Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
Movies News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

Movies

ഗോൾഡൻ ഗ്ലോബ്: പുരസ്​കാര മികവിൽ ലാ ലാ ലാൻഡ്​

Movies news

ബെവെർലി ഹിൽസ്: എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡാമിയൻ ചാസെലെ സംവിധാനം ചെയ്​ത ‘ലാ ലാ ലാൻഡ്​’ ആണ്​ മികച്ച ചിത്രം. ലാ ലാ ലാൻഡിലെ...

ചിറകടിച്ച് വിമാനത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍

Movies news

പൃഥ്വിരാജ് ചിത്രം വിമാനത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പറക്കാന്‍ മോഹിക്കുന്ന ചെറുപ്പക്കാരന്‍റെ കഥ പറയുന്ന ചിത്രം പ്രദീപ് എം. നായര്‍ ആണ് സംവിധാനം ചെയ്യുന്നത്. പ്രദീപ് തന്നെയാണ്...

അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം

Movies news

തിരുവനന്തപുരം: കുടിയൊഴിപ്പിക്കലും പലായനവും കൊണ്ട് മുറിപ്പെട്ട ദേശങ്ങളോടും വംശീയ കലാപങ്ങളും രക്തച്ചൊരിച്ചിലുകളും അധിനിവേശവും പ്രക്ഷുബ്ധമാക്കിയ മൂന്നാംലോക രാജ്യങ്ങളോടുമുള്ള ഐക്യപ്പെടലിനാകും വെള്ളിയാഴ്ച ഉണരുന്ന കേരളത്തിന്‍െറ 21ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍െറ...

ദിലീപും കാവ്യയും വിവാഹിതരായി

Movies news

കൊച്ചി: ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യാമാധവനും വിവാഹിതരായി. രാവിലെ ഒമ്പത് മണിക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും ചലച്ചിത്ര മേഖലയിലെ...

നടൻ റോബർട്ട് വോഗൻ അന്തരിച്ചു

Movies news

ന്യൂയോർക്ക്:നടൻ റോബർട്ട് വോഗൻ അന്തരിച്ചു. 83 വയസ്സായിരുന്നു. രക്താർബുദം ബാധിച്ചായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിൽ വെച്ച് ആയിരുന്നു അന്ത്യം. മാൻ ഫ്രം അങ്കിളിലെ നെപ്പോളിയൻ സോളോ...

ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്ട്രേഷന്‍ തുടങ്ങി

Movies news

തിരുവനന്തപുരം: ഡിസംബര്‍ ഒമ്പതുമുതല്‍ 16 വരെ നടക്കുന്ന 21 മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. 180ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്തവണത്തെ...

കറുത്തവളെന്ന്​ അധിക്ഷേപിച്ചു; തനിഷ്​ത പരിപാടിയിൽ നിന്ന്​ ഇറങ്ങിപ്പോയി

Movies news

ന്യൂഡൽഹി: കറുത്തവളെന്ന ചാനല്‍ അവതാരകന്റെ അധിക്ഷേപം സഹിക്കാതെ ബോളിവുഡ് താരം തനിഷ്ത ചാറ്റര്‍ജി സ്റ്റുഡിയോയില്‍ നിന്നിറങ്ങിപ്പോയി. കളേഴ്സ് ടി.വിയില്‍ സംപ്രേക്ഷപണം ചെയ്യുന്ന ഹാസ്യപരിപാടിയായ കോമഡി നൈറ്റ് ബചാവോയുടെ...

കരൺ ജോഹറിനും നവനിർമാൺ സേനയുടെ ഭീഷണി

Movies news

ഇന്ത്യയിലുള്ള പാക് കലാകാരൻമാർക്കെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെ സംവിധായകൻ കരൺ ജോഹറിനും മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ ഭീഷണി. കരൺ ജോഹറിന്‍റെ പുതിയ ചിത്രം \'യേ ദിൽ ഹേ...

കമല്‍ഹാസന് ഫ്രാന്‍സിന്‍െറ ഷവലിയാര്‍ പുരസ്കാരം

Movies news

പാരിസ്: തമിഴ്നടന്‍ കമല്‍ഹാസന് ഫ്രഞ്ച് സര്‍ക്കാറിന്‍െറ ഷവലിയാര്‍ പുരസ്കാരം. പ്രതിഭകളായ കലാകാരന്മാരെയും എഴുത്തുകാരെയും ആദരിക്കുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന പുരസ്കാരമാണിത്. ശിവാജി ഗണേഷന്‍, അമിതാഭ്...

കബാലിയുടെ വിജയം: ആരാധകർക്ക് നന്ദി അറിയിച്ച് രജനി

Movies news

ചെന്നൈ: കബാലിയുടെ വിജയത്തിൽ ആരാധകരോട് നന്ദി അറിയിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്. നന്ദി അറിയിക്കുന്ന രജനിയുടെ കത്ത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. സിനിമ ചിത്രീകരണത്തിന് ശേഷം...

റിലീസായി മണിക്കൂറുകൾക്കുള്ളിൽ കബാലിയും ഇൻറർനെറ്റിൽ

Movies news

കൊച്ചി: പ്രേക്ഷകർ വൻവരവേൽപ്പൊരുക്കിയ സ്റ്റൈൽ മന്നൻ രജനീകാന്ത് ചിത്രം കബാലി ഇന്‍റർനെറ്റിൽ. വിവിധ വെബ്സൈറ്റുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്‍റെ സൈബർ പൊലീസ് ‍ഡോമാണ് ചിത്രം ചോർന്നതു കണ്ടെത്തിയത്.

നേരത്തെ...

കബാലി എത്തി; വൻവരവേൽപ്പ്

Movies news

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍െറ പുതിയ ചലച്ചിത്രം ‘കബാലി’ ലോകമെമ്പാടും 4000 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലര്‍ച്ചെയുള്ള ആദ്യ ഷോ...

കബാലി ഇൻറർ​െനറ്റിൽ ; സെൻസർ കോപ്പി ചോർന്നതായി സംശയം ​

Movies news

ചെന്നെ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കബാലി ഇന്‍റര്‍നെറ്റില്‍. ചില ടോറന്‍റ് ഗ്രൂപ്പുകളിലാണ് ചിത്രത്തിന്‍റെ പൂര്‍ണ രൂപം ഡൗണ്‍ലോഡ് ചെയ്യാനാവുന്ന തരത്തില്‍ പ്രത്യക്ഷമായത്. ഈ...

അബ്ബാസ് കിയാറസ്തമി അന്തരിച്ചു

Movies news

പാരീസ്: വിഖ്യാത ഇറാനിയന്‍ ചലച്ചിത്രസംവിധായകന്‍ അബ്ബാസ് കിയാറസ്തമി (76) അന്തരിച്ചു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ അടക്കമുള്ള പ്രധാന ബഹുമതികള്‍ നേടിയ അദ്ദേഹം ഫ്രാന്‍സില്‍...

‘ധനയാത്ര’യുടെ റിലീസിങ് തടയാന്‍ എസ്.പിക്ക് പരാതി

Movies news

അടിമാലി: ‘ധനയാത്ര’ സിനിമയുടെ വൈഡ് റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി. അടിമാലി മുന്‍ ബ്ളോക് പഞ്ചായത്ത് അംഗം കമ്പിളിക്കണ്ടം മങ്കുവ ഒരിക്കാലയില്‍...

ഉഡ്താ പഞ്ചാബ്: ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്ന്​ കോടതി

Movies news

മുബൈ: വിവാദ ഹിന്ദി സിനിമ ഉഡ്താ പഞ്ചാബില്‍ ഇന്ത്യയുടെ പരമാധികാരത്തെയോ അന്തസത്തയോ ചോദ്യം ചെയ്യുന്നില്ലെന്ന്​ ബോംബെ ഹൈകോടതി. സിനിമയില്‍ മയക്കുമരുന്നിന്‍റെ അപകടകരമായ അമിത ഉപയോഗം തന്നെയാണ് കാണിക്കുന്നത്....

ബോളീവുഡ് ഹാസ്യനടന്‍ റസാക് ഖാന്‍ അന്തരിച്ചു

Movies news

മുംബൈ: പ്രശസ്ത ബോളീവുഡ് ഹാസ്യനടന്‍ റസാക് ഖാന്‍ അന്തരിച്ചു. ബുധനാഴ്ച ഉച്ചക്ക് 12.30 ന് ബാന്ദ്രയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചവേദനയെ തുടര്‍ന്ന് അടുത്തുള്ള ഹോളി...

നടൻ സലിം കുമാർ ‘അമ്മ’യിൽ നിന്ന്​ രാജിവെച്ചു

Movies news

തിരുവനന്തപുരം: നടൻ സലിംകുമാർ താരസംഘടനയായ ‘അമ്മ’യിൽ നിന്ന്​ രാജിവെച്ചു. പത്തനാപുരം നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി കെബി ഗണേഷ്​കുമാറിന്​ വേണ്ടി ‘അമ്മ’ ഭാരവാഹിയായ മോഹൻലാൽ പ്രചാരണത്തിൽ പ​െങ്കടുത്തതിൽ പ്രതിഷേധിച്ചാണ്​ രാജി....

നടൻ ദിലീപ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Movies news

മുംബൈ: മുതിർന്ന ബോളിവുഡ് നടൻ ദിലീപ്കുമാറിനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് 93കാരനായ ദിലീപ്കുമാറിനെ ശനിയാഴ്ച പുലർച്ചെ 2.30ന് മുംബൈ ലീലാവതി...

പുരസ്കാരപ്പട്ടികയിൽ നേട്ടം കൊയ്ത് മലയാളവും

Movies news

കോഴിക്കോട്: സംസ്ഥാന ജൂറി പുരസ്കാരപ്പട്ടികയിൽ ഇടം പിടിക്കാത്ത മലയാള ചിത്രങ്ങൾ ദേശീയ ചലച്ചിത്ര പുരസ്കാരപ്പട്ടികയിൽ ഇടം നേടി. ഒമ്പത് പുരസ്കാരങ്ങളാണ് മലയാളം നേടിയത്. ബെൻ എന്ന ചിത്രത്തിലെ...

ബാഹുബലി മികച്ച ചിത്രം, ബച്ചൻ നടൻ, കങ്കണ നടി

Movies news

ന്യൂഡൽഹി: 63 മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെയും മികച്ച നടിയായി കങ്കണ റണാവത്തിനെയും തെരഞ്ഞെടുത്തു. സഞ്ജയ് ലീല...

ചാർലി എന്തുകൊണ്ട് ദേശീയ അവാർഡിന് അയച്ചില്ല?

Movies news

തിരുവനന്തപുരം: സംസ്ഥാന അവാർഡിന് ശേഷമാണ് ദേശീയ അവാർഡിന് സിനിമ അയക്കേണ്ടതെന്ന തെറ്റിദ്ധാരണ മൂലമാണ് ചാർലി അവാർഡ് നിർമയത്തിന് അയക്കാതിരുന്നതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഉണ്ണി ആർ. അവാർഡ് നിർണയത്തിനായി...

തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാർത്തകൾ -സാബു

Movies news

തൃശൂർ: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് നടനും ടി.വി അവതാരകനുമായ സാബു. ഇത്തരത്തിൽ വാർത്തകൾ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണി അബോധാവസ്ഥയിലാകുന്നതിന്‍റെ...

നടൻ ജിഷ്ണു ആശുപത്രിയിൽ.

Movies news

നടൻ ജിഷ്ണു ആശുപത്രിയിൽ. ഏറെ നാളായി കാൻസറിനു ചികിത്സയിലായിരുന്നു. മലയാളത്തിലെ ഏറ്റവും ഹിറ്റ്‌ സിനിമയായ നമ്മളിലൂടെ ആണ് അരങ്ങേറ്റം. നമ്മൾ എന്ന സിനിമയ്ക്കു ശേഷം കുറച്ചു സിനിമ...

മണി, നീയെന്നെ ഓവര്‍ടേക്ക് ചെയ്തു കളഞ്ഞു- സലീംകുമാര്‍

Movies news

എന്നേക്കാള്‍ രണ്ടുവയസിനു ഇളയതാണ് നീ... പക്ഷേ, എല്ലാ സീനിയോറിട്ടിയും തെറ്റിച്ചു നീയെന്നെ ഓവര്‍ ഓവര്‍ ടേക്ക് ചെയ്തു കളഞ്ഞെന്ന് നടന്‍ സലീം കുമാര്‍. ഫേസ്ബുക്കിലാണ് സലീം കുമാര്‍...

മണിയുടെ മരണത്തില്‍ ദുരൂഹത: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

Movies news

ചാലക്കുടി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ശരീരത്തില്‍ വിഷമായ മെഥനോള്‍ അടക്കമുള്ള വിഷാംശങ്ങള്‍ കണ്ടെതായി...

കലാഭവന്‍ മണി ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററിലേക്ക് മാറ്റി

Movies news

കൊച്ചി: പ്രശസ്ത ചലച്ചിത്രതാരം കലാഭവന്‍ മണി ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയെ വെന്റിലേറ്ററിലേക്ക് മാറ്റി. കരള്‍ രോഗബാധയെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് മണിയെ...

മോഹന്‍ലാല്‍-പ്രിയന്‍ ചിത്രം; \'ഒപ്പം\' തുടങ്ങി

Movies news

ഒരിടവേളക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. കൊച്ചിയാണ് ലൊക്കേഷന്‍. മോഹന്‍ലാല്‍ അന്ധനായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍...

ദുൽഖർ മികച്ച നടൻ, പാർവതി നടി

Movies news

തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ചാർലിയിലെ കഥാപാത്രം മികവുറ്റതാക്കിയ ദുൽഖർ സൽമനെ മികച്ച നടനായി തെരഞ്ഞെടുത്തു. ചാർലി, എന്ന് നിന്‍റെ മൊയ്തീൻ എന്ന സിനിമകളിലൂടെ...

ആറ് ഒാസ്കറുമായി മാഡ് മാക്‌സിന്‍റെ ജൈത്രയാത്ര; അലീസിയ വിക്കാൻഡറിന് പുരസ്കാരം

Movies news

ലോസാഞ്ചലസ്: 88മത് ഒാസ്കർ പുരസ്കാര പ്രഖ്യാപനം തുടങ്ങി. മികച്ച ഒറിജിനൽ തിരക്കഥക്കുള്ള പുരസ്കാരം സ്പോട്ട് ലൈറ്റ്  (ജോഷ് സിങ്ങര്‍, ടോം മക്കാര്‍ത്തി) നേടി. അവലംബിത തിരക്കഥ വിഭാഗത്തിൽ...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4