Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
Auto News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

Auto

മാരുതി വിതാര ബ്രസ ഇന്ത്യന്‍ വിപണിയില്‍

Auto news

ന്യൂഡല്‍ഹി: ഇന്തോ-ജാപ്പാനീസ് കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ സബ്‌കോംപാക്ട് എസ് യു വി, വിതാര ബ്രസ്സ ഇന്ന് ഇന്ത്യന്‍ വിപണിയിലെലെത്തി. 98 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ച...

ഫോക്സ്​വാഗനെതിരെ എ ആർ എ ഐ അന്വേഷണം തുടങ്ങി

Auto news

പുകമറ’ വിവാദത്തിൽപെട്ട ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്​വാഗൻ എ ജിക്കെതിരെ ഇന്ത്യയിലും അന്വേഷണം തുടങ്ങി. ഡീസൽ എൻജിനുകളെ മലിനീകരണ നിയന്ത്രണ പരിശോധനയിൽ വിജയിപ്പിക്കാൻ സോഫ്റ്റ്​വെയറിന്റെ സഹായം തേടിയിട്ടുണ്ടോ...

ഒരു മിനിട്ടിൽ ചാർജാകുന്ന ഇലക്ട്രിക്ക് വാഹന ബാറ്ററി

Auto news

നിലവിൽ ലോകത്തിൽ ഏറ്റവും കുടുതൽ വേഗത്തിൽ ചാർജാകുന്ന ഇലക്ട്രിക്ക് ബാറ്ററി വൈദ്യുതി കാറായ ടെസ്ലയുടേതാണ്. ഏകദേശം 170 മൈൽ(273കിമീ) അരമണിക്കൂർ കൊണ്ടാണ് ചാർജാകുന്നത്. എന്നാൽ ഇസ്രയേൽ സ്റ്റാർട്ട്ആപ്പ്...

റോയല്‍ എന്‍ഫീല്‍ഡ് ഡെസ്പാച്ചിന് വില 2.05 ലക്ഷം രൂപ

Auto news

റോയല്‍ എന്‍ഫീല്‍ഡിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലായ ഡെസ്പാച്ചിന് കമ്പനി വില പ്രഖ്യാപിച്ചു. 2.05 ലക്ഷം രൂപയാണ് മിലിറ്ററി യൂണിഫോമിനോട് സാമ്യമുള്ള നിറത്തിലെത്തുന്ന ബൈക്കിന് മുംബൈയിലെ എക്‌സ് ഷോറൂം...

മഹീന്ദ്ര ജീത്തോ പുറത്തിറക്കി

Auto news

സഹീറാബാദ്‌ (തെലങ്കാന): ചെറുവാണിജ്യ വാഹനങ്ങളുടെ ശ്രേണിയിലേക്ക്‌ മഹീന്ദ്ര അവതരിപ്പിക്കുന്ന പുതിയ വാഹനം ജീത്തോ തെലങ്കാനയിലെ സഹീറാബാദില്‍ പുറത്തിറക്കി. ഒരു ടണ്ണില്‍ താഴെ ഭാരംവഹിക്കാന്‍ കഴിയുന്ന മൈക്രോ ട്രക്ക്‌...

സ്വിഫ്‌റ്റ് റേഞ്ച്‌ എക്‌സ്റ്റെണ്ടര്‍ ഈ വര്‍ഷം വിപണിയില്‍

Auto news

ന്യൂഡല്‍ഹി: വാഹന വിപണിയില്‍ ചരിത്രം സൃഷ്‌ടിക്കുമെന്ന്‌ കരുതപ്പെടുന്നതാണ്‌ മാരുതിയുടെ സ്വിഫ്‌റ്റ് റേഞ്ച്‌ എക്‌സ്റ്റന്‍ഡര്‍. എന്നാല്‍ ഈ വാഹനത്തിനായി ഇനി കൂടുതല്‍ കാത്തിരിക്കെണ്ട, ഈ വര്‍ഷം തന്നെ കാര്‍...

ഡ്യൂക്കാറ്റി വീണ്ടും ഇന്ത്യയിലേക്ക്‌

Auto news

ബൈക്ക്‌ പ്രേമികളുടെ സ്വപ്‌നമായ ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക്‌ നിര്‍മാതാക്കളായ ഡ്യൂക്കാറ്റി വീണ്ടും ഇന്ത്യയിയേക്ക്‌. 2008ല്‍ തുടങ്ങി 2103ല്‍ അവസാനിപ്പിച്ച ആദ്യഘട്ടത്തിനുശേഷമാണു ഡ്യൂക്കാട്ടിയുടെ മടങ്ങിവരവ്‌. ഏപ്രില്‍ 2102ലാണു ജര്‍മന്‍ ആഡംബരകാര്‍...

അരലിറ്ററില്‍ 100 കിലോമീറ്റര്‍ ഓടുന്ന ബി.എം.ഡബ്ല്യൂ

Auto news

യാഥാര്‍ഥ്യമായാല്‍ വാഹനപ്രേമികളെ കോരിത്തരിപ്പിക്കുന്ന വാര്‍ത്തയുമായി ജര്‍മന്‍ കാര്‍നിര്‍മാണ വമ്പന്മാരായ ബി.എം.ഡബ്ല്യൂ. അരലിറ്ററില്‍ താഴെ ഇന്ധനം കൊണ്ട്‌ 100 കിലോമീറ്റര്‍ ഓടുന്ന ഹൈബ്രിഡ്‌ കാറിന്റെ മാതൃകയാണ്‌ ജര്‍മന്‍ എന്‍ജിനീയറിങ്‌...

ക്രോസ്‌ ഓവര്‍ സൂപ്പര്‍ കാര്‍, ജൂക്ക്‌ ആര്‍ നിസ്‌മോ എത്തുന്നു

Auto news

ക്രോസ്‌ ഓവര്‍ കാറുകള്‍ മനം കവരുന്ന കാലത്ത്‌ അരങ്ങുവാഴാന്‍ ജുക്ക്‌ ആര്‍ നിസ്‌മോ എത്തുന്നു. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്റെ പുതിയ മോഡലാണ്‌ ജൂക്ക്‌ ആര്‍ നിസ്‌മോ....

പുതു തലമുറ ഫിയറ്റ്‌ 500 ജൂലൈയില്‍ എത്തും

Auto news

ഫിയറ്റിന്റെ ജനപ്രിയ മോഡലായ 500ന്റെ പുതിയ മോഡല്‍ അടുത്ത മാസം വിപണിയിലെത്തും. അടുത്ത മാസം നാലിനാണ്‌ കാര്‍ പുറത്തിറങ്ങുക. 58 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ആരംഭിച്ച 500ന്റെ ജന്മദിനമാണ്‌...

റെനോ ലോഡ്‌ജി കേരളത്തിലെത്തി

Auto news

കൊച്ചി: ഫ്രഞ്ച്‌ കാര്‍ കമ്പനിയായ റെനോയുടെ പുതിയ മോഡലായ ലോഡ്‌ജി കേരള നിരത്തില്‍. 8.32 ലക്ഷം രൂപയാണ്‌ കൊച്ചി എക്‌സ്‌ ഷോറൂം വില.
8.32 ലക്ഷം മുതല്‍...

48.2 കിലോമീറ്റര്‍ മൈലേജുമായി മാരുതി സ്വിഫ്‍റ്റ്, വിലയും കുറവ്

Auto news

അവിശ്വസനീയ മൈലേജ് എന്നതാണ് മാരുതി പുതുതായി ഇറക്കുന്ന ഹാച്ച്ബാക്ക് മോഡല്‍ സ്വിഫ്‍റ്റിന്റെ പ്രത്യേകത. ഒരു ലിറ്റര്‍ പെട്രോളിന് 48.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് പുതിയ സ്വിഫ്‍റ്റിന്റെ വാഗ്‍ദാനം. ഹൈബ്രിഡ്...

ഇന്ത്യയുടെ ആദ്യ സൂപ്പര്‍കാറിനെ പരിചയപ്പെടാം

ഇറ്റലിക്കും ജര്‍മ്മനിക്കും ബ്രിട്ടനുമൊക്കെ ആകാമെങ്കില്‍ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ? എന്താണെന്നല്ലേ, ഇന്ത്യയുടെ സ്വന്തം സൂപ്പര്‍കാറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതെ, ഇന്ത്യയുടെ സ്വന്തം സൂപ്പര്‍കാര്‍ അണിയറയില്‍ തയ്യാറാകുന്നു. എം-സീറോ എന്നുപേരിട്ടിരിക്കുന്ന...

ഹോണ്ട കാറുകള്‍ക്ക് അടുത്തമാസം വില കൂടും

Auto news

ഏപ്രിലില്‍ ഹോണ്ടയുടെ കാറുകള്‍ക്ക് വില കൂടുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ വിലയാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്(എച്ച്സിഐഎല്‍) വര്‍ധിപ്പിക്കാന്‍ പോകുന്നത്. നാണ്യപ്പെരുപ്പവും...

മെഴ്‌സിഡീസ് സി ക്ലാസ് ഡീസല്‍

Auto news

മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസ് ലക്ഷ്വറി സെഡാന്‍ സി ക്ലാസിന്റെ ഡീസല്‍ വകഭേദം സി 220 സി ഡി ഐ ഇന്ത്യന്‍ വിപണിയിലെത്തി. 39.9 ലക്ഷം മുതലാണ്...

ഇന്ത്യയിൽ ഏറ്റവും മൈലേജുള്ള കാറുമായി മാരുതി സുസുക്കി

Auto news

ഇന്ത്യയിൽ ഏറ്റവും മൈലേജുള്ള കാർ പുറത്തിറക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നു. കഴിഞ്ഞ വർഷം മാരുതി പുറത്തിറക്കിയ സെലേറിയോയിലായിരിക്കും മാരുതി സുസുക്കി ഇപ്പോൾ െടസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്ന ഡീസൽ...

ഹാര്‍ലി ഡേവിഡ്‌സണിനെ റോയല്‍ എന്‍ഫീല്‍ഡ് മറികടന്നു

Auto news

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും പഴക്കംചെന്ന മോട്ടോര്‍സൈക്കിള്‍ ബ്രാണ്ടുകളിലൊന്നായ ഹാര്‍ലി ഡേവിഡ്‌സണിനെ ബൈക്ക് വില്‍പ്പനയില്‍ ഇന്ത്യന്‍ ഹെവി ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് മറികടന്നു. അമേരിക്കന്‍ ബൈക്ക് നിര്‍മ്മാതാക്കളായ...

അടുത്ത മാസം പുതിയ വെര്‍ണയെത്തും

Auto news

കഴിഞ്ഞ വര്‍ഷം ഹ്യൂണ്ടായ് കമ്പനി ഇന്ത്യയില്‍ വിപണിയില്‍ ഹാപ്പിയായിരുന്നു. രാജ്യത്തെ വാഹന വിപണിയില്‍ 21.6 ശതമാനം പങ്കാളിത്തം മതി ഹ്യൂണ്ടായ് അത്ര ചില്ലറക്കാരനല്ലെന്ന് മനസിലാക്കാന്‍. ഇന്ത്യക്കാരെ കാര്‍...

ബോള്‍ട്ട് റോഡിലേക്ക്

Auto news

ഹാച്ച്ബാക്കില്‍ പുതിയ പരിഷ്കാരങ്ങളുമായി എത്തുകയാണ് ടാറ്റ ബോള്‍ട്ടിലൂടെ. 15 ഇഞ്ച് മനോഹരമായ അലോയ് വീല്‍, എല്‍ഇഡി ടെയ്ല്‍ ലാംപ്, ബോഡി കളറുള്ള റിയര്‍വ്യൂ മിററുകള്‍ തുടങ്ങിയവ ടാറ്റ...

മൂന്നു കോടിയുടെ കാറുമായി ഔഡി

Auto news

ആഡംബര കാർ നിർമാതാവായ ഔഡി അതിന്റെ ഏറ്റവും ശക്തവും വേഗമേറിയതുമായ മോഡൽ ഔഡി ആർ8 എൽഎംഎക്സ് വിപണിയിലവതരിപ്പിച്ചു. ലേസർ ഹൈ ബീം ലൈറ്റിങ്ങോടെ ഇന്ത്യൻ വിപണിയിലെത്തുന്ന ആദ്യ...

വാഹന വിപണിയിൽ ഉറ്റുനോക്കി പുതുവർഷത്തിലേക്ക് ഓഹരി വിപണി

അമേരിക്കയിൽ പലിശ നിരക്കുകൾ ഉയരുമെന്ന ഭീതിയും തിരിച്ചടിയായി.

കഴിഞ്ഞവാരം 27,241 എന്ന നിലയിലാണ് സെൻസെക്‌സ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്‌റ്റി 8,200ലും. ഡിസംബറിലെ വാഹന വില്‌പന സംബന്ധിച്ച കണക്കുകൾ ഈവാരം...

ഈ വര്‍ഷത്തെ മികച്ച ബജറ്റ് ഫോണുകള്‍

Auto news


സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഈ വര്‍ഷം താരമായത് ബജറ്റ് ഫോണുകളാണ്. വില കൂടിയതും കുറഞ്ഞതുമായ നിരവധി ഫോണുകള്‍ ഉണ്ടായിരുന്നുവെന്നതും ബജറ്റ് ഫോണുകള്‍ തന്നെയായിരുന്നു 2014ലെ വിപണിയിലെ താരം.

ഇന്ത്യക്കാര്‍ക്ക് പ്രധാനം സുരക്ഷ

Auto news

പുതിയ ചെറുകാറുകളും ഇടത്തരം കാറുകളും വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് സുരക്ഷാ സംവിധാനങ്ങള്‍ക്ക്. അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ ജെ ഡി...

പിന്നോട്ട് മാത്രം ഓടുന്ന കാര്‍

Auto news

വ്യത്യസ്തമായ ജീവിത ശൈലികള്‍ കൊണ്ടാകും ചിലര്‍ ശ്രദ്ധേയരാവുക. സമൂഹത്തില്‍ നിന്നു വ്യത്യസ്തരാകാന്‍ സാഹസികതയെ കൂട്ടുപിടിക്കുന്നവരുമുണ്ട്. മറ്റുള്ളവര്‍ക്ക് അത്ഭുതമാകും ഇത്തരം പ്രവര്‍ത്തികള്‍. ഇങ്ങനെ അത്ഭുതം കാണിക്കുന്ന വ്യക്തിയാണ് ഹര്‍പീത്...

ഇവൻ സൂപ്പർ നാനോ, വില ₹ 25 ലക്ഷം!

Auto news


ഒരു ലക്ഷം രൂപയ്‌ക്കൊരു കാറെന്ന പെരുമയുമായി ഉപഭോക്താക്കളുടെ മനം കവർന്ന വാഹനമാണ് ടാറ്റയുടെ നാനോ. നാനോ സൂപ്പർ ആകുകയാണ്. എൻജിന്റെ കാര്യത്തിലും കാശിന്റെ കാര്യത്തിലും. നാനോയുടെ...

പോര്‍ഷെ കായേന്‍ 2015 ഇന്ത്യയില്‍; 1.02 കോടി

Auto news

മുഖംമിനുക്കിയ കായേന്‍ ജര്‍മന്‍ ഹൈപെര്‍ഫോമന്‍സ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 1.02 കോടിയാണ് മഹാരാഷ്ട്രയിലെ ഏകദേശവില. നാല് വേരിയന്‍റുകളാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. വലിയ ഗ്രില്ലും...

ജികെഎസ്എഫ് മൊബൈല്‍ ആപ്പിന് മികച്ച റേറ്റിങ്

Auto news

തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഭാഗമായി ഐഡിയ സെല്ലുലാര്‍ കമ്പനിയുമായി ചേര്‍ന്ന് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിന് മികച്ച റേറ്റിങ്. പോയവാരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ റേറ്റിങില്‍...

വാഹന വില്‍പ്പന: മിന്നിയത് മാരുതി സിയസും ഹ്യൂണ്ടായ് എലൈറ്റ് ഐ20യും

വിപണി അങ്ങനെയാണ്. കമ്പനികള്‍ മാത്രം വിചാരിച്ചാല്‍ പോര. ജനങ്ങളും വിചാരിക്കണം. പറഞ്ഞു വരുന്നത് വാഹന വിപണിയെ കുറിച്ചാണ്. കഴിഞ്ഞ ഒക്റ്റോബര്‍, രാജ്യത്തെ പ്രധാന ഉത്സവങ്ങളുടെ സീസണായപ്പോള്‍ കമ്പനികള്‍...

നമ്പറിന് 14 ലക്ഷം

Auto news

ഇഷ്ട നമ്പര്‍ ലഭിക്കുവാന്‍ വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്ന കാലം. മുന്തിയ ഇനം വാഹനം മാത്രം പോര, ഇഷ്ട നമ്പറും വേണം എന്ന മോഹത്തിലേയ്ക്കും മലയാളി വളര്‍ന്നു. വൈറ്റിലയിലെ...

അപകടം കണ്ടാല്‍ വിളിക്കൂ 1099

Auto news

അപകടം കണ്ടാല്‍ വിളിക്കൂ 1099
State - Wide 24 X 7 Accident Helpline.
ഇപ്പോള്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്....


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4