Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
INTRNATIONAL News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

INTRNATIONAL

അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ ഇലക്​ട്രോണിക്​ ഉപകരണങ്ങൾക്ക്​ നിയന്ത്രണം

INTRNATIONAL news

വാഷിങ്​ടൺ: അമേരിക്കയിലേക്കുള്ള യാത്രക്കാർക്ക്​ ഇലക്ട്രോണിക്​ ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന്​നിയന്ത്രണമേർപ്പെടുത്തുന്നു. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കാണ്​ നിയന്ത്രണം എർപ്പെടുത്തുക. ലാപ്ടോപ്പ്​, ടാബ്​ലെറ്റ്​, പോലുള്ള ഇലക്​ട്രോണിക്​ ഉപകരണങ്ങൾക്കാണ്​ നിയന്ത്രണമേർപ്പെടുത്തുക....

യാത്രാനിരോധം: ഉത്തരവിൽ വ്യക്തത വേണമെന്ന ആവശ്യവും ജഡ്ജി തള്ളി

INTRNATIONAL news

ഹൊണൊലുലു: യാത്രാനിരോധം സംബന്ധിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ നിയമം നടപ്പിലാക്കുന്നത് തടഞ്ഞ നടപടിയിൽ വ്യക്തത വേണമെന്ന അമേരിക്കൻ സർക്കാരിന്‍റെ ആവശ്യവും ഫെഡറൽ ജഡ്ജി തള്ളിക്കളഞ്ഞു....

ട്രംപി​െൻറ പുതിയ യാത്രാവിലക്കും ഫെഡറൽ കോടതി മരവിപ്പിച്ചു

INTRNATIONAL news

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്‍റെ പുതിയ യാ​ത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്​. ആറ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക്​ വിസാ നിരോധനം ഏർ​പ്പെടുത്താനുള്ള ട്രംപി​െൻറ...

ട്രംപിനെ വിലയിരുത്താന്‍ സമയമായില്ളെന്ന് മാര്‍പാപ്പ

INTRNATIONAL news

വത്തിക്കാന്‍ സിറ്റി: യു.എസ് പ്രസിഡന്‍റായി അധികാരത്തിലേറിയ ഡോണള്‍ഡ് ട്രംപിനെ വിലയിരുത്താന്‍ സമയമായില്ളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ‘‘ആളുകളെ മുന്‍കട്ടി വിലയിരുത്തുന്നത് ശരിയല്ല. ട്രംപ് എന്ത് ചെയ്യുമെന്ന് കാത്തിരുന്നു കാണാം’’...

ഝലം, ചെനാബ്​ നദികളിലെ വൈദ്യുത പദ്ധതികൾ ഇന്ത്യ നിർത്തിവെക്കണമെന്ന്​ പാകിസ്​താൻ

ഇസ്​ലാമാബാദ്​: ജമ്മു കശ്​മീരി​െല രണ്ട്​ ജലവൈദ്യുത പദ്ധതികളു​െട നിർമാണ പ്രവർത്തി നിർത്തിവെക്കണമെന്ന്​ ഇന്ത്യയോട്​ പാകിസ്​താ​ൻ. പാകിസ്​താൻ പാർലമെൻറി​െൻറ  രണ്ട്​ കമ്മിറ്റികൾ സംയുക്​തമായി പുറപ്പെടുവിച്ച പ്രസ്​താവനയിലാണ്​ ആവശ്യമുന്നയിച്ചത്​. ജല...

ട്രംപിനെതിരായ പ്രതിഷേധത്തിൽ സംഘർഷം; 217 പേർ അറസ്​റ്റിൽ

INTRNATIONAL news

വാഷിങ്ടൺ: അമേരിക്കയുടെ 45-മത്​ പ്രസിഡൻറായി അധികാരമേറ്റ ഡോണള്‍ഡ് ട്രംപിനെതിരെ നടന്ന  അമേരിക്കയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. സംഭവത്തിൽ 217 ​പേരെ അറസ്​റ്റ്​ചെയ്​തതായാണ്​ റിപ്പോർട്ട്​. ഏഴു പൊലീസുകാർക്ക്​ പരിക്കേൽക്കുകയും​...

ഒബാമ കെയർ നിർത്തലാക്കാൻ ട്രംപ്​ ഉത്തരവിട്ടു

INTRNATIONAL news

വാഷിങ്ടൺ: ഒബാമ കെയർ മരിവിപ്പിക്കുന്ന ഉത്തരവിൽ ഡൊണൾഡ്​ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയുടെ പുതിയ പ്രസിഡൻറായി അധികാരമേറ്റശേഷം ട്രംപ് പുറപ്പെടുവിക്കുന്ന ആദ്യ ഉത്തരവാണിത്​. അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുൻ...

ഓരോ തീരുമാനവും അമേരിക്കന്‍ ജനതയുടെ പുരോഗതിക്ക് -ട്രംപ്

INTRNATIONAL news

വാഷിങ്ടണ്‍: അധികാരത്തിലിരിക്കുമ്പോള്‍ താന്‍ എടുക്കുന്ന ഓരോ തീരുമാനവും അമേരിക്കന്‍ ജനതയുടെ പുരോഗതിക്കായിരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപിന്‍െറ പ്രഖ്യാപനം.

ഏറെക്കാലം അമേരിക്കന്‍...

അമേരിക്കന്‍ ജനതക്ക് നന്ദി –ഒബാമ

INTRNATIONAL news

വാഷിങ്ടണ്‍: ‘എട്ടുവര്‍ഷത്തോളമുള്ള കാലയളവില്‍ എന്‍െറ എല്ലാ നല്ലതിനും നിങ്ങളായിരുന്നു കാരണക്കാര്‍. നിങ്ങളില്‍നിന്നായിരുന്നു എനിക്ക് ഊര്‍ജം ലഭിച്ചത്. എല്ലാത്തിനും നന്ദി’. എട്ടുവര്‍ഷത്തെ ഭരണത്തെ പിന്തുണച്ച രാജ്യനിവാസികളോട് നന്ദിയറിയിച്ചുള്ള കത്തില്‍...

കിർഗിസ്​താനിൽ കാർഗോ വിമാനം തകർന്ന്​ 32 പേർ മരിച്ചു

INTRNATIONAL news

ബിഷ്​കേക്​: കിർഗിസ്​താനിൽ കാർഗോ വിമാനം  ജനവാസപ്രദേശത്ത്​ തകർന്നു  വീണ്​ 32 പേർ മരിച്ചു. ഹോങ്​കോങ്ങിൽ നിന്ന്​ ഇസ്​താംബുളിലേക്ക്​ കിർഗിസ്​താൻ തലസ്ഥാനമായ ബിഷ്​കേക്​ വഴി പോവുകയായിരുന്ന വിമാനമാണ്​ അപകടത്തിൽപെട്ടത്​.

സൗദിയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ്

INTRNATIONAL news

റിയാദ്​: സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് ഭരണകൂടം പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി തങ്ങുന്ന എല്ലാ വിദേശികള്‍ക്കും ഇളവ് ബാധകമാണ്. നാളെ മുതല്‍ പൊതുമാപ്പ് പ്രാബല്യത്തില്‍ വരും....

ഒബാമ കെയർ നിർത്തലാക്കുന്നു

INTRNATIONAL news

വാഷിങ്​ടൺ: അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുൻ നിർത്തി ബറാക് ഒബാമ നടപ്പിലാക്കിയ ഒബാമ കെയർ പദ്ധതി​ നിർത്തലാക്കുന്നു. ഇത്​ സംബന്ധിച്ച പ്ര​േമയം 198നെതിരെ 227 വോട്ടുകളോടെയാണ് അമേരിക്കൻ...

ജോ ബൈഡനെ ഞെട്ടിച്ച് ഒബാമയുടെ പ്രഖ്യാപനം; വികാരാധീനനായി വൈസ് പ്രസിഡൻറ്

INTRNATIONAL news

വാഷിങ്ടൺ: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി വൈസ് പ്രസിഡന്റ് ജോ ബൈഡന് യു.എസ് പ്രസിഡൻറ് ബരാക് ഒബാമയുടെ ആദരം. വ്യാഴാഴ്ച...

മുസ്ലിംകള്‍ക്ക് നിരോധനം: വിയോജിപ്പുമായി ട്രംപിന്‍െറ സ്റ്റേറ്റ് സെക്രട്ടറി

INTRNATIONAL news

വാഷിങ്ടണ്‍: മുസ്ലിംകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന നിയുക്ത യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രഖ്യാപനത്തോട് സ്റ്റേറ്റ് സെക്രട്ടറിക്ക് വിയോജിപ്പ്. ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ തീര്‍ച്ചയായും യു.എസ് വിജയിക്കുകതന്നെ ചെയ്യുമെന്നും എന്നാല്‍,...

അമേരിക്ക വംശവെറിയുടെ പിടിയില്‍ തന്നെ –ഒബാമ

INTRNATIONAL news

ഷികാഗോ: അമേരിക്കന്‍ ജനതക്ക് പ്രസിഡന്‍റ് ബറാക് ഒബാമയുടെ കണ്ണീരില്‍ കുതിര്‍ന്ന ‘ഗുഡ് ബൈ’. വംശീയതയും അസമത്വവും മൂലം അപകടത്തിലായ ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്നുള്ള വൈകാരികമായ വിടവാങ്ങല്‍...

ട്രംപിനെ വെട്ടിലാക്കുന്ന രഹസ്യവിവരങ്ങള്‍ റഷ്യക്ക് ലഭിച്ചതായി രേഖ

INTRNATIONAL news

വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപിനെ ബ്ളാക് മെയില്‍ ചെയ്യാന്‍  ഇടനല്‍കുന്ന സുപ്രധാന രഹസ്യങ്ങള്‍ റഷ്യക്ക് ലഭിച്ചിരുന്നതായി വെളിപ്പെടുത്തുന്ന  ഡോസിയര്‍ (രഹസ്യരേഖ) ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പ്രസിഡന്‍റ്...

ഒബാമയുടെ വിടവാങ്ങൽ പ്രസംഗം തുടങ്ങി

INTRNATIONAL news

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം തുടങ്ങി.  ഇന്ത്യന്‍ സമയം രാവിലെ 7.30 നാണ്​ ചിക്കാഗോയിൽ  ഒബാമ പ്രസംഗം ആരംഭിച്ചത്​​. രാജ്യത്തിന്റെ പ്രഥമ വനിത...

ട്രംപ്​ മരുമകനെ ഉപദേശകനാക്കുന്നു

INTRNATIONAL news

വാഷിങ്​ടൺ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മകളുടെ ഭര്‍ത്താവിനെ ഉപദേശകനാക്കുമെന്ന്​ റിപ്പോർട്ട്​. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്​നറെ വൈറ്റ്​ ഹൗസിലെ മുഖ്യ ഉപദേശകനായാണ്​ നിയമിക്കുക.

35...

ഫ്ളോറിഡ വിമാനത്താവളത്തില്‍ വെടിവെപ്പ്; അഞ്ച് മരണം

INTRNATIONAL news

ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിലെ ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ ചുരുങ്ങിയത് അഞ്ചുപേര്‍ മരിച്ചു. എട്ട്പേര്‍ക്ക് പരിക്കേറ്റു. അക്രമി പൊലീസ് കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചക്ക്...

ഷാർജയിൽ തീപിടിത്തം; മൂന്ന് മലയാളികൾ മരിച്ചു

INTRNATIONAL news

ദുബൈ: യു.എ.ഇയിൽ ഫുജൈറക്കടുത്ത്‌ കൽബയിൽ ഫർണിച്ചർ ഗോഡൗണിന് തീപ്പിടിച്ച്‌ മൂന്ന് മലയാളികൾ വെന്തു മരിച്ചു. കൽബ വ്യവസായ മേഖലയിലെ അൽ വഹ്‌ദ ഫർണിച്ചർ ഗോഡൗണിനാണ് വെളളിയാഴ്ച്ച രാവിലെ...

ഹജ്ജ് ക്വോട്ട: ഇന്ത്യയില്‍നിന്ന് 34,000 പേര്‍ക്കുകൂടി അവസരം

INTRNATIONAL news

റിയാദ്: ഈ വര്‍ഷം ഹജ്ജ് ക്വോട്ട വര്‍ധിപ്പിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചതോടെ ഇന്ത്യയില്‍നിന്ന് 34,000ത്തോളം പേര്‍ക്കുകൂടി അവസരം ലഭിക്കും. 2012ലെ ക്വോട്ട പുനഃസ്ഥാപിച്ചതോടെയാണ് ഇത്രയും പേര്‍ക്ക് അവസരം...

ദലൈലാമയുടെ പരിപാടിയിൽ ടിബറ്റുകാർ പ​െങ്കടുക്കുന്നത്​ ചൈന വിലക്കി

INTRNATIONAL news

ബീജിങ്​: ടിബറ്റൻ ആത്​മീയ നേതാവ്​ ദലൈലാമയുടെ പരിപാടിയിൽ ടിബറ്റൻ പൗരൻമാർ പ​െങ്കടുക്കുന്നത്​ ചൈനീസ്​ സർക്കാർ വിലക്കി. നേപ്പാളിലെ ബോദ്​ഗയയിലാണ്​ ദലൈലാമയുടെ പരിപാടി നടക്കാനിരുന്നത്​. തീവ്രവാദത്തെയും വിഘടനവാദത്തെയും ചെറുക്കുന്നതിനായി...

ഇമെയിൽ ചോർത്തൽ: പുടിനെതിരായ തെളിവ് പുറത്തുവിടും -യു.എസ്

INTRNATIONAL news

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റഷ്യ നടത്തിയ ശ്രമങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് യു.എസ് ഇന്‍റലിജൻസ് മേധാവി ജനറൽ ജയിംസ് ക്ലാപ്പർ. അടുത്തയാഴ്ച വിവരങ്ങൾ...

ഫലസ്തീനിയെ കൊന്ന ഇസ്രായേല്‍ സൈനികനെ പിന്തുണച്ച് നെതന്യാഹു

INTRNATIONAL news

തെല്‍അവീവ്: ഫലസ്തീനി യുവാവിനെ വെടിവെച്ചു കൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇസ്രായേല്‍ സൈനികനെ പിന്തുണച്ച് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. സൈനികന് മാപ്പു നൽകി വിട്ടയക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു....

ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ ചെറുതാക്കി ട്രംപ്; ചൈനക്കും പരിഹാസം

INTRNATIONAL news

വാഷിങ്ടൻ: ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ പരിഹസിച്ചും ചെറുതാക്കി കാണിച്ചും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കക്ക് ഭീഷണിയാകുന്ന ആണവ മിസൈൽ വികസിപ്പിക്കാൻ ഉത്തര കൊറിയ പോകുന്നില്ലെന്ന് ട്രംപ്...

ബ്രസീലിൽ തടവുകാർ ഏറ്റുമുട്ടി; 60 മരണം

INTRNATIONAL news

ബ്രസീലിയ: ബ്രസീൽ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്​ച ഉച്ചകഴിഞ്ഞ്​ ആമസോണാസ്​ സംസ്​ഥാനത്തെ തലസ്​ഥാനമായ മനൗസിലെ ജയിലിലാണ് ​സംഭവം.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കത്തിച്ച നിലയിലും...

ബർലിൻ മാർക്കറ്റിലെ ആക്രമണം: പ്രതിയുടെ ചിത്രം പുറത്തുവിട്ടു.

INTRNATIONAL news

ബർലിൻ: ജർമൻ തലസ്ഥാനമായ ബർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ആക്രമണം നടത്തിയതെന്ന് കരുതുന്ന ആളുടെ ചിത്രം പുറത്തുവിട്ടു. ടുണിഷ്യൻ പൗരനായ 23കാരൻ അനിസ് അമരി എന്ന ആളുടെ ചിത്രമാണ്...

ബര്‍ലിനില്‍ ട്രക്ക് ആക്രമണം: ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

INTRNATIONAL news

ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ 12 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു. ഐ.എസ് വിരുദ്ധ സഖ്യരാജ്യങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് ബര്‍ലിൻ ആക്രമണമെന്ന് ഭീകര...

മെക്സികോയിൽ പടക്കവിൽപന മാർക്കറ്റിൽ സ്ഫോടനം; 27 മരണം

INTRNATIONAL news

മെക്സികോ സിറ്റി: മെക്സികോയിൽ പടക്കവിൽപന മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 27 പേർ മരിച്ചു. 70 പേർ പരിക്കേറ്റു. മെക്സിക്കൻ സിറ്റിയിൽ നിന്ന് 32 കിലോമീറ്റർ അകലെ തുലെപ്ക്കിലെ സാൻ...

അംബാസഡറെ കൊന്നത് റഷ്യയും തുർക്കിയും തമ്മിലുള്ള ബന്ധം വഷളാക്കാൻ-പുടിൻ

INTRNATIONAL news

മോസ്കോ: റഷ്യയും തുർക്കിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം തകർക്കാനായി അക്രമികൾ ആസൂത്രണം ചെയ്തതാണ് അംബാസഡറുടെ കൊലപാതകമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. ഇറാനും തുർക്കിയുമായി സഹകരിച്ച് സിറിയൻ...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4