ത്യന്‍ റിസര്‍വ് ബഞ്ചിന്‍റെ പരീക്ഷണം ഇന്ന് ആരംഭിക്കുന്നു. സിംബാബ്വെയ്ക്കെതിരേയുള്ള മൂന്ന് ഏകദിന മത്സരങ്ങളിലെ ആദ്യ പോരാട്ടത്തിന് ഹരാരെ വേദിയാകും. മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച് അജിങ്ക്യ...

പുല്‍ത്തകിടിയുടെ പുതിയ കാമുകി

 news

ലണ്ടന്‍: ഗാര്‍ബൈന്‍ മുഗുരുസ, വിംബിള്‍ഡണ്‍ സെമി ലൈനപ്പില്‍ താരതമ്യേന അപരിചിതമായ പേര്, ഗ്രാസ് കോര്‍ട്ടുമായി പ്രണയത്തിലകപ്പെട്ട ഇരുപത്തൊന്നുകാരി.
പതിനെട്ടു വര്‍ഷത്തിനിടെ വിംബിള്‍ഡണ്‍ സെമിഫൈനലിലെത്തുന്ന ആദ്യത്തെ വനിതയാണ് ഗാര്‍ബൈന്‍....

അര്‍ജന്‍റീന വീണ്ടും ചോദിക്കുന്നു, ടെവസ് എവിടെ?

 news

ചങ്ക് പിളര്‍ക്കുന്ന വേദന സമ്മാനിച്ച ഒരു വന്‍തോല്‍വിയുടെ ഭാരം വിട്ടുമാറുന്നതിനു മുന്‍പുതന്നെ അടുത്തതും. അര്‍ജന്‍റീനയുടെ നീലക്കുപ്പായക്കാര്‍ വന്‍മത്സരങ്ങളില്‍ കലമുടയ്ക്കുന്നതു ശീലമാക്കുന്നതു പോലെ. കാല്‍പ്പന്ത് കളിയില്‍ നായകന് വലിയ...

ടെന്നീസ് കോര്‍ട്ടിലെ ബോബ് മാര്‍ലി

 news

“”സംഗീതത്തിന്‍റെ ഏറ്റവും മനോഹരമായ അവസ്ഥ അത് നിങ്ങളെ വേദനിപ്പിക്കുന്നില്ല എന്നതാണ് ”. ഇത് പറഞ്ഞത് വേറെ ആരുമല്ല മാസ്മരിക സംഗീതം കൊണ്ട് ലോകയുവതയുടെ മനംകവര്‍ന്ന സാക്ഷാല്‍ ബോബ്...

സിംബാബ്‌വെ പര്യടനം: ടീം ഇന്ത്യയെ രഹാനെ നയിക്കും

 news

ന്യൂഡല്‍ഹി: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ യുവതാരം അജിങ്ക്യ രഹാനെ നയിക്കും. വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു...

ശ്രീശാന്തിന്‍റെ വിധി നീളുന്നു

 news

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി കേസിന്‍റെ വിധി പറയല്‍ ജൂലൈ 25 ലേക്ക് മാറ്റി. മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെട്ട കേസിലെ വിധി ഇന്നലെ പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഡല്‍ഹി...

സിംബാവെ പര്യടനം : ഇന്ത്യൻ ടീമിനെ രഹാനെ നയിക്കും

 news

ന്യൂഡൽഹി : സിംബാവെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അജിങ്ക്യ രഹാനെയാണ് നായകൻ. ഹർഭജൻ സിങ് ടീമിൽ തിരിച്ചെത്തി. നാലു വർഷങ്ങൾക്കു ശേഷമാണ് ഹർഭജൻ ഏകദിന ടീമിൽ...

തോല്‍വിക്ക് കാരണം പനി: ദുംഗ

 news

സാന്‍റിയാഗോ: കോപ്പയിലെ ക്വാര്‍ട്ടര്‍ തോല്‍വിക്ക് വൈറസ് ആക്രമണമെന്ന് പരിശീലകന്‍ ദുംഗ. ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് ടീമിലെ പതിനഞ്ചോളം താരങ്ങള്‍ വൈറസ് ആക്രമണത്തിന് വിധേയരായി എന്നാണ് ദുംഗ പറയുന്നത്....

ഐപിഎൽ വാതുവയ്പ്പ് : വിധി ജൂലൈ 25ന്

 news

ന്യൂഡൽഹി: ഐപിഎൽ വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് കുറ്റക്കാരനാണോ എന്നറിയാൻ ഇനിയും കാത്തിരിക്കണം. വിധി ജൂലൈ 25ന് പുറപ്പെടുവിക്കുമെന്നാണ് ഇന്ന് കോടതി വ്യക്തമാക്കിയത്....

മെസിക്ക് നേരേ ലേസര്‍ ആക്രമണം

 news

സാന്‍റിയാഗോ: കൊളംബിയയ്ക്കെതിരായ മത്സരത്തില്‍ അര്‍ജന്‍റീനയുടെ സൂപ്പര്‍ താരം മെസിക്ക് കാണികളില്‍ നിന്ന് ലേസര്‍ ആക്രമണം. മൈതാനത്ത് കൊളംബിയന്‍ താരങ്ങളില്‍ നിന്ന് രൂക്ഷമായ ഫൗളുകള്‍ക്ക് വിധേയനായതിന് പിന്നാലെയാണ് ഈ...

ഐസിസി ഏകദിന റാങ്കിങ്ങ് : ഇന്ത്യക്ക് രണ്ട് പോയിന്‍റ് നഷ്ടം

 news

ദുബായ്: ബംഗ്ലാദേശിനെതിരേ ഏകദിന പരമ്പര നഷ്ടപ്പെടുത്തിയ ടീം ഇന്ത്യ പുതിയ ഏകദിന റാങ്കിങ്ങില്‍ രണ്ട് പോയിന്‍റ് നഷ്ടപ്പെട്ടു. എന്നാല്‍ ഇന്ത്യ രണ്ടാം റാങ്ക് നിലനിര്‍ത്തി. എന്നാല്‍ ഇന്ത്യക്കെതിരേ...

ടീം ഇന്ത്യയില്‍ വിവാദങ്ങള്‍ പുകയുന്നു

 news

ധാക്ക: ചരിത്രത്തിലാദ്യമായി ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പര നഷ്ടപ്പെട്ട ടീം ഇന്ത്യയില്‍ വിവാദങ്ങള്‍ മറനീക്കി പുറത്ത് വരുന്നു. ക്യാപ്റ്റന്‍ കൂള്‍ ധോണിക്ക് അനുകൂലമായും പ്രതികൂലമായും താരങ്ങള്‍ പ്രസ്താവനയിറക്കാന്‍ തുടങ്ങിയതോടെ...

ലാലിസത്തിനു നല്‍കിയ പണം കായിക താരങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പിന്

 news

തിരുവനന്തപുരം: ദേശീയ ഗെയിംസിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച് വിവാദമായ ലാലിസത്തിനു സര്‍ക്കാര്‍ നല്‍കിയ പണം ഇനി കായിക താരങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് ഉപയോഗിക്കും. മോഹന്‍ലാല്‍ തിരിച്ചുനല്‍കിയ 1,63,00000 രൂപയുടെ പലിശയായി...

ഇന്ത്യയ്ക്ക് ആശ്വാസം

 news

ധാക്ക: ബംഗ്ലാദേശിനെതിരേ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 77 റണ്‍സ് ജയം. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 317 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 240...

നാണം മറയ്ക്കാന്‍ ഒരു ജയം തേടി

 news

മിര്‍പൂര്‍: ടീം ഇന്ത്യക്കും നായകന്‍ ധോണിക്കും ഇന്ന് ജീവന്‍മരണ പോരാട്ടം. ബംഗ്ലാദേശിനാകട്ടെ ഇത് തെളിയിച്ച കരുത്ത് നിലനിര്‍ത്താനുള്ള സുവര്‍ണാവസരം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനായി ഇന്ന് മിര്‍പൂര്‍...

ഫിഫ അധ്യക്ഷനാകാന്‍ മറഡോണയും

 news

ബ്യൂണസ് ഐറിസ്: ഫിഫ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഫുട്ബോള്‍ ഇതിഹാസം മറഡോണയും തയാറെടുക്കുന്നു. യുറുഗ്വന്‍ മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ വിക്റ്റര്‍ ഹ്യൂഗോ മോറലാസ് വഴിയാണ് മറഡോണ ഫിഫ പ്രസിഡണ്ട്...

ഡ്രസിങ് റൂം പ്രശ്നങ്ങള്‍ ധോണിയെ തളര്‍ത്തിയെന്ന് പരിശീലകന്‍

 news

ന്യൂഡല്‍ഹി: ധോണിയുടെ മോശം പ്രകടനത്തിന് കാരണങ്ങള്‍ നിരത്തി അദ്ദേഹത്തിന്‍റെ സ്വകാര്യ പരിശീലകന്‍ രംഗത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഡ്രസിങ് റൂമിലെ പ്രശ്നങ്ങളാണ് ബംഗ്ലദേശ് പര്യടനത്തില്‍ നായകന്‍റെ പ്രകടനത്തെ...

ചിലിയുടെ ചിരിയ‌ടക്കാൻ ഉറുഗ്വെ

 news

സാന്‍റിയാഗോ: കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിലെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. മെക്സിക്കോയെ വിറപ്പിച്ച ബൊളീവിയയുടെ നെഞ്ചില്‍ അഞ്ചെണ്ണം അടിച്ച് ക്വാര്‍ട്ടില്‍ പ്രവേശിച്ച അതിഥേയരായ ചിലിയും ബി ഗ്രൂപ്പില്‍...

ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം റദ്ദാക്കി

 news

മുംബൈ: ടീം ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം റദ്ദാക്കി. കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നതിന് വേണ്ടിയും മത്സരാധിക്യം താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് ബിസിസിഐ വ്യക്തമാക്കി. അടുത്തമാസം...

ധോണിയെ പുറത്താക്കിയാല്‍ എല്ലാം ശരിയാകുമോ?

 news

മിര്‍പുരില്‍ രണ്ടാം ഏകദിനത്തിലും ഇന്ത്യ തോല്‍വി വഴങ്ങിയതിനു പിന്നാലെ രാജ്യത്തെ ക്രിക്കറ്റ് പ്രേമികളില്‍ വലിയൊരു വിഭാഗത്തിനും ആവശ്യം ധോണിയുടെ രക്തമാണ്. ഇതു മനസിലാക്കിയിട്ടു തന്നെയാകണം, താനാണ് ഇന്ത്യന്‍...

മുസ്തഫിസുര്‍ കത്തിക്കയറി; ഇന്ത്യ വീണ്ടും തോറ്റു

മിര്‍പുര്‍: രണ്ടാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന മുസ്തഫിസുര്‍ റഹ്മാന്‍റെ പേസിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് പുലികള്‍ ഒരിക്കല്‍ കൂടി മുട്ടുമടക്കി. മുസ്തഫിസുറിന്‍റെ ബോളിങ്ങ് മികവില്‍ രണ്ടാം ഏകദിനത്തില്‍...

ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുകയാണ് പ്രധാനമെന്ന് ധോണി

 news

മിർപൂർ: ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുകയാണ് പ്രധാനമെന്ന് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി പ്രതികരിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശിനോട് ഏകദിന പരമ്പരയിൽ ദയനായ പരാജയമാണ്...

അച്ചടക്ക ലംഘനം: നെയ്മര്‍ക്ക് നാലുകളിയിൽ വിലക്ക്

 news

സാന്‍റിയാഗോ: കോപ്പ അമേരിക്കയില്‍ ബ്രസീലിയന്‍ പ്രതീക്ഷയായ സൂപ്പര്‍ താരം നെയ്മര്‍ക്ക് നാലു മത്സരത്തിൽ വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം കൊളംബിയയ്ക്കെതിരേ നടന്ന മത്സരത്തില്‍ കൊളംബിയന്‍ താരം ജെയ്സണ്‍ മുറിയോയെ...

മത്സരത്തിനിടെ മുസ്താഫിസുർ റഹ്മാനെ തള്ളിമാറ്റി : ധോണിക്കു പിഴ

 news

മിർപൂർ : ആദ്യ ഏകദിനത്തിനിടെ ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്മാനെ തള്ളിമാറ്റിയതിന് ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് പിഴ. മാച്ച് പ്രതിഫലത്തിന്‍റെ മുക്കാൽ പങ്കും ധോണിക്കു...

പ്രണോയ്ക്ക് 12ാം സ്ഥാനം

 news

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം എച്ച് എസ് പ്രണോയ് ലോക റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും വലിയ നേട്ടത്തില്‍. ബിഡബ്ലയുഎഫ് റാങ്കിങ്ങില്‍ 12 ാം സ്ഥാനത്തെത്തി ഈ മലയാളി...

മിർപൂറിൽ ഓൾ റൗണ്ടറായി കോഹ്‌ലി .

 news

ധാക്ക : മികച്ച സംഭാവനകളൊന്നും നൽകാൻ കഴിഞ്ഞില്ലെങ്കിലും ഉപനായകൻ വിരാട് കോഹ്‌ലി ഓൾ റൗണ്ട് പ്രകടനം കാഴ്ചവച്ച ദിവസമായിരുന്നു ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം. ബാറ്റ്സ്മാന്‍റെ വേഷം മാത്രമല്ല,...

ബംഗ്ലാദേശിനോടേറ്റ പരാജയം വേദനിപ്പിച്ചു : ധോണി

 news

ധാക്ക : ബംഗ്ലാദേശിനോട് പരാജയപ്പെട്ടത് വേദനിപ്പിച്ചുവെന്ന് ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി. ബംഗ്ലാദേശ് കഴിഞ്ഞ മത്സരത്തിൽ വളരെ നന്നായി കളിച്ചുവെന്നും ധോണി പറഞ്ഞു. അടുത്ത മത്സരം ടീം...

കോപ്പയിൽ പെറുവിന് ജയം

 news

ചിലി : കോപ്പ അമെരിക്ക ഫുട്ബോളിൽ വെനിസ്വേലലയ്ക്കെതിരെ പെറുവിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറു വിജയിച്ചത്. ജയത്തോ‌ടെ പെറു ക്വാർട്ടർ സാധ്യത നിലനിർത്തി. മത്സരത്തിന്‍റെ 72ാം...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4