Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
PRAVASI News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

PRAVASI

തൊഴിൽ മാറുക അല്ലെങ്കിൽ രാജ്യം വിടുക; പ്രവാസികൾക്ക്‌ കടുത്ത മുന്നറിയിപ്പുകളുമായി സൗദി അറേബ്യ

PRAVASI news

ദമാം: പ്രവാസികൾക്ക്‌ ഗൾഫ്‌ ഇനി സ്വപ്നഭൂമിയല്ല എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്‌. സൗദി അറേബ്യയിൽ മൊബൈൽ ഫോൺ വ്യാപാര രംഗത്തു നിന്നും പ്രവാസൈകളെ മാറ്റിയതിനു പിന്നാലെ കൂടുതൽ...

ഒമാനില്‍ ബസ് അപകടം: 18 മരണം- ദുരന്തത്തില്‍ പെട്ടത് സലാല- ദുബൈ ബസ്

PRAVASI news

ദുബൈ: ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്ക്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. സലാലയില്‍ നിന്നും ദുബൈയിലേക്ക് പോകുകയായിരുന്ന ബസ് ആണ്...

പ്രവാസികൾ ശ്രദ്ധിക്കുക: കയറുകൊണ്ട്‌ കെട്ടിയ ലഗേജുകൾക്ക്‌ എയർപോർട്ടിൽ നിരോധനം

PRAVASI news

പ്രവാസികൾ ഗൾഫിലേക്കുള്ള യാത്രയിലും തിരിച്ചും കാർട്ടനുകളിൽ ലഗേജുകൾ കൊണ്ടു പോകുന്നത്‌ പതിവാണ്. അവ കയറുകൊണ്ട്‌ മുറുകെ കെട്ടി സുരക്ഷിതമാക്കുന്നതും പ്രവാസികളുടെ ശീലമാണ്. എന്നാൽ അത്തരത്തിൽ കയറുകൊണ്ടോ മറ്റോ...

സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ സൗദിയില്‍ ഒന്നിലധികം സ്ഥലത്ത് ജോലി ചെയ്യാം; പുതിയ നിയമം വരുന്നു

PRAVASI news

റിയാദ്: നിയമപരമായി സ്‌പോണ്‍സറുടെ കീഴിലാണെങ്കിലും താല്‍ക്കാലികമായി മറ്റു സ്ഥലങ്ങളില്‍ പോയി പണിയെടുക്കാന്‍ അവസരമൊരുക്കുന്ന നിയമമാണ് അജീര്‍. ഇത് മലയാളികള്‍ക്കു വളരെ അനുഗ്രഹമാണ്. അജീര്‍ പ്രധാനമായും മൂന്നു തരത്തിലാണുള്ളത്....

മുസഫയില്‍ ഉപേക്ഷിക്കപ്പെട്ട 4304 വാഹനങ്ങള്‍ നഗരസഭ കണ്ടുകെട്ടി.

PRAVASI news

അബുദാബി: അബുദാബിയുടെ വ്യവസായ നഗരിയായ മുസഫയില്‍ ദീര്‍ഘകാലമായി നിറുത്തിയിട്ട നിരവധി വാഹനങ്ങള്‍ നഗരസഭ കണ്ടുകെട്ടി. കഴിഞ്ഞ വര്‍ഷം വ്യത്യസ്ഥങ്ങളായ 4304 വാഹനങ്ങളാണ് മുസഫയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്...

ബഹ്‌റൈന്‍ കേരളീയ സമാജം ഭാരവാഹി തെരഞ്ഞെടുപ്പ് : അവകാശ വാദവുമായി ഇരു വിഭാഗങ്ങളും രംഗത്തെത്തി.

PRAVASI news

ബഹ്‌റൈന്‍ കേരളീയ സമാജം ഭാരവാഹി തെരഞ്ഞെടുപ്പ് മത്സരത്തിലേക്ക് നീങ്ങിയതോടെ ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് അവകാശ വാദവുമായി ഇരു വിഭാഗങ്ങളും രംഗത്തെത്തി. പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ ഒരു...

വണ്ടിചെക്ക് കേസിൽ അറ്റ്ലസ് രാമചന്ദ്രന് മൂന്നുവർഷം തടവ്

PRAVASI news


ദുബായ്: വണ്ടിചെക്ക് കേസിൽ ദുബായ് ജയിലിൽ ക‍ഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ കോടതി മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചു. 3.4 കോടി ദിർഹത്തിന്‍റെ ചെക്കുകളാണ്...

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു

PRAVASI news

ഷാർജ : ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു. കൊടുങ്ങല്ലൂർ മതിലകം സ്വദേശി സൈമൺ സെബാസ്റ്റ്യന്‍റെ മകൾ 16 വയസുള്ള റോസ് മേരിയാണ്...

പോലീസ് വാഹനങ്ങളില്‍ ഇന്‍ ഗോഡ് വി ട്രസ്റ്റ് സ്റ്റിക്കര്‍: ടെക്‌സാസ് ഗവര്‍ണ്ണറുടെ പിന്തുണ

PRAVASI news

ഓസ്റ്റിന്‍: ചൈല്‍ഡ്രസ് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങളില്‍ ഇന്‍ ഗോഡ് വി ട്രസ്റ്റ് സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനുളള സിറ്റി പൊലീസ് ചീഫിന്റെ തീരുമാനത്തിന് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ടിന്റെ...

സൗദിയിൽ ആക്രമണം : ഒരു മലയാളി കൂടി കൊല്ലപ്പെട്ടു

PRAVASI news

റിയാദ് : സൗദിയിൽ ഹൂതി വിമതർ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു മലയാളികൂടി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. യെമനിൽ നിന്ന് ജിസാനിലേക്ക് നടത്തിയ ആക്രമണത്തിലാണ് വിഷ്ണു...

സൗദിയിൽ ഷെല്ലാക്രമണം : മലയാളി കൊല്ലപ്പെട്ടു

PRAVASI news

റിയാൽ: സൗദിയിൽ ഷെല്ലാക്രമണത്തിൽ മലയാളി മരിച്ചു. കൊച്ചി മട്ടാഞ്ചേരി സ്വദേശി ഫാറൂക്കാണ് മരിച്ചത്. സൗദിയിലെ യെമൻ അതിർത്തി പ്രദേശമായ ജിസാനിലാണ് മിസൈൽ ആക്രമണം ഉണ്ടായത്. യെമനിലെ ഹൂതി...

മക്ക ക്രെയ്ൻ അപകടം : മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി

PRAVASI news

മക്ക : വെള്ളിയാഴ്ച മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലുണ്ടായ ക്രെയിനപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി. ഒമ്പത് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തെ രണ്ട് ഇന്ത്യക്കാർ...

അറ്റ്ലസ് രാമചന്ദ്രൻ അറസ്റ്റിലായെന്ന് സൂചന

PRAVASI news

ദുബായ് : ഗൾഫിലെ പ്രമുഖ ജ്വല്ലറി വ്യവസായി അറ്റ്ലസ് രാമചന്ദ്രനും മകളും അറസ്റ്റിലായെന്ന് സൂചന. ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ഇവരെ ഓഗസ്റ്റ് 23ന് കസ്റ്റഡിയിലെടുത്തിരുന്നു. ഖലീജ്...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4