Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
Business News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

Business

നോട്ട്​ പിൻവലിക്കൽ: ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക്​ കുറയും– ലോകബാങ്ക്​

Business news

ന്യൂയോർക്ക്​: നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ ലോകബാങ്ക്​ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന  വളർച്ച നിരക്ക്​ കുറയുമെന്ന്​ ലോകബാങ്ക്​. 7.6 ശതമാനത്തിൽ നിന്ന്​ 7 ശതമാനമായാണ്​ നിരക്ക്​ കുറച്ചിരിക്കുന്നത്​. ഉയർന്ന...

ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്തി

Business news

വാഷിങ്​ടൺ: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്തി. .25 വർധനയാണ്​ വരുത്തിയിരിക്ക​ുന്നത്​.  0.5 മുതൽ 0.75 ശതമാനമായിരിക്കും ഇനി പലിശ നിരക്ക്​. പത്ത്​...

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 22,240 രൂപ

Business news

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,780 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

നവംബർ ഒമ്പതിനാണ്...

സ്വർണവില കുറഞ്ഞു; പവന് 22,400 രൂപ

Business news

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 22,400 രൂപയിലെത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 2,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

നവംബർ ഒമ്പതിനാണ് പവൻ...

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 22,600 രൂപ

Business news

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 120 കുറഞ്ഞ് 22,600 രൂപയായി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 23,120 രൂപ

Business news

കൊച്ചി: ഒക്ടോബർ മാസത്തിന്‍റെ ആരംഭത്തിൽ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 കുറഞ്ഞ് 23,120 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,890 രൂപയിലാണ് വ്യാപാരം നടക്കുന്നത്....

സ്വർണവില ഉയർന്നു

Business news

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 23,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്

...

സ്വർണവില കുറഞ്ഞു; പവന് 23,400 രൂപ

Business news

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,400 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,935 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 23,480...

റിസര്‍വ് ബാങ്ക് അവസാന പണനയ അവലോകനം ഇന്ന്

Business news

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയിലുള്ള രഘുറാം രാജന്‍റെ അവസാന പണ നയ അവലോകനം ഇന്ന് നടക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ ലക്ഷ്യം നാലു...

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 21,520 രൂപ

Business news

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,690 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിപണിയിലെ...

റബര്‍ വില വീണ്ടും മൂന്നക്കത്തില്‍; പ്രതീക്ഷയില്‍ കര്‍ഷകര്‍

Business news

കോട്ടയം: കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി റബര്‍ വില ഉയരുന്നു. മാസങ്ങള്‍ക്കുശേഷം വില വീണ്ടും മൂന്നക്കത്തിലത്തെി. ക്രൂഡ് ഓയില്‍ വില കൂടിയതോടെ ആഗോള വിപണിയില്‍ റബര്‍ വില ഉയര്‍ന്നു. കേരളത്തിലും...

മല്യ രാജ്യം വിട്ടു

Business news

ന്യൂഡല്‍ഹി : പൊതുമേഖലാബാങ്കുകളില്‍നിന്ന് 9091 കോടിരൂപ വായ്പ തട്ടിയ മദ്യരാജാവ് വിജയ്മല്യ രാജ്യംവിട്ടു. പൊതുമേഖലാബാങ്കുകള്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. മല്യ...

ബജറ്റ് പ്രത്യാഘാതം: വാഹന നിര്‍മാതാക്കള്‍ വില കൂട്ടുന്നു

Business news

ന്യൂഡല്‍ഹി: പുതിയ വാഹനങ്ങളുടെ വിലയില്‍ അടിസ്ഥാന സൗകര്യ സെസ് ചുമത്താന്‍ കേന്ദ്ര ബജറ്റില്‍ നിര്‍ദേശം വന്നതോടെ നിര്‍മാതാക്കള്‍ വിവിധ മോഡലുകള്‍ക്ക് വില കൂട്ടിത്തുടങ്ങി. മാരുതി, ഹോണ്ട, ഹുണ്ടായി,...

സ്വർണവില ഉയർന്നു; പവന് 21,280 രൂപ

Business news

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപ കൂടി 21,280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,660 രൂപയാണ് വില.

...

ചെക്ക് ഇൻ ബഗേജിൽ ലാപ്ടോപ്പിനും സ്മാ‍ർട്ട് ഫോണിനും നിരോധനം വരുന്നു.

Business news

വിമാനയാത്രക്കാരുടെ ചെക്ക്-ഇൻ ബാഗേജിൽ ലാപ്ടോപ്പിനും സ്മാ‌‍‌ർട്ട്ഫോണിനും നിരോധനം വരുന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഓ‍ർഗനൈസേഷനാണ് (ഐ.സി.എ.ഒ) നിരോധനം ഏ‍‌ർപ്പെടുത്തുന്നത്.

ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ എന്നിവയിൽ...

സ്വർണവില കുതിക്കുന്നു; പവന് 21,360 രൂപ

Business news

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്നലത്തേതിൽ നിന്ന് 80 രൂപ വർധിച്ച് 21,360 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,670 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ വില....

റബര്‍ വിലസ്‌ഥിരതാ ഫണ്ട്‌ വിതരണത്തിനു വേഗംകൂടി : തെരഞ്ഞെടുപ്പ്‌ അടുത്തത്‌ കര്‍ഷകര്‍ക്കു നേട്ടമായി

Business news

കോട്ടയം: റബര്‍ വിലസ്‌ഥിരതാ പദ്ധതി വഴിയുള്ള ഫണ്ട്‌ വിതരണത്തിനു സര്‍ക്കാര്‍ വേഗംകൂട്ടി. ഇതുവരെ 120 കോടി രൂപയോളം രൂപ വിതരണം ചെയ്‌തു. നിയമസഭാ തെരഞ്ഞെടുപ്പു പടിവാതിലിലെത്തിയതാണു റബര്‍...

ഗിഫ്റ്റിങ് സൊല്യൂഷന്‍സ് വെബ്സൈറ്റുമായി ജോമോള്‍

Business news

കാവ്യ മാധവന് പിന്നാലെ മറ്റൊരു ചലച്ചിത്രതാരം കൂടി ബിസിനസ് രംഗത്തേക്ക്. എന്നു സ്വന്തം ജാനകിക്കുട്ടിയിലൂടെ മലയാളിയുടെ പ്രിയതാരമായ ജോമോള്‍ (ഗൗരി പിളള) മെയ്ക്ക് ഇറ്റ് സ്പെഷ്യല്‍. ഇന്‍...

സ്വർണ വില കൂടി: പവന് 19,400 രൂപ

Business news

കൊച്ചി : സ്വർണ വില വർധിച്ചു. പവന് 160 രൂപ കൂടി 19,400 രൂപയായി. 2425 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ആഗോള വിപണിയിൽ സ്വർണവില...

ജനുവരി ഒന്ന് മുതൽ കോൾ ഡ്രോപ്പിന് നഷ്ടപരിഹാരം

Business news

ന്യൂഡൽഹി : കോൾ ഡ്രോപ്പിന് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ടെലികോം കമ്പനികളോട് ട്രായ്‌യുടെ നിർദേശം. 2016 ജനുവരി ഒന്നു മുതൽ ഇത് പ്രാവർത്തികമാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രതിദിനം...

സ്വർണവില കുറഞ്ഞു

Business news

കൊച്ചി : സ്വർണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19, 760 രൂപയായി. 2470 രൂപയാണ് ഗ്രാമിന്‍റെ വില. അന്താരാഷ്ട്ര തലത്തിൽ സ്വർണവിലയിൽ ഉണ്ടായ...

സ്വർണ വിലയിൽ വർധനവ്

Business news

കൊച്ചി : സ്വർണ വില വർധിച്ചു. പവന് 240 രൂപ കൂടി 19,760 രൂപയായി. 2470 രൂപയാണ് ഗ്രാമിന്‍റെ വില. ആഗോള വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയിലും...

സ്വർണ വിലയിൽ വർധനവ്

Business news

കൊച്ചി : സ്വർണ വില വർധിച്ചു. പവന് 240 രൂപ കൂടി 19,760 രൂപയായി. 2470 രൂപയാണ് ഗ്രാമിന്‍റെ വില. ആഗോള വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയിലും...

സ്വര്‍ണവില കുറഞ്ഞു

Business news

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,720 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2465 രൂപയായി. 

...

രണ്ടേകാല്‍ ലക്ഷം കാറുകള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

Business news

ന്യുഡല്‍ഹി: ഹോണ്ട കാര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രണ്ടേകാല്‍ ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കുന്നു. എയര്‍ബാഗ് തകരാര്‍ പരിഹരിക്കാനാണ് 2003നും 2012നും ഇടയില്‍ നിര്‍മിച്ചിട്ടുള്ള വിവിധ മോഡല്‍ കാറുകള്‍...

സ്വർണം കുതിക്കുന്നു

Business news

കൊച്ചി: സ്വര്‍ണ വില വീണ്ടും വർധിച്ചു . പവനു 80 രൂപ വര്‍ധിച്ച് 19,840 രൂപയിലെത്തി. ഗ്രാമിനു 10 രൂപ വർധിച്ച് 2,480 രൂപയായി. തുടര്‍ച്ചയായ മൂന്നാം...

പ്രസന്‍റേഷനിടെ ബിഎംഡബ്ല്യു സിഇഒ തളർന്നുവീണു

Business news

ഫ്രാങ്ക്ഫർട്ട് : ബിഎംഡബ്ല്യു ചീഫ് എക്സിക്യൂട്ടീവ് ഹാരൾഡ് ക്രൂഗർ പ്രസന്‍റേഷനിടെ തളർന്നു വീണു. ഫ്രാങ്ക്ഫർട്ടിൽ നടക്കുന്ന ഐഎഎ ആട്ടോ ഷോയ്ക്കിടെ പ്രസന്‍റേഷൻ നടത്തുന്നതിനിടെയാണ് അദ്ദേഹം തളർന്നുവീണത്. 49...

ബാങ്കുകളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വർധന

Business news

മുംബൈ : ബാങ്കുകളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വർധനവ്. വൻകിട പദ്ധതികൾക്ക് വായ്പ നൽകുന്നത് കുറഞ്ഞതോടെയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം വർധിച്ചത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകളിലാണ്...

സ്വര്‍ണവിലയില്‍ വര്‍ധനവ്

Business news

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുന്നു.പവന് 80 രൂപ വർധിച്ച് 20,480 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 2560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം...

സ്വർണം വീണ്ടും വിലക‍യറ്റത്തിലേക്ക്

Business news

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വൻ വർധനവ്. പവന് 480 രൂപ കൂടി 20,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 60 രൂപ കൂടി 2540 രൂപയായി.കഴിഞ്ഞദിവസം പവന്...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4