Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
SPORT News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

SPORT

മാക്സ് വെല്ലിനും സെഞ്ച്വറി; ആസ്ട്രേലിയ 451നു പുറത്ത്

SPORT news

റാഞ്ചി: മൂന്നാം ടെസ്റ്റിൻെറ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 451 റൺസെന്ന മികച്ച റൺനേട്ടം കുറിച്ചു.  രണ്ടാം ദിനം ഗ്ലെൻ മാക്സ്‌വെൽ കൂടി സെഞ്ചുറി നേടി. മാക്സ്‌വെല്ലിന്‍റെ ആദ്യ...

ശശാങ്ക്​ മനോഹർ െ​എ.സി.സി ചെയർമാൻ സ്ഥാനം രാജിവെച്ചു

SPORT news

ദുബൈ: ശശാങ്ക്​ മനോഹർ ​​െഎ.സി.സി ചെയർമാൻ സ്ഥാനം രാജിവെച്ചു. വ്യക്​തിപരമായ കാരണങ്ങൾ മൂലമാണ്​ രാജിയെന്നാണ്​ അദ്ദേഹത്തി​െൻറ വിശദീകരണം. ബി.സി.സി.​െഎയുടെ പ്രസിഡൻറ്​ സ്ഥാനം രാജിവെച്ച്​ 2016ലാണ്​ മനോഹർ ​െഎ.സി.സി...

ആസ്​ട്രേലിയൻ ഒാപ്പൺ: സെറീന സെമിയിൽ

SPORT news

മെൽബൺ: ആസ്​ട്രേലിയൻ ഒാപ്പണിൽ  സെറീന വില്യംസ്​ സെമിയിൽ. ബ്രിട്ടീഷുകാരിയായ എതിരാളിയും സീഡില്ലാ താരവുമായ  ​ജൊഹാന്ന കൊൻറയെയാണ്​ സെറീന പരാജയപ്പെടുത്തിയത്​. സ്​കോർ (6-2 6-3)  അഞ്ചാം സീഡും ചെക്​...

സഞ്​ജുവിന്​ ​കെ.സി.എയുടെ താക്കീത്

SPORT news

​തിരുവനന്തപുരം: മലയാളി ക്രിക്കറ്റ്​ താരം സഞ്​ജു വി. സാംസണ് കേരള ക്രിക്കറ്റ്​ അസോസിയേഷ​െൻറ​ (കെ.സി.എ) താക്കീത്). മോശം പെരുമാറ്റത്തി​െൻറ പേരിലാണ്​ സഞ്​ജുവിനെ കെ.സി.എ താക്കീത്​ ചെയ്​തത്​​. ഇനി...

ക്രിസ്റ്റ്യാനോ ദ ബെസ്റ്റ്

SPORT news

സൂറിക്: രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) സമ്മാനിക്കുന്ന 2016 മികച്ച ഫുട്ബാളർ പുരസ്കാരം റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ലയണല്‍ മെസ്സി, അന്‍റൊയിന്‍ ഗ്രീസ്മാന്‍...

ഇന്ത്യൻ ക്യാപ്റ്റനായി ധോണി നാളെ കളത്തിലിറങ്ങും

SPORT news

മുംബൈ: ഒരു പതിറ്റാണ്ടോളം സഹതാരങ്ങള്‍ ‘ക്യാപ്റ്റന്‍’ എന്നുവിളിച്ചിരുന്ന മഹേന്ദ്രസിങ് ധോണിയെ ഒരിക്കല്‍ക്കൂടി അങ്ങനെ വിളിക്കാന്‍ നാളെ മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ അവസരമാകും. ഒരുപക്ഷേ, ഇന്ത്യന്‍ നായകന്‍െറ കുപ്പായത്തില്‍...

ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേക്ക് ഗാംഗുലിയും ടി.സി മാത്യുവും

SPORT news

മുംബൈ: ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി,  ബോർഡ് വൈസ് പ്രസിഡന്‍റ് ടി.സി മാത്യു എന്നിവരെ പരിഗണിക്കുന്നു. ബി.സി.സി.ഐ പ്രസിഡൻറിനെയും സെക്രട്ടറിയെയും പുറത്താക്കിയ സുപ്രീംകോടതി...

ജൂനിയര്‍ ഹോക്കി ലോകകപ്പ് ഇന്ത്യക്ക്

SPORT news

ലഖ്നോ: ജൂനിയര്‍ ലോകകപ്പ് ഹോക്കി ഫൈനലില്‍ ബെല്‍ജിയത്തെ തകര്‍ത്ത് ഇന്ത്യ ജേതാക്കള്‍. നിര്‍ണായക മത്സരത്തില്‍ കറുത്തകുതിരകളെ 2-1ന് തകര്‍ത്താണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്റ്റിക്കുകൊണ്ട് ഇന്ത്യ ചരിത്രംകുറിച്ചത്....

ഷൂട്ടൗട്ടില്‍ ജയം; ബ്ലാസ്റ്റേഴ്സ്–കൊല്‍ക്കത്ത ഫൈനല്‍ കൊച്ചിയില്‍

SPORT news

ന്യൂഡല്‍ഹി: ഞായറാഴ്ച സ്വന്തം തട്ടകത്തിലെ കലാശപ്പോരാട്ടത്തിലേക്ക് കേരളത്തിന്‍െറ കൊമ്പന്മാര്‍ തലയെടുപ്പോടെ തന്നെ വരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാംപാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ പെനാല്‍റ്റി...

അശ്വിന് 12 വിക്കറ്റ്; മുംബൈ ടെസ്റ്റും ജയിച്ച ഇന്ത്യക്ക് പരമ്പര നേട്ടം

SPORT news

മുംബൈ: 12 വിക്കറ്റെടുത്ത ആർ.അശ്വിൻെറ മികവിൽ ഇന്നിങ്സിനും 36 റൺസിനും ജയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പര (3-0) തൂത്തുവാരി. സ്കോർ: ഒന്നാം...

ഐ.എസ്.എല്‍: കൊച്ചിയില്‍ സെമി നാളെ; ടിക്കറ്റ് കിട്ടാനില്ല

SPORT news

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ബ്ളാസ്റ്റേഴ്സ്-ഡല്‍ഹി ഒന്നാംപാദ സെമിഫൈനല്‍ മത്സരത്തിന് ടിക്കറ്റുകള്‍ ലഭിക്കുന്നില്ല. സെമിഫൈനലിനുള്ള ടിക്കറ്റുകള്‍ വെള്ളിയാഴ്ച നല്‍കി തുടങ്ങിയെന്ന് ക്ളബ് മാനേജ്മെന്‍റ് അറിയിച്ചെങ്കിലും...

ഹൈജമ്പിൽ ദേശീയ റെക്കോർഡ്​ മറികടന്ന്​ ജിഷ്​ന

SPORT news

തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിൽ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ദേശീയ റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം. 1.70 മീറ്ററാണ് ജിഷ്‌ന ചാടിയ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ എം. ജിഷ്നയാണ്...

സ്​കൂൾ കായികമേള: എറണാകുളം കുതിപ്പ്​ തുടങ്ങി

SPORT news

തേഞ്ഞിപ്പലം: സംസ്​ഥാന സ്​കൂൾ കായികമേളക്ക്​ കാലിക്കറ്റ്​സർവകലാശാല സിന്തറ്റിക്​ ട്രാക്കിൽ തുടക്കമായി. നിലവിലെ ചാംപ്യൻമാരായ എറണാകുളം മീറ്റിലെ ആദ്യ സ്വർണമുൾപ്പെടെ രണ്ടു സ്വർണവുമായി കുതിപ്പ് തുടങ്ങി.

രണ്ടു സ്വർണവുമായി പാലക്കാടും...

സഞ്ജുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മാപ്പു പറയണമെന്ന് കെ.സി.എ

SPORT news

കൊച്ചി: ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി യുവതാരം സഞ്ജു സാംസൺ വിവാദക്കുരുക്കിൽ. സഞ്ജു അച്ചടക്ക ലംഘനം നടത്തിന്ന ആരോപണം അന്വേഷിക്കുന്നതിനായി നാലംഗ സമിതിയെ...

ഐ.സി.സി റാങ്കിങ്: കോഹ്ലിക്കും ജഡേജക്കും മുന്നേറ്റം

SPORT news

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സര വിജയത്തോടെ ഐ.സി.സി റാങ്കിങിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും രവീന്ദ്ര ജഡേജക്കും മുന്നേറ്റം. ബാറ്റ്സ്മാൻമാരുടെ പുതിയ പട്ടികയിൽ വിരാട് മൂന്നാമതെത്തി. മൊഹാലിയിലെ 62,6 സ്കോറുകളാണ്...

ഇപ്പം മനസ്സിലായില്ലേ..നാല് ദിവസം കൊണ്ട് കളി തീർക്കാനുള്ള കാരണം

SPORT news

മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് വിജയത്തിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നേരെ പോയത് തൊട്ടടുത്ത് നടക്കുന്ന യുവരാജിൻെറ കല്യാണവീട്ടിലേക്കായിരുന്നു. നാലാം ദിനം തന്നെ ടെസ്റ്റ് വിജയിക്കാനായ...

ഏഷ്യൻ യൂത്ത് കരാട്ടെ ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് അഭിമാനമായി കശ്മീർ ബാലൻ

SPORT news

ന്യൂഡൽഹി: ജനജീവിതം ദുരിതത്തിലായ കശ്മീരിൽ നിന്നും അഭിമാനിക്കാവുന്ന നേട്ടവുമായി ഏഴുവയസുകാരൻ. കശ്മീരിലെ ബന്ദിപോരയിൽ നിന്നുള്ള ഹാഷിം മൻസൂറാണ് ഇന്ത്യക്ക് തന്നെ അഭിമാനമായി മാറിയത്. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന...

മൊഹാലി ടെസ്​റ്റ്​:ഇന്ത്യക്ക് എട്ട്​ വിക്കറ്റ്​​ ജയം

SPORT news


മൊഹാലി: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യക്ക്​ എട്ട്​ വിക്കറ്റ്​ ജയം​. രണ്ടാം ഇന്നിങ്​സിൽ മുരളി വിജയ് ​ചേതേശ്വർ പുജാര എന്നിവരുടെ വിക്കറ്റുകളാണ്​ ഇന്ത്യക്ക് നഷ്ടമായത്....

മോദിയെ കല്യാണത്തിന് വിളിക്കാൻ യുവരാജെത്തി

SPORT news

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് തൻെറ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു. അമ്മ ഷബ്നത്തിനൊപ്പം ഇന്നലെ പാർലമെൻറിലെത്തിയാണ് യുവരാജ് മോദിയെ കണ്ടത്. ഏഴ് മിനിറ്റാണ്...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ഗംഭീർ, ഹർദിക് ടീമിൽ

SPORT news

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബുധനാഴ്ച മുംബൈയിൽ ചേർന്ന ദേശീയ സെലക്ടർമാർ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ചികിത്സയിലായിരുന്ന ഇഷാന്ത് ശർമ...

ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ഏകദിനം ഇന്ന്

SPORT news

റാഞ്ചി: സ്വന്തം നാടാണ്. ചുറ്റും നാട്ടുകാര്‍. അവര്‍ക്കു മുന്നില്‍ ഇതുവരെ തോറ്റിട്ടില്ല. പരമ്പരയിലെ നാലാം ഏകദിനത്തിന് ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ന്യൂസിലന്‍ഡിനെതിരെ ബുധനാഴ്ച ടോസിനിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍...

മുൻ ബ്രസീല്‍ ക്യാപ്റ്റൻ കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു

SPORT news

റിയോ ഡെ ജനീറോ: ബ്രസീല്‍ ഫുട്ബാളിലെ സുവര്‍ണ സംഘത്തിന്‍െറ പടനായകന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ (72) അന്തരിച്ചു. റിയോ ഡെ ജനീറോയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1970...

ലോധ സമിതി റിപ്പോർട്ട്​: പുന:പരി​ശോധന ഹരജി സുപ്രീംകോടതി തള്ളി

SPORT news

മുംബൈ: ലോധ കമീഷ​െൻറ ശിപാർശകൾ നടപ്പാക്കണമെന്ന വിധിക്കെതിരെ ബി.സി.സി.​െഎ സമർപ്പിച്ച പുന:പരിശോധന ഹരജി സുപ്രീംകോടതി തള്ളി. ലോധ സമിതിയുടെ ശിപാർശകൾ അ​പ്രായോഗികമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ബിസിസി​െഎ േ​കാടതിയെ സമീപിച്ചത്​....

ഒളിമ്പിക്​സ്​ വേദി: ഇറ്റലി പിൻമാറി

SPORT news

റോം: 2024 ലെ ഒളിമ്പിക്​സ്​ ആതിഥ്യം വഹിക്കാനുള്ള നീക്കത്തിൽ​ നിന്നും ഇറ്റലി പിൻമാറി. റോം സിറ്റി കൗൺസിലിൽ നടന്ന വോ​െട്ടടുപ്പിൽ പരാജയപ്പെട്ടതോട്​ കൂടിയാണ്​ ഒളിമ്പിക്​ വേദി സ്വന്തമാക്കാനുള്ള...

സചിന് വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച; പത്ത് ജീവനക്കാരെ പുറത്താക്കി

SPORT news

നെടുമ്പാശ്ശേരി: ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ സചിന്‍ ടെണ്ടുല്‍കര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വന്‍ സുരക്ഷാ വീഴ്ച. ഇതിന് ഉത്തരവാദികളായ പത്ത് ജീവനക്കാരെ ജോലിയില്‍നിന്ന് പുറത്താക്കി. ബുധനാഴ്ച വൈകീട്ട്...

ബി.സി.സി.​െഎക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശം

SPORT news

ന്യൂഡൽഹി: ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ബി.സി.സി.ഐ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും അതിനാല്‍ ബി.സി.സി.ഐ ഗവേണിംഗ് ബോഡിക്ക് തുടരാന്‍ അവകാശമില്ലെന്നും അമിക്കസ്​ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ലോധ കമ്മിറ്റിയുടെ...

ഇന്ത്യയെയും പാകിസ്താനെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന്​ ബി.സി.സി.െഎ

SPORT news

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ്​ ട്രോഫി ക്രിക്കറ്റ്​ മത്സരത്തിൽ ഇന്ത്യയേയും പാകിസ്താനെയും ​ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന്​ ബോർഡ്​ ഒാഫ്​ ക്രിക്കറ്റ്​ കൺട്രോൾ ഒാഫ്​ ഇന്ത്യ (ബി.സിസി​.െഎ)...

ഐ.എസ്.എല്‍ പൂരത്തിന് കിക്കോഫ്

SPORT news

ഗുവാഹതി: ഇന്ത്യന്‍ ഫുട്ബാളില്‍ മാറ്റത്തിന്‍െറ കേളികൊട്ടുമായി അവതരിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന് ശനിയാഴ്ച ഗുവാഹതിയിലെ സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലുള്ള ഇന്ദിര ഗാന്ധി...

500- ാം ടെസ്​റ്റിൽ കിവികളെ വീഴ്​ത്തി​ ഇന്ത്യ

SPORT news

കാൺപൂർ: ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യക്ക്​ 197 റൺസി​െൻറ ആധികാരിക ജയം. ഇതോടെ ഹോം ഗ്രൗണ്ടിൽ നടന്ന 500- ാം ടെസ്​റ്റ്​ മത്സരം ജയത്തോടെ ആഘോഷിക്കാൻ...

ഗോൾഫ് ഇതിഹാസം അർനോൾഡ് പാമർ അന്തരിച്ചു

SPORT news

പെൻസിൽവാനിയ: ഗോൾഫ് ചരിത്രത്തിലെ ഇതിഹാസ താരം അർനോൾഡ് പാമർ അന്തരിച്ചു. 87 വയസ്സായിരുന്നു. ഗോൾഫ് വീക്ക് മാഗസിൻ കുടുംബവൃത്തങ്ങളിൽ നിന്നും മരണം സ്ഥിരീകരിച്ചു. പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ഞായറാഴ്ചയായിരുന്നു...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4