Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
Kerala News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

Kerala

പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ

Kerala news

കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി നിരീക്ഷിച്ചു. വധശിക്ഷക്ക് പുറമെ ഇരട്ടജീവപര്യന്തവും ഏഴ് വർഷത്തെ കഠിന തടവിനും വിധിച്ചിട്ടുണ്ട്....

തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം

Kerala news

കു​ണ്ട​റ: 10 വ​യ​സ്സു​കാ​രി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ കു​ട്ടി​യു​ടെ മാ​തൃ​പി​താ​വി​നെ പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ വ​ൻ പൊ​ലീ​സ്​ കാ​വ​ലി​ലാ​ണ്​ പ്ര​തി​യെ...

ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി

കോ​ഴി​ക്കോ​ട്​: ​െഎ.​ടി രം​ഗ​ത്ത്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി​ചെ​യ്​​ത്​ പ​ണ​മു​ണ്ടാ​ക്കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ക​ബ​ളി​പ്പി​ച്ച്​ വി​ദ്യാ​സ​മ്പ​ന്ന​രാ​യ വീ​ട്ട​മ്മ​മാ​രു​ൾ​പ്പെ​ടെ 3500 ഒാ​ളം പേ​രി​ൽ​നി​ന്നാ​യി അ​യ്യാ​യി​രം രൂ​പ വീ​തം ഒ​മ്പ​ത്​ കോ​ടി​യോ​ളം രൂ​പ...

ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി

Kerala news

കൊ​ച്ചി: ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ദു​രൂ​ഹ മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ന്നു​ണ്ടോ​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.
കേ​സ്​ ഏ​റ്റെ​ടു​ക്ക​ൽ സം​ബ​ന്ധി​ച്ച്​ പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന്​...

സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്

Kerala news

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന​ത്തെ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/ ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ൽ ഇൗ ​വ​ർ​ഷം മു​ത​ൽ ഏ​കീ​കൃ​ത ഫീ​സ് മാ​ത്ര​മേ ന​ട​പ്പാ​ക്കാ​നാ​വൂ എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഏ​കീ​കൃ​ത ഫീ​സ്ഘ​ട​ന...

അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ

Kerala news

പ​ത്ത​നം​തി​ട്ട: ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത​മാ​യി വി​ല വ​ർ​ധി​പ്പി​ച്ച ഹോ​ട്ട​ലു​ക​ൾ​ക്കും റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. പ​ത്ത​നം​തി​ട്ട സ​പ്ലൈ​കോ പീ​പ്പി​ൾ​സ്​ ബ​സാ​റി​ൽ ആ​രം​ഭി​ച്ച അ​രി​ക്ക​ട​യു​ടെ ഉ​ദ്ഘാ​ട​നം...

നെഹ്റു കോളജ് ചെയർമാൻ പി. കൃഷ്ണദാസ് അറസ്റ്റിൽ

Kerala news

തൃശൂർ: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു. ലക്കിടി നെഹ്റു ലോ കോളജ് അധ്യാപകൻ സുകുമാരൻ, പി.ആർ.ഒ വത്സല കുമാർ, ലീഗൽ അഡ്വൈസർ സുചിത്ര എന്നിവരും...

മലപ്പുറത്ത് സി.പി.എം- ബി.ജെ.പി രഹസ്യധാരണയ്ക്ക് നീക്കം: രമേശ് ചെന്നിത്തല

Kerala news

തിരുവനന്തപുരം: മലപ്പുറത്ത് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ ബി.ജെ.പിയുമായി സി.പി.എം രഹസ്യധാരണയ്ക്ക് നീക്കം നടക്കുകയാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറത്ത് വിജയിക്കാനാവില്ലെന്ന് സി.പി.എമ്മിനും ബി.ജെ.പിക്കും നന്നായി...

അതിരപ്പിള്ളി പദ്ധതി അടിച്ചേൽപിക്കില്ല - എം.എം. മണി

Kerala news

തൃശൂർ: അതിരപ്പിള്ളി പദ്ധതി അടിച്ചേൽപിക്കില്ലെന്നും സമവായമുണ്ടെങ്കിൽ മാത്രമേ നടപ്പാക്കുകയുള്ളൂ വെന്നും വൈദ്യുതി മന്ത്രി എം.എം. മണി. പദ്ധതി നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെയും വ്യക്തിപരമായി തന്റെയും അഭിപ്രായം. മുന്നണിയിലെ മറ്റു...

സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന്

Kerala news

തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗം തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും. അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ മെ​ഡി​ക്ക​ൽ/ മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് നീ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ...

അ​ഴി​മ​തി ‘വി​ള​വെ​ടു​പ്പ്​’ ന​ട​ത്തി ഹോ​ർ​ട്ടി കോ​ർ​പ്​

Kerala news

തൃ​ശൂ​ർ: ഹോ​ർ​ട്ടി കോ​ർ​പ്പി​ൽ  വി​ള​വെ​ടു​ക്കു​ന്ന​ത്​ അ​ഴി​മ​തി. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ സു​​പ്ര​ധാ​ന ത​സ്​​തി​ക​യി​ൽ​നി​ന്ന്​ മാ​റ്റ​ണ​മെ​ന്ന്​ വി​ജി​ല​ൻ​സ്​ ആ​ൻ​ഡ്​​ ആ​ൻ​റി ക​റ​പ്​​ഷ​ൻ ബ്യൂ​റോ​യും വ​കു​പ്പ്​ സെ​ക്ര​ട്ട​റി​യും നി​ർ​േ​ദ​ശി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​ർ ഇ​പ്പോ​ഴ​ു​ം...

മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യതയില്ല -വെള്ളാപ്പള്ളി

Kerala news

കോഴിക്കോട്: മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബി.ജെ.പി നടപടിയെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കേണ്ട...

ജിഷ്ണുവിന്‍റെ മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാരത്തിലേക്ക്

Kerala news

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാരത്തിലേക്ക്. മാർച്ച് 27 മുതൽ...

അഫ്സ്പ പിൻവലിക്കൽ: കേരളത്തിന്‍റെ സഹായം തേടുമെന്ന് ഇറോം ശർമിള

Kerala news

തിരുവനന്തപുരം: മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം (അഫ്സ്പ) പിൻവലിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് കേരളത്തിന്‍റെ സഹായം തേടുമെന്ന് ഇറോം ശർമിള. കേരളത്തിലെ ഭരണാധികാരികളുടെ സഹായം തേടുകയാണ് ലക്ഷ്യം. തനിക്ക് വൻവരവേൽപ്പാണ്...

കുണ്ടറയിലെ ബാലികയുടെ ദുരൂഹമരണം: മുത്തച്ഛൻ അറസ്​റ്റിൽ

Kerala news

കുണ്ടറ/കൊട്ടാരക്കര: നാന്തിരിക്കലിൽ 10 വയസ്സുകാരിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്​ വിക്ടർ ദാനിയേലിനെ (ഞണ്ട് വിജയൻ-^62) അറസ്​റ്റ്​ ചെയ്തു. ശാസ്​​​​ത്രീയ തെളിവുകൾ, കുട്ടിയുടെ അമ്മയടക്കമുള്ള ബന്ധുക്കളുടെ സാക്ഷി മൊഴികൾ, കുറ്റസമ്മതം...

പു​ല​ർ​​െച്ച അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ടി​ൽ മൂ​ന്ന് ഡി​ഗ്രി​വ​രെ വ​ർ​ധ​ന

Kerala news

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​പ്പെ​ട്ട വേ​ന​ൽ​മ​ഴ​ക്കി​ട​യി​ലും സം​സ്ഥാ​ന​ത്ത് പു​ല​ർ​െച്ച​യു​ള്ള ചൂ​ട് വ​ർ​ധി​ക്കു​ന്നു. സൂ​ര്യോ​ദ​യ സ​മ​യ​ത്ത് (കു​റ​ഞ്ഞ ചൂ​ട്) ശ​രാ​ശ​രി അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നെ​ക്കാ​ളും മൂ​ന്ന് ഡി​ഗ്രി​യി​ല​ധി​ക​മാ​ണ് സം​സ്ഥാ​ന​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്....

റേഷൻ: മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ലെ അ​ന​ർ​ഹ​രെ പു​റ​ത്താ​േ​ക്ക​ണ്ടെ​ന്ന് ​സ​ർ​ക്കാ​ർ

Kerala news

തൃ​ശൂ​ർ: ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ​ത്തി​ൽ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ക​ട​ന്നു​കൂ​ടി​യ അ​ന​ർ​ഹ​രെ ക​ണ്ടെ​ത്തി പു​റ​ത്താ​ക്കു​ന്ന ന​ട​പ​ടി​ക്ക് സ​ർ​ക്കാ​ർ വി​ല​ക്ക്. പ​രി​ശോ​ധ​ന​യി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന അ​ന​ർ​ഹ​രു​ടെ റേ​ഷ​ൻ​വി​ഹി​തം കു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​വ​ർ​ക്ക്​ സൗ​ജ​ന്യ​നി​ര​ക്കി​ൽ ഭ​ക്ഷ്യ​ധാ​ന്യം...

മലപ്പുറത്ത് എം.ബി ഫൈസൽ ഇടത് സഥാനാർഥി

Kerala news

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ അഡ്വ.എം.ബി ഫൈസൽ ഇടത് സഥാനാർഥിയാകും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാർത്താസമ്മേളനത്തിൽ ഫൈസലിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ജില്ലാ കമ്മിറ്റി നിർദേശിച്ച പേര്...

നേതൃമാറ്റം: മണിശങ്കറിന് കോൺഗ്രസ് സംസ്കാരമില്ലെന്ന് വയലാർ രവി

Kerala news

കൊച്ചി: കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട മണിശങ്കർ അയ്യർക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി. മണിശങ്കർ അയ്യർ ഒരു സുപ്രഭാതത്തിൽ പാർട്ടിയിലേക്ക് ഓടിക്കയറി വന്നയാളാണെന്ന് വയലാർ...

അധ്യാപക പരിശീലനം: സ്​ഥാപിത താൽപര്യക്കാർ കുപ്രചരണം നടത്തുന്നു -മന്ത്രി

Kerala news

തലശ്ശേരി: വിദ്യാലായങ്ങളും വിദ്യാഭ്യാസ മേഖലയും വളരെയധികം ഹൈടെക്കാകു​​േമ്പാൾ അതിനനുസരിച്ച്​ അധ്യാപകരും മാറേണ്ടതുണ്ടെന്ന്​ മന്ത്രി പ്രഫ. വി. രവീന്ദ്രനാഥ്​. ഇൗ ലക്ഷ്യത്തോടെയാണ്​ അടുത്തമാസം അധ്യാപകർക്ക്​ പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുള്ളത്​....

സൗമ്യയുടെ മരണം ആത്മഹത്യയല്ലെന്ന് അമ്മ

Kerala news

പാലക്കാട്: വാണിയംകളം പി.കെ ദാസ് മെഡിക്കല്‍ കോളജില്‍ ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ച സൗമ്യയുടെ മരണം ആത്മഹത്യയല്ലെന്ന് അമ്മ. താന്‍ സ്വയം ആസിഡ് കഴിച്ചതല്ലെന്നും മറ്റാരോ തന്നെ...

കുണ്ടറ പീഡനം: മാതാവിനെ നുണപരിശോധനക്ക് വിധേയമാക്കും

Kerala news

കൊല്ലം: കുണ്ടറയില്‍ പത്തു വയസുകാരി മരിച്ച കേസിൽ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനക്ക് വിധേയമാക്കും. പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടന്നു ചൂണ്ടികാട്ടിയാണ് നടപടി. മന:ശ്ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ...

കൊട്ടിയൂർ പീഡനം: രണ്ടാം പ്രതി തങ്കമ്മയും കീഴടങ്ങി

Kerala news

പേരാവൂർ: കൊട്ടിയൂർ പീഡനക്കേസിൽ രണ്ടാം പ്രതിയും ഒന്നാം പ്രതി ഫാ.റോബിൻ വടക്കുംചേരിയുടെ സഹായിയുമായിരുന്ന തങ്കമ്മ നെല്ലിയാനി കീഴടങ്ങി. അന്വേഷണോദ്യോഗസ്​ഥനായ പേരാവൂർ സി.​െഎ സുനിൽകുമാറിനുമുമ്പാകെയാണ്​ കീഴടങ്ങിയത്​.

ഹൈകോടതിയുടെ നിർ​േദശ പ്രകാരം...

മിഷേലി​െൻറ ഫോണിനായി ക്രൈംബ്രാഞ്ച്; നേവിയുടെ സഹായ​േത്താടെ തിരച്ചിൽ നടത്തിയേക്കും

Kerala news

കൊച്ചി: കായലിൽ മരിച്ചനിലയിൽ കണ്ട സി.എ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമം ൈക്രംബ്രാഞ്ച് ആരംഭിച്ചു. ഇതിനായി ഗോശ്രീ പാലത്തിന്​ സമീപം കായലിൽ നേവിയുടെ...

നി​ലം നി​ക​ത്ത​ൽ അപേക്ഷ: മാ​സ​ത്തി​ന​കം തീ​ർ​പ്പാക്കണം

Kerala news

തി​രു​വ​ന​ന്ത​പു​രം: ഡാ​റ്റാ ബാ​ങ്കി​ൽ/ ക​ര​ട് ഡാ​റ്റാ ബാ​ങ്കി​ൽ നി​ല​മോ ത​ണ്ണീ​ർ​ത്ത​ട​മോ അ​ല്ലാ​ത്ത, റ​വ​ന്യൂ​രേ​ഖ​ക​ളി​ൽ നി​ല​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഭൂ​മി​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ ഒ​രു മാ​സ​ത്തി​ന​കം തീ​ർ​പ്പ് ക​ൽ​പി​ക്കാ​ൻ...

മിഷേൽ ഷാജിയുടെ കൂടുതൽ സി.സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

Kerala news

കൊച്ചി: ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട എറണാകുളത്തെ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി മരണത്തിന് മുമ്പ് കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന മുഴുവന്‍ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് കൈമാറി. ഏഴ് സി.സി.സി.ടി.വി ദൃശ്യങ്ങളിൽ...

കരുത്തുള്ളവർക്കേ കല്ലേറ് കൊള്ളൂ; മുഖ്യമന്ത്രിയുടെ പിന്തുണക്ക് നന്ദി: ജേക്കബ് തോമസ്

Kerala news

തിരുവനന്തപുരം: കല്ലേറ് കൊള്ളാനുള്ള കരുത്തുണ്ടെന്ന് എറിയുന്നവർക്ക് അറിയാവുന്നത് കൊണ്ടാണ് താൻ നിരന്തരം ആക്രമിക്കപ്പെടുന്നതെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ആക്രമിക്കുന്നവർക്ക് അറിയാം കല്ലേറ് കൊണ്ട് താൻ വീണുപോകില്ലെന്ന്....

കൊട്ടിയൂർ പീഡനം: ഫാ.​തേരകവും കന്യാസ്​ത്രീകളും കീഴടങ്ങി

പേരാവൂര്‍: കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് തേരകവും ശിശുക്ഷേമസമിതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസും അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയും...

ജി​ഷ്ണു​വി‍െൻറ മ​ര​ണം: മു​ന്‍കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി ഇ​ന്ന്

Kerala news

തൃ​ശൂ​ര്‍: പാ​മ്പാ​ടി നെ​ഹ്‌​റു കോ​ള​ജ്​ വി​ദ്യാ​ർ​ഥി ജി​ഷ്ണു​വി‍െൻറ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ൽ മൂ​ന്നും നാ​ലും സ്​​ഥാ​ന​ത്തു​ള്ള മു​ൻ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ.​കെ. ശ​ക്​​തി​വേ​ലി​െൻറ​യും മു​ൻ അ​ധ്യാ​പ​ക​ൻ സി.​പി....

കുണ്ടറയില്‍ മരിച്ച പത്തുവയസുകാരി നിരന്തരം പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറുടെ മൊഴി

Kerala news

കൊല്ലം: കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 10 വയസ്സുകാരി നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്ന് ഡോക്ടറുടെ മൊഴി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൃതദേഹം...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4