Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
Entertainment News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

Entertainment

സിനിമയില്‍ ജാതിയും മതവും ഇല്ലെന്ന് അടൂര്‍; ‘ഇന്ത്യയില്‍ മമ്മൂട്ടിയും ഷാരൂഖും ഒക്കെ എങ്ങനെയാണ് സൂപ്പര്‍താരങ്ങളായത്?’

Entertainment news

കൊച്ചി: സിനിമയില്‍ ജാതി ഇല്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. വിജയിതരും പരാജിതരും എന്നുളള രണ്ടു ജാതികള്‍ മാത്രമെ സിനിമയിലുള്ളുവെന്നും അദ്ദേഹം മാതൃഭൂമിയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഏകീകൃത...

സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ചിത്രത്തില്‍ ശശി കലിങ്ക ടോ ക്രൂസിനൊപ്പം

Entertainment news

വാര്‍ത്തകളിലൂടെ അറിഞ്ഞതു പോലെ തന്നെ മലയാളത്തിന്‍റെ ശശി കലിങ്ക ഹോളിവുഡിലേയ്ക്ക്. കഴിഞ്ഞ ദിവസം സിനിമ താരം അജു വര്‍ഗ്ഗീസാണ് ശശി കലിങ്കയും തന്‍റെയുമൊത്തുള്ള സെല്‍ഫി പോസ്റ്റ് ഫെയ്സ്ബുക്കില്‍ ചെയ്തപ്പോഴാണ്...

അപ്പൂപ്പന്‍താടി ജനഹൃദയങ്ങളിലേയ്ക്ക്

Entertainment news

വളരെ മികച്ച ചിത്രമെന്ന് കണ്ടിറങ്ങയവര്‍ പറയുന്നു. മാതാപിതാക്കള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം. വയനാടന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചെടുത്ത ഈ അപ്പൂപ്പൻതാടിയെ കുറിച്ച്...

വേഗമാവട്ടെ... സെൽഫി എടുക്കൂ... സമ്മാനം നേടൂ...

Entertainment news

സെൽഫി എടുക്കൂ... ഒരു കിടു കിടിലൻ ആൻഡ്രോയ്‌ഡ് ഫോൺ സമ്മാനം നേടൂ... ഒപ്പം ആകർഷകങ്ങളായ സമ്മാനങ്ങളും...!!!

Flat No.4B ക്കു ശേഷം കൃഷ്ണജിത്ത് എസ്...

സെപ്തംബര്‍ റിലീസിനൊരുങ്ങി \'ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു\'

Entertainment news
റഹിം പനവൂര്‍
 
ആര്‍. ശരത് രചനയും സംവിധാനവും നിര്‍വഹിച്ച ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു എന്ന ചിത്രം സെപ്തംബര്‍ 30ന് തിയേറ്ററുകളില്‍ എത്തും. ഇന്ദ്രഗുപ്തന്‍ എന്ന...

മാനുവിന് ജീവന്‍ കൊടുത്ത മുസ്തഫ - ഐനിലൂടെ ഒരു യാത്ര

Entertainment news

‘ ഒരാളിനെ കൊന്നതുകൊണ്ട് ഒരു പ്രത്യയശാസ്ത്രത്തെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇവിടെ ഒരു രക്തസാക്ഷിയേ ഉണ്ടാകുമായിരുന്നുള്ളൂ’ യെന്ന് എല്ലാ രാഷ്ട്രീയ  കൊലപാതങ്ങള്‍ക്കുമുള്ള മറുപടിയുമായി ഒരു ഇന്നിന്‍റെ സിനിമ –...

കിസ്മത്ത് റിലീസായി. മലയാളത്തിന് പുതിയൊരു എഡിറ്ററും

Entertainment news

ഫ്ലാറ്റ് നമ്പര്‍ 4 ബിയിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന് ഇപ്പോള്‍ കൃഷ്ണജിത്ത് എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ഡെഡ് ലൈന്‍റെ എഡിറ്ററും കൂടിയായ ജിതിന്‍ മനോഹറിന്‍റെ സുഹൃത്തുക്കള്‍...

പൊലീസുകാരനും കിട്ടി പണി; മൊബൈല്‍ഫോണിനു പകരം കിട്ടിയത് ബാര്‍സോപ്പ്

Entertainment news

കല്ലറ: ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ വില്‍ക്കുന്ന കമ്പനി ഒടുവില്‍ പൊലീസുകാരനും പണികൊടുത്തു. ഫോണിനായി ഓര്‍ഡര്‍ നല്‍കി കാത്തിരുന്ന പൊലീസുകാരന് ഫോണെന്ന വ്യാജേന അയച്ചുനല്‍കിയത് ബാര്‍സോപ്പ്. 6000...

മെട്രോയില്‍ ‘മദ്യപിച്ച’ മലയാളി പൊലീസുകാരന് നഷ്ടപരിഹാരമില്ല

Entertainment news

ന്യൂഡല്‍ഹി: മെട്രോ ട്രെയിനില്‍ മദ്യപിച്ചതായുള്ള മാധ്യമ വാര്‍ത്തകള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മലയാളി പൊലീസുകാരന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഇദ്ദേഹത്തിന്‍െറ അവകാശങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും അതിനാല്‍ സര്‍ക്കാറോ മാധ്യമങ്ങളോ...

മണിയുടെ മരണം: കീടനാശിനി വീടിന് മുന്നിലെ വാഴത്തോട്ടത്തില്‍ നിന്ന് കണ്ടെടുത്തു

Entertainment news

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനി ക്ലോര്‍പൈറിഫോസ് കണ്ടെടുത്തു. മണിയുടെ വീടിന് മുന്നിലെ വാഴത്തോട്ടത്തില്‍ നിന്നാണ് കീടനാശിനി ലഭിച്ചത്. കണ്ടെടുത്തതില്‍ പൊട്ടിക്കാത്ത രണ്ടു കുപ്പി...

മണിക്ക് വിട: ശവസംസ്‌കാരം വൈകീട്ട് അഞ്ചിന്

Entertainment news

ചാലക്കുടി: അന്തരിച്ച പ്രശസ്ത സിനിമാ താരം കലാഭവന്‍ മണിയുടെ ശവസംസ്‌കാരം വൈകീട്ട് അഞ്ചിന് ചാലക്കുടിയിലെ വീട്ടുവളപ്പില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രാവിലെ 11.30 ഓടെ...

മണിനാദം നിലച്ചു

Entertainment news

കൊച്ചി: സിനിമാതാരം കലാഭവന്‍ മണി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ രാത്രി 7.15ഓടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്നാല്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

അക്ഷരം...

ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ ഏപ്രില് അഞ്ചിന്

Entertainment news

എം.ടി.എഫിന്റെ ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ ഏപ്രില് അഞ്ചിന് ചൊവ്വാഴ്ച ചേര്ത്തല തുറവൂര്‍ ശ്രീകല തിയേറ്ററില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

2015 -2016 കാലയളവില് നിര്‍മ്മിച്ചിട്ടുള്ള ഷോര്‍ട്ട്ഫിലിമുകളില്‍ നിന്നും അപേക്ഷ...

മമ്മൂട്ടി വീണ്ടും കാക്കിയണിയുന്നു

Entertainment news

മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും കാക്കിയണിയുന്നു. അതും പൊലീസ് കഥകള്‍ സഷ്ടിച്ച് തരംഗം തീര്‍ത്ത രഞ്ജി പണിക്കറിന്റെ മകന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ.നിതിന്‍ രഞ്ജിയാണ് സംവിധായകന്‍. സി.ഐ രാജന്‍...

എ.കെ സാജന്‍ ജയറാമിന് വേണ്ടി തിരക്കഥയൊരുക്കുന്നു

Entertainment news

ദ ഡോള്‍ഫിന്‍ എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി ദീപന്‍ സിനിമയൊരുക്കുന്നു. എ.കെ സാജനാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ജയറാം ഇതുവരെ ചെയ്യാത്ത...

പ്രണയിക്കാന്‍ ഇനി വ്യാകരണവും പഠിക്കണം

Entertainment news

പ്രണയത്തിന് ചിലപ്പോള്‍ കണ്ണും മൂക്കുമൊന്നുമുണ്ടാവില്ല, പക്ഷേ വ്യാകരണമുണ്ട്… പ്രത്യേകിച്ച് ഓണ്‍ലൈനുകളില്‍ മൊട്ടിടുന്ന പ്രണയത്തിന്. ചാറ്റിങ്ങിനിടയില്‍ അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകളും വരുത്തുന്നവര്‍ ഓണ്‍ ലൈന്‍ പ്രണയത്തില്‍ പിന്തള്ളപ്പെടുമെന്നാണ് പുതിയ സര്‍വേകളില്‍...

പാപനാശത്തിന്റെ വ്യാജനും ഇന്റര്‍നെറ്റില്‍

Entertainment news

പ്രേമം സിനിമയുടെ വ്യാജപതിപ്പ്‌ ഉയര്‍ത്തിയ വിവാദ അടങ്ങും മുമ്പേ കമലഹസന്‍ ചിത്രം പാപനാശത്തിന്റെ വ്യാജനും ഇന്റര്‍നെറ്റില്‍. റിലീസ്‌ ചെയ്‌ത് രണ്ടാം ദിവസമാണ്‌ ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്‌. ഒന്നില്‍...

രജനികാന്തും റിഹേഴ്സലിന്

Entertainment news

തമിഴ് സിനിമയിലെ രാജാവാണ് രജനികാന്ത്. ദളപതിയെന്ന് ആരാധകര്‍ സ്നേഹപൂര്‍വം വിളിക്കുന്ന താരം പക്ഷേ ജീവിതത്തില്‍ വളരെ സിംപിളാണ്. നിരവധി തവണ രജനി ഇക്കാര്യം തെളിയിച്ചിരിക്കുന്നു. രജനിയുടെ ലാളിത്യത്തിന്...

ഛോട്ടാ ഭീം നിരോധിക്കണമെന്ന ആവശ്യവുമായി ഓണ്‍ലൈന്‍ പെറ്റീഷന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനപ്രീയ കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഒന്നായ 'ഛോട്ടാ ഭീം' നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓണ്‍ലൈന്‍ പെറ്റീഷന്‍. കാര്‍ട്ടുണ്‍ കഥാപാത്രം കുട്ടികളുടെ വ്യക്‌തിത്വ വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന്‌...

ഗുന്തര്‍ ഗ്രാസ് വിടവാങ്ങി

Entertainment news

ബര്‍ലിന്‍: നാസി ഭൂതകാലത്തെക്കുറിച്ച് വര്‍ത്തമാനകാലത്തോടു സംസാരിച്ച ജര്‍മന്‍ തലമുറയുടെ ശബ്ദം, ഗുന്തര്‍ ഗ്രാസ് അനശ്വ രനായി. ലോക പ്രശസ്ത ജര്‍മന്‍ സാഹിത്യകാരന്‍റെ വിയോഗം എണ്‍പത്തേഴാം വയസില്‍. ഉത്തര...

ദാഹം ജലം തരുമോ ?

Entertainment news

നല്ല് ചൂട് സമയം. നമുക്ക് വെള്ളം കുടിയ്ക്കാന്‍ ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. കുളം, ചെറിയ തോടുകള്‍, കിണര്‍ ഉള്‍പ്പടെയുള്ള പല ജലാശയങ്ങളും മണ്‍മറയുന്നു. പക്ഷിമൃഗാദികള്‍ക്ക് വേറേ മാര്‍ഗ്ഗങ്ങളില്ല. ഈ...

ടീം ഇന്ത്യക്ക് സണ്ണി ലിയോണിന്‍റെ ആശംസ

Entertainment news

ലോകകപ്പ് ആവേശത്തിലാണ് നടി സണ്ണി ലിയോൺ. ടീം ഇന്ത്യ ഇത്തവണയും ലോകകപ്പ് നിലനിർത്തുമെന്നാണ് ലിയോൺ പറയുന്നത്. സെമിയിൽ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യക്ക് ആശംസകൾ അറിയിക്കാനും സണ്ണി...

ഐ യ്ക്ക് കേരളത്തില്‍ ആവേശകരമായ സ്വീകരണം

Entertainment news

വിക്രം ഷങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ഐ യ്ക്ക് കേരളത്തില്‍ ആവേശകരമായ സ്വീകരണം.220 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പുലര്‍ച്ച മുതല്‍ തന്നെ തിയേറ്ററുകള്‍ കാണികളെക്കൊണ്ട് നിറഞ്ഞു. ആരാധകരുടെ ഏറെ...

നുണയന്‍മാരെ കണ്ടെത്തുന്ന കുപ്പായം...!

Entertainment news

നുണയന്‍മാരെ കണ്ടെത്തുന്ന കുപ്പായം വരുന്നു. കുറ്റാന്വേഷണ രംഗത്ത്‌ കുതിച്ചു ചാട്ടത്തിന്‌ വഴിയൊരുക്കി നുണ പരിശോധനയ്‌ക്കായാണ്‌ ഈ കുപ്പായം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. ബ്രിട്ടീഷ്‌-നെതര്‍ലന്‍ഡ്‌ ശാസ്‌ത്രഞ്‌ജര്‍ സംയുക്‌തമായി നടത്തിയ ഗവേഷണത്തിലാണ്‌...

വേറിട്ട കവി ഫിലിപ്പോസ് ഗാനരചയിതാവായി

Entertainment news

കവിഹൃദയങ്ങളെ വേദനപ്പിക്കരുത് എന്ന് ചിലര്‍ പറഞ്ഞാലോ. അത്ഭുതമില്ല, കവികളെല്ലാം വേദനയുടെ ഉറവിടങ്ങളാണ്. കാണാക്കിനാവുകള്‍  താളിയോലകളില്‍ പകര്‍ത്തി യുഗങ്ങളോളം ഓര്‍മ്മകള്‍ സമ്മാനിച്ച് യാഥാര്‍ത്ഥ്യമാക്കിയ കവികളുടെ കാലത്തിന് ആയരക്കണക്കിന് വര്‍ഷത്തെ...

ലോകം പുതുവർഷ പുലരിയിൽ

Entertainment news

 

ഒരുപാട് പുതിയ പ്രതീക്ഷകളും മനസ്സു നിറയെ സ്വപ്നങ്ങളുമായി ലോകമെമ്പാടും ഇന്നു പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്. പാവപ്പെട്ടവനും ധനികനുമെന്ന വ്യത്യാസമില്ലാതെ, ജാതിമത ഭേദമന്യേ ജനമനസ്സുകളില്‍ ആനന്ദം ഇരമ്പിമറയുന്ന സുദിനം. ലോകം...

നായികാപ്രാധാന്യമുള്ള ചിത്രങ്ങളില്‍ അഭിനയിക്കണം

Entertainment news

ഏതാണ്ട് പത്ത് വര്‍ഷം മുന്‍പ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളാകാന്‍ അല്‍പം കാത്തിരിക്കേണ്ടി വന്നു. കാത്തിരിപ്പുകള്‍ വെറുതേയായില്ല.. ഇടവേളയ്ക്കു ശേഷം മികച്ച വേഷങ്ങളിലൂടെ...

ഫിലിപ്പോസ് തത്തംപള്ളിക്ക് ഡോ.അംബേദ്കര്‍ സാഹിത്യശ്രീ അവാര്‍ഡ്

Entertainment news

ഭാരതീയ ദളിത് സാഹത്യ അക്കാദമിയുടെ 2014-ലെ ഡോ.അംബേദ്കര്‍ സാഹിത്യശ്രീ ദേശീയ അവാര്‍ഡ് കവിയും സിനിമ ഗാന രചയിതാവുമായ ഫിലിപ്പോസ് തത്തംപള്ളി ഏറ്റുവാങ്ങി. സാഹിത്യരംഗത്ത് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള...

എന്നും പുതുമകള്‍ മാത്രം സമ്മാനിച്ച സജി സുരേന്ദ്രന്‍റെ പുതിയ സിനിമ...!

Entertainment news

എന്നും പുതുമകള്‍ മാത്രം സമ്മാനിച്ച സജി സുരേന്ദ്രന്‍റെ പുതിയ സിനിമ...! രാജീവ് ആലുങ്കലിന്‍റെ ഗാനങ്ങള്‍ക്ക് ബിജിബാലിന്‍റെ സംഗീതം. നല്ല സിനിമയും പാട്ടുകളും കാത്തിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4