Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വെടിമരുന്നു നെഞ്ചത്തുവെച്ചു തീകൊളുത്തിയ പോസ്റ്റല്‍ ജീവനക്കാരന്‍ മരിച്ചു

 news


കൊളംബസ്(ടെക്‌സസ്): വെടിമരുന്നു നെഞ്ചത്തുവെച്ചു തീകൊളുത്തിയ പോസ്റ്റല്‍ ജീവനക്കാരന്‍ മരിച്ചു. ജസ്റ്റിന്‍ ബാര്‍ടെക്(30) എന്ന ടെക്‌സസ്സില്‍ നിന്നുള്ള പോസ്റ്റല്‍ ജീവനക്കാരനാണ് കൊളംമ്പസ് ഫിഷിംഗ് സ്‌പോട്ടില്‍ മീഡീവല്‍ നൈറ്റ്...

ഉംറ നിര്‍വ്വഹിക്കാന്‍ 50 ലക്ഷം തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലെത്തി

 news

ജിദ്ദ : ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചശേഷം വിദേശരാജ്യങ്ങളില്‍ നിന്നും 50 ലക്ഷം തീര്‍ത്ഥാടകര്‍ പുണ്യഭൂമിയില്‍ എത്തി. ജിദ്ദ എയര്‍പോര്‍ട്ട് വഴി 37,17,327 തീര്‍ത്ഥാടകരും, മദീന...

റമദാനില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആറുമണിക്കൂര്‍ ജോലി : തൊഴില്‍ മന്ത്രാലയം

 news

സൗത്ത് കൊറിയ: മെർസ് രോഗം ഒരാളിൽ കൂടി സ്ഥിരീകരിച്ചു. ഇതുവരെ മെർസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയിരുന്നു. 166 പേരിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു....

അറബിനാട്ടില്‍ മലയാള ഭാഷയ്‌ക്ക്‌ വീണ്ടും അംഗീകാരം; ദുബായിലെ ഡ്രൈവിങ്ങ്‌ ടെസ്‌റ്റ്‌ ഇനി മലയാളത്തിലും

 news

ദുബായ്‌: ദുബായിലെ ഡ്രൈവിങ്ങ്‌ തിയറി പരീക്ഷയ്‌ക്ക്‌ മലയാള ഭാഷ കൂടി ഉള്‍പ്പെടുത്താന്‍ റോഡ്‌സ്‌ ആന്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി (ആര്‍.ടി.എ) തീരുമാനം. സെപ്‌റ്റംബര്‍ മുതല്‍ മലയാളം ഉള്‍പ്പടെ ഏഴ്‌...

യുഎഇയ്ക്ക് പോകുമ്പോള്‍ ഈ വസ്തുക്കള്‍ കൈയ്യില്‍ കരുതാറുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളെ എയര്‍പോര്‍ട്ടില്‍ നിന്നുതന്നെ നാടുകടത്തും; പിന്നെ ഒരിക്കലും യുഎഇ കാണില്ല!

അറബിനാടുകള്‍ »ദുബൈ: (www.kvartha.com 25.05.2015) ഓരോ ആഴ്ചയും യുഎഇ എയര്‍പോര്‍ട്ടുകളിലെത്തി സ്വന്തം നാട്ടിലേയ്ക്ക് മടങ്ങുന്നവര്‍ നിരവധിയാണ്. ഇവരുടെ ബാഗില്‍ നിന്നും ചില വസ്തുക്കള്‍ കസ്റ്റംസ് അധികൃതര്‍ കണ്ടെത്തുന്നതോടെയാണിവരെ...

നേപ്പാള്‍ ഭൂചലനം; ദുരിതബാധിതര്‍ക്ക് ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് 10 ലക്ഷം രൂപ സംഭാവന നല്‍കി

 news

ദോഹ: ആയിരക്കണക്കിന് പേരുടെ മരണത്തിനും കോടികളുടെ നാശനഷ്ടത്തിനും ഇടയായ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയരാളയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഖത്തറിലെ പ്രമുഖ വ്യാപാര വാണിജ്യ...

പ്രവാസി കുടുംബങ്ങളുടെ ബജറ്റ്‌ താളം തെറ്റിക്കാന്‍ എമിറേറ്റ്‌സും; സര്‍ക്കാര്‍ ഇടപെടണമെന്ന്‌ ആവശ്യം

 news

സൗദി അറേബ്യയിലെ അവധിക്കാലം കണക്കാക്കി ഇന്റര്‍നെറ്റിലൂടെ നേരത്തേ ടിക്കറ്റ്‌ പര്‍ച്ചേസ്‌ ചെയ്യുന്നവരാണ്‌ സാധാരണ പ്രവാസി കുടുംബങ്ങളില്‍ ഏറെയും. യു.എ.ഇയുടെ പ്രസ്‌റ്റീജ്‌ വിമാന സര്‍വീസായ എമിറേറ്റ്‌സ് , ഇത്തിയാദ്‌,ഖത്തര്‍...

ദോഹ മെട്രോ;20 കിലോമീറ്ററോളം തുരങ്ക നിര്‍മാണം പൂര്‍ത്തിയായി

 news

ദോഹ: ഖത്തറിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനുതകുന്ന ദോഹ മെട്രോ റെയില്‍ പദ്ധതി നിശ്ചയിച്ചത് പ്രകാരം അതിവേഗം പുരോഗമിക്കുന്നതായി ഖത്തര്‍ റെയില്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു....

അറബ്‌നാട്ടിലും മലയാള ഭാഷയ്‌ക്ക്‌ അംഗീകാരം ;യു.എ.ഇ തിരിച്ചറിയല്‍ കാര്‍ഡ്‌ വിഭാഗം വെബ്‌സൈറ്റില്‍ ഇനി മലയാളവും

 news

ദുബായ്‌ : അറബ്‌നാട്ടിലും മലയാള ഭാഷയ്‌ക്ക്‌ അംഗീകാരം ലഭിച്ചു. യു.എ.ഇ സര്‍ക്കാരിന്റെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഇനി മലയാളത്തിലും വിവരങ്ങള്‍ ലഭ്യമാകും. സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്‌ടര്‍...

ജര്‍മനിയില്‍ ഗാന്ധിജിയുടെ പ്രതിമ മോദി അനാച്‌ഛാദനം ചെയ്‌തു

 news

ഹാനോവര്‍: മഹാത്മാ ഗാന്ധിയുടെ ഒരുമീറ്റര്‍ പൊക്കമുള്ള അര്‍ദ്ധകായ പ്രതിമ ഹാനോവറില്‍ ഞായറാഴ്‌ച വൈകുന്നേരം 4.45 ന്‌ മോദി അനാച്‌ഛാദനം ചെയ്‌തു. മേയര്‍ കാര്യാലയത്തിലെത്തിയ മോദിയെ മേയര്‍ സെ്‌റ്റഫാന്‍...

അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക് എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വിയുമായി കരാര്‍ ഒപ്പിട്ടു

 news

ദോഹ: അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക് ഇന്ത്യയിലെ സംപ്രേഷണ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വിയുമായി കരാര്‍ ഒപ്പിട്ടു. അല്‍ ജസീറ ഇംഗ്‌ളീഷ് ചാനല്‍ ഇനി...

ഖത്തറിലെ ഏറ്റവും പരിസ്‌ഥിതി അനുകൂലമെന്ന്‌ അവകാശപ്പെടുന്ന കെട്ടിടം തുറന്നു

 news

ഖദോഹ: രണ്ടു വര്‍ഷം നീണ്ട നിര്‍മാണത്തിനൊടുവില്‍ ഖത്തറിലെ ഏറ്റവും പരിസ്‌ഥിതി അനുകൂലമെന്നവകാശപ്പെടുന്ന കെട്ടിടം തുറന്നു. 12 കോടി റിയാല്‍ ചെലവില്‍ പുനര്‍നിര്‍മിച്ച ഈ കെട്ടിടം ബിന്‍മഹ്‌മൂദിലാണ്‌. വില്ലകള്‍ക്ക്‌...

കുവൈത്ത് വിസ ലഭിക്കാൻ പുതിയ നിബന്ധനകൾ

 news

കുവൈത്തില്‍ വീസ ലഭിക്കണമെങ്കില്‍ പാസ്പോര്‍ട്ടില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷം കാലാവധി വേണ്ടി വരും. തൊഴില്‍ വീസയ്ക്കും ആശ്രിത വീസയ്ക്കും ഈ നിബന്ധന ബാധകമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സന്ദര്‍ശക വീസ...

അബൂദബിയില്‍ വന്‍ തീപിടുത്തം; നിരവധി മരണം

 news

അബൂദബി: യുഎഇ അബുദബിയിലെ മുസഫയില്‍ വന്‍ തീപിടുത്തം. നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുസഫ ഏഴിലെ ആദ്യ സിഗ്നലിന് സമീപം പുതിയ ബാംഗാളി മസ്ജിദിന് സമീപമുള്ള ഇരുനില...

പ്രവാസികളുടെ പരാതി കേൾക്കാൻ വീഡിയോ കോൺഫ്രറൻസ് ഒരുക്കും: രമേശ് ചെന്നിത്തല

 news

ദുബായ്: പ്രവാസികൾക്ക് വീഡിയോ കോൺഫ്രറൻസ് വഴി പരാതിയറിക്കാനുള്ള സമവിധാനം ഒരുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇവരുടെ പരാതികൾ നേരിട്ട് കേൾക്കാനും അവ പരിഹരിക്കുവാനും വീഡിയോ...

പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് ചാപ്റ്റര്‍ നിലവില്‍ വന്നു

 news

റിയാദ് (കെ.എസ്.എ): വളരെ ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ ലോകത്ത് പടര്‍ന്നുപന്തലിച്ച ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) റിയാദ് ചാപ്റ്റര്‍ നിലവില്‍ വന്നു....

തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കോള്‍ സെന്ററുകള്‍

 news

റിയാദ്: തൊഴില്‍ തര്‍ക്കം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യാനായി സൗദി തൊഴില്‍ മന്ത്രാലയം വിവിധ മേഖലകളില്‍ കോള്‍ സെന്ററുകള്‍ ആരംഭിച്ചു. മക്ക, റിയാദ്,അരാര്‍, ഹെയ്ല്‍, നജ്രാന്‍, ജാസന്‍...

ദുബായ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവലിനു തിരക്കേറുന്നു

 news

ദുബായ്‌: അറബ്‌ നാടിന്റെ വ്യാപാരോത്സവമായ ദുബായ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവലില്‍ (ഡി.എസ്‌.എഫ്‌.) ജനത്തിരക്കേറുന്നു. പുതുവര്‍ഷപ്പുലരിയില്‍ തുടങ്ങിയ മാമാങ്കം ദിവസങ്ങള്‍ പിന്നിട്ടതോടെ ജനകീയ ഉത്സവമായി മാറി. ഡി.എസ്‌.എഫിന്റെ ഭാഗമായി മാറാന്‍...

വിവാദങ്ങളില്‍ നിന്ന് ഒഴിവായി നില്‍ക്കാന്‍ തരൂരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു: എ.കെ ആന്‍റണി

 news

ന്യൂഡല്‍ഹി: വിവാദങ്ങളില്‍നിന്ന് ഒഴിവായി നില്‍ക്കണമെന്ന് ശശി തരൂരിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നതായി എ.കെ ആന്റണി. മോദിയെ പ്രശംസിച്ച നിലപാടിനോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ആന്റണി പറഞ്ഞു.

ശശി തരൂരിന്റെ മോദിക്ക്...

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

 news

ദുബായ്: പുതുവത്സരദിനത്തില്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ 20-ാം പതിപ്പിന് തുടക്കമാകും. വൈകിട്ട് സബീല്‍ പാര്‍ക്കില്‍ അരങ്ങേറുന്ന വെല്‍ഷ് നാഷനല്‍ ഓപ്പറയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. വര്‍ണാഭമായ കലാപരിപാടികളും വെടിക്കെട്ടും...

2001-ന് മുമ്പുള്ള പാസ്‌പോര്‍ട്ടുകള്‍ നവംബര്‍ 24 വരെ മാത്രം

 news

ദുബായ്: കംപ്യൂട്ടറില്‍ വായിക്കാന്‍ കഴിയാത്ത പഴയ പാസ്‌പോര്‍ട്ടുകള്‍ 2015 നവംബര്‍ 25 മുതല്‍ പരിഗണിക്കില്ലെന്ന് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍. പ്രവാസികള്‍ക്കും ഇന്ത്യക്കാര്‍ക്കും ബാധകമാണ് ഈ വ്യവസ്ഥ....

ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്‍റെ പരിപാടികള്‍ക്ക് പിന്തുണയുമായി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം

 news

ദോഹ: ഇന്ത്യന്‍ പ്രവാസി സമൂഹം സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കെല്ലാം ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പരിസ്ഥിതി മന്ത്രി അഹമ്മദ് ബിന്‍ അമര്‍ ബിന്‍ മുഹമ്മദ് അല്‍...

കുവൈത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്‍റെ മൂന്നു ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു

 news

കുവൈറ്റ് : കുവൈത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്‍റെ മൂന്നു ഷോറൂമുകളുടെ ഉദ്ഘാടനം ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചന്‍ നിര്‍വ്വഹിച്ചു. രാവിലെ പതിനൊന്നരയ്ക്ക് അല്‍റായി, ഉച്ചക്ക് രണ്ടരക്ക്കുവൈത്ത് സിറ്റി,...

ലുലുവിന്‍റെ 111 മത് ഹൈപര്‍ മാര്‍ക്കറ്റ് ഖത്തറില്‍ തുറന്നു

 news

ദോഹ: അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ 111 മത്തെയും ഖത്തറിലെ ആറാമത്തെയും ഹൈപര്‍ മാര്‍ക്കറ്റ് ബര്‍വ സിറ്റിയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. രാജ കുടുംബാംഗം ശെയ്ഖ് ഹസന്‍...

മിഡ്‌വെസ്‌റ്റ് മലയാളി അസോസിയേഷന്‍ ക്രിസ്‌തുമസ്‌-പുതുവത്സരാഘോഷം ജനുവരി നാലിന്‌

 news

ഷിക്കാഗോ: മിഡ്‌വെസ്‌റ്റ് മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ക്രിസ്‌തുമസ്‌- പുതുവത്സരാഘോഷം ജനുവരി നാലാം തീയതി ഞായറാഴ്‌ച വൈകുന്നേരം 5.30- മുതല്‍ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌...

വിനോദസഞ്ചാര മേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍

 news

ദോഹ: ഖത്തറിനെ വിനോദസഞ്ചാരത്തിന്റെ ഉത്തുംഗതയില്‍ എത്തിക്കുന്നതിന്റെ ഉദ്ദേശ്യത്തോടെ വിനോദസഞ്ചാര മേഖലയില്‍ വന്‍ നിക്ഷേപത്തിന്‌ ഖത്തര്‍ ഒരുങ്ങുന്നു. ദേശീയ ടൂറിസം സ്‌ട്രാറ്റജി 2030ന്റെ ഭാഗമായി 2030 നകം ടൂറിസം...

നെക്ലസ്‌ പ്രിപ്പറേറ്ററി കോച്ചിംഗ്‌ ക്ലാസ്‌ -ഇന്‍ഫര്‍മേഷന്‍ സെഷന്‍ വന്‍ വിജയം

 news

ടൊറന്റോ: കാനഡയില്‍ 'നെക്ലസ്‌' പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രണ്ടുമാസത്തെ ഇന്റന്‍സീവ്‌ കോച്ചിംഗ്‌ ക്ലാസ്‌, അപേക്ഷകരെ ബോധവത്‌കരിക്കുന്നതിന്‌ ഡിസംബര്‍ ആറാം...

ദേശീയ ദിനാഘോഷങ്ങള്‍ക്കായി ദോഹ ഒരുങ്ങി

 news

 


ദോഹ: ദേശീയ ദിനാഘോഷങ്ങള്‍ക്ക്‌ പകിട്ട്‌ പകരാന്‍ ദോഹ അണിഞ്ഞൊരുങ്ങി. എവിടെയും ആഘോഷക്കാഴ്‌ചകള്‍. വ്യതസ്‌ത വര്‍ണങ്ങളാല്‍ മനോഹരമായി അലങ്കരിച്ച പാതയോരങ്ങള്‍ രാവുകളുടെ ഭംഗി വര്‍ധിപ്പിക്കുന്നു. തെരുവീഥികള്‍ മോടിപിടിപ്പിച്ചിരിക്കുന്നത്‌...

തൊഴില്‍ നയ പരിഷ്‌കരണത്തിനെതിരേ ഇറ്റലിയില്‍ സമരം

 news

റോം: ഇറ്റലിയിലെ തൊഴില്‍ വിപണിയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇറ്റലിയില്‍ ട്രേഡ്‌ യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ സമരം നടത്തി. ആശുപത്രികളും പൊതു ഗതാഗത സംവിധാനങ്ങളും സ്‌കൂളുകളും...

ശീതകാല പ്രത്യേകവണ്ടികള്‍ 22 മുതല്‍; കേരളത്തിലേക്കുള്ളത് പ്രീമിയം വണ്ടികള്‍

 news

 

 

* റിസര്‍വേഷന്‍ ഇന്ന് മുതല്‍
* കേരളത്തിലേക്കുള്ള വണ്ടികളുടെ റിസര്‍വേഷന്‍ ഓണ്‍ലൈന്‍ വഴി മാത്രം
* റിസര്‍വേഷന്‍ വണ്ടി പുറപ്പെടുന്നതിന് 10 ദിവസം മുമ്പ് മാത്രം


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4