Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അവസാന നിമിഷ നീക്കങ്ങളും തുണയായില്ല, യാക്കൂബ്‌ മേമനെ തൂക്കിലേറ്റി

 news

നാഗ്‌പൂര്‍: ഭീകരതയ്‌ക്ക് ഏറ്റവും കൂടിയ ശിക്ഷ നല്‍കുമെന്ന ശക്‌തമായ സന്ദേശം നല്‍കി മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ്‌ മേമനെ തൂക്കിലേറ്റി. നാഗ്‌പൂര്‍ സെന്‍ട്രല്‍ ജയിലില്‍...

ടോക്കിയോയില്‍ ചെറുവിമാനം തകര്‍ന്നു മൂന്നു മരണം


ടോക്കിയോ: പറന്നുയര്‍ന്നയുടന്‍ ചെറുവിമാനം ടോക്കിയോ നഗരപ്രാന്തത്തിനു സമീപം തകര്‍ന്നുവീണു കത്തി മൂന്നുമരണം. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും വിമാനം തകര്‍ന്നുവീണ പ്രദേശത്തുണ്ടായിരുന്ന ഒരു സ്‌ത്രീയുമാണ്‌ മരിച്ചത്‌.
അഞ്ചുപേര്‍ക്ക്‌ പരുക്കേറ്റിട്ടുമുണ്ട്‌....

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് മാർപ്പാപ്പ

 news

റോം : കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോ‌ട് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനം. പ്രമുഖ നഗരങ്ങളിലെ മേയർമാരുടെ യോഗത്തിലാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്. യൂറോപ്പ്,...

രാജ്യത്ത് അശ്ലീല സൈറ്റുകള്‍ നിരോധിക്കാനാവില്ലെന്നു സുപ്രീംകോടതി

 news

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. നാലുചുവരുകള്‍ക്കുള്ളിലെ സ്വകാര്യതയില്‍ ആരെങ്കിലും ഇത്തരം സൈറ്റുകള്‍ കാണുന്നത് തടയാനാവില്ല. പൗരന് പ്രവൃത്തി സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഉറപ്പു...

ഇഫ്താര്‍ വിരുന്നിനിടെ വിഷഭക്ഷണം കഴിച്ച് 45 ഐഎസ് ഭീകരര്‍ മരിച്ചു

 news

മൊസൂള്‍: ഇഫ്താര്‍ വിരുന്നിനിടെ വിഷഭക്ഷണം കഴിച്ച് 45 ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ മരിച്ചു. മൊസൂളിലെ വാദി ഹജര്‍ ജില്ലയിലാണ് സംഭവം. 145 ഭീകരരാണു ഇഫ്താര്‍ വിരുന്നിനെത്തിയത്....

ലോകത്തെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നു

 news

ലണ്ടന്‍: ലോകത്തെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമായ ടുവാലു ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകാന്‍ ഇനി ഏതാനും വര്‍ഷങ്ങള്‍ കൂടി. ആഗോളതാപനത്തെയും കാലവസ്ഥാ വ്യതിയാനത്തെയുംതുടര്‍ന്ന് സുമദ്രനിരപ്പ് ഉയരുന്നതാണ് ചെറുദ്വീപുകളുടെ കൂട്ടമായ...

യുഎസിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം

 news

വാഷിങ്ടൺ: അമേരിക്കയിലെ സൗത്ത് കരോലിനയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. യുഎസ് വ്യോമസേനയുടെ യുദ്ധവിമാനവും ചെറുയാത്രാവിമാനവുമാണ് കൂട്ടിയിടിച്ചത്. യാത്രാവിമാനത്തിലുണ്ടായിരുന്നവരാണ് മരിച്ച രണ്ടുപേരും. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ജഡത്തിനായുള്ള തിരച്ചിൽ...

ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷന്‍ ഓര്‍മ

 news

ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷന്‍ സക്കറായ്‌ മോമോയ്‌(112)ഓര്‍മയായി. ജപ്പാനിലെ ഫുക്കുഷിയാമയില്‍ 1903 ഫെബ്രുവരി അഞ്ചിനാണു സക്രായ്‌ മോമോയുടെ ജനനം. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്നു രണ്ടാഴ്‌ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞവര്‍ഷമാണ്‌...

ഇന്ന് ദിവസം അവസാനിക്കാന്‍ ഒരു സെക്കന്‍ഡ് വൈകും

 news

വാഷിങ്ടണ്‍: ഇന്ന് ദിവസം അവസാനിക്കാന്‍ ഒരു സെക്കന്‍ഡ് വൈകും. ലീപ് സെക്കന്‍ഡ് എന്ന പ്രതിഭാസത്തെത്തുടര്‍ന്നാണിത്. ഭൂമിയുടെ ഭ്രമണത്തില്‍ വരുന്ന താമസമാണ് ഇതിനു കാരണമെന്നു നാസ അറിയിച്ചു. ജൂണ്‍...

പാകിസ്ഥാൻ സൈന്യം 23 തീവ്രവാദികളെ കൊലപ്പെടുത്തി

 news

പാക്കിസ്ഥാൻ: പാക്കിസ്ഥാൻ സൈന്യം 23 തീവ്രവാദികളെ കൊലപ്പെടുത്തി. അഫ്ഗാൻ ബോർഡറിലായിരുന്നു ആക്രമണം നടന്നത്. യുദ്ധ വിമാനം ഉപയോഗിച്ചായിരുന്നു സൈന്യം തീവ്രവാദികൾക്ക് നേരെ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ വിദേശികളും...

പാക്കിസ്ഥാനിലെ ഉഷ്ണക്കാറ്റ്: മരണം ആയിരം കവിഞ്ഞു

 news

കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തുടരുന്ന കനത്ത ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. അത്യുഷ്ണത്തില്‍ പരുക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സിന്ധ് പ്രവിശ്യയില്‍...

നൈജീരിയയില്‍ കുട്ടിച്ചാവേര്‍ പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു

 news

കാനോ: വടക്കു കിഴക്കന്‍ നൈജീരിയയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ കുട്ടിച്ചാവേര്‍ പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്ക്. ജുജ്ബ ജില്ലയിലെ വാജിര്‍ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച പ്രാദേശിക...

മെർസ് രോഗം ബാധിച്ചവരുടെ എണ്ണം 179 ആയി

 news

ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയയിൽ പടരുന്ന മെർസ് രോഗം ബാധിച്ചവരുടെ എണ്ണം 179തായി ഉയർന്നു. മേയിലാണ് മെര്‍സ് രോഗം രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 27...

റംസാന്‍ നോമ്പിനിടെ ഭക്ഷണം കഴിച്ച കുട്ടികളെ ഐഎസ് ഭീകരര്‍ തൂക്കിക്കൊന്നു

 news

ബെയ്റൂട്ട്: റംസാന്‍ നോമ്പിനിടെ ഭക്ഷണം കഴിച്ച രണ്ട് കുട്ടികളെ ഐഎസ് ഭീകരര്‍ തൂക്കിക്കൊന്നു. സിറിയന്‍ ഒബ്സര്‍വേറ്ററി ഒഫ് ഹ്യൂമന്‍ റൈറ്റ്സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. 18 വയസില്‍...

പാക്കിസ്ഥാനിലെ ഉഷ്ണക്കാറ്റ്: മരണസംഖ്യ 700 കവിഞ്ഞു

 news

കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തുടരുന്ന ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് ഈ മേഖലകളിൽ താപനില 45...

പാക്കിസ്ഥാനിൽ ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു

 news

പാക്കിസ്ഥാൻ: പാക്കിസ്ഥാനിൽ ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായിട്ട് ഈ പ്രദേശത്ത് ഉഷ്ണക്കാറ്റ് അടിക്കുന്നുണ്ട്. എന്നാൽ മരണസംഖ്യ ഉയർത്തിയതിന് നിർജലീകരണവും കാരണമായെന്നാണ് ആരോഗ്യ...

അൽ ജസീറ മാധ്യമപ്രവർത്തകനെ ജർമൻ പൊലീസ് മോചിപ്പിച്ചു

 news

ബെർലിൻ: അൽ ജസീറയുടെ ഈജിപ്ഷ്യൻ ബ്രിട്ടീഷ് മാധ്യമപ്രവർത്തകനെ ജർമൻ പൊലീസ് മോചിപ്പിച്ചു. അഹമ്മദ് മൻസൂർ(52) ആണ് മോചിപ്പിക്കപ്പെട്ടത്. ഈജിപ്തിന്‍റെ നിർദേശത്തെ തുടർന്നാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്‍റിനു നേരേ താലിബാന്‍ ആക്രമണം

 news

കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭീകരര്‍ പാര്‍ലമെന്‍റ് ആക്രമിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട ശക്തമായ ഏറ്റുമുട്ടലിനൊടുവില്‍ ഏഴു ഭീകരരേയും രക്ഷാസേന വധിച്ചു. പാര്‍ലമെന്‍റ് മന്ദിരത്തിനു പുറത്തെ ഗേറ്റിനു സമീപം...

അഫ്ഗാൻ പാർലമെന്‍റിൽ താലിബാൻ ആക്രമണം; 7 ഭീകരരെ വധിച്ചു

 news

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പാർലമെന്‍റ് മന്ദിരത്തിൽ വൻ സ്ഫോടനം. സ്ഫോടനത്തിലും തുടർന്നുണ്ടായ ആക്രമണത്തിലും 19 പേർക്ക് പരുക്കേറ്റു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. മണിക്കൂറുകൾ നീണ്ടുനിന്ന...

മെർസ് രോഗം: മരണസംഖ്യ 27 ആയി

 news

സൗത്ത് കൊറിയ: മെർസ് രോഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 27 ആയി. മരിച്ചവർ രണ്ടു പേരും പുരുഷന്മാരാണ്. ഒരാൾക്ക് 84ും മറ്റൊരാൾക്ക് 87ും വയസായിരുന്നു. സിയൂളിലെ സാംസംഗ്...

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ പ്രകേപനം

 news

ജമ്മു: ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ പ്രകേപനം. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു വെടിവയ്പ്പ്. ജമ്മു കാഷ്മീരിലെ ആര്‍എസ് പുര സെക്ടറിന് സമീപമായിരുന്നു സംഭവം. ഇന്ത്യന്‍...

പാകിസ്ഥാനിൽ സൈന്യം ഇരുപത് തീവ്രവാദികളെ കൊലപ്പെടുത്തി

 news

പാകിസ്ഥാൻ: പാകിസ്ഥാനിൽ സൈന്യം ഇരുപത് തീവ്രവാദികളെ കൊലപ്പെടുത്തി. പാകിസ്ഥാനിലെ പെഷവാറിലായിരുന്നു സംഭവം. ഇതുവരെ നടന്ന ആക്രമണങ്ങളിൽ 2800ഒാളം ഭീകരരും 350 സൈനികരുമാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
ഈ...

ചൈനയില്‍ നോമ്പിന് നിരോധനം

 news

ബീജിങ്: ചൈനയില്‍ റംസാന്‍ നോമ്പിന് നിരോധനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് നോമ്പെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

മുസ്്‌ലിം ജനസംഖ്യ കൂടുതലുള്ള മേഖലയായ ഷിന്‍ജിയാങ് മേഖലയിലാണ് കര്‍ശന നിരോധനം...

അമെരിക്കൻ പള്ളിയിലെ വെടിവയ്പ്പ് : പ്രതി അറസ്റ്റിൽ

 news

ചാൾസ്റ്റൺ : അമെരിക്കയിലെ സൗത്ത് കരോലിനയിലെ കറുത്ത വർഗക്കാരുടെ പള്ളിയിൽ വെടിവയ്പ്പ് നടത്തിയ പ്രതി അറസ്റ്റിൽ. ഡിലൻ റൂഫ് എന്ന 21കാരനാണ് അറസ്റ്റിലായിരിക്കുന്നത്. പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒമ്പത്...

ജപ്പാനില്‍ വോട്ട് ചെയ്യാനുള്ള പ്രായപരിധി കുറച്ചു

 news

ടോക്ക്യോ: ജപ്പാനില്‍ വോട്ട് ചെയ്യാനുള്ള പ്രായപരിധി 20ല്‍ നിന്ന് 18 ആയി കുറച്ചു. ഇതോടെ നിലവില്‍ 24 ലക്ഷം പേര്‍ക്ക് കൂടി വോട്ടവകാശം ലഭിച്ചു. 2016ല്‍ നടക്കുന്ന...

അമെരിക്കയിൽ പള്ളിയിൽ വെടിവയ്പ്പ് : അനവധി മരണം

 news

ചാൾസ്റ്റൺ : അമെരിക്കയിലെ സൗത്ത് കരോലിനയിലെ പള്ളിയിൽ വെടിവയ്പ്പ്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. സൗത്ത് കരോലിനയിലെ ചാൾസ്റ്റനിലെ ചരിത്രപ്രധാനമായ ആഫ്രിക്കൻ – അമേരിക്കൻ പള്ളിയായ ഇമ്മാനുവൽ ആഫ്രിക്കൻ...

അന്താരാഷ്ട്ര യോഗയ്ക്കായി യുഎന്നില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

 news

യുണൈറ്റഡ് നേഷന്‍സ്: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 നു നടക്കുന്ന യോഗ ക്യാംപുകള്‍ക്കായി യുഎന്നിന്‍റെ നേത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 192 രാജ്യങ്ങളില്‍ നിന്നായി 200 കോടി...

മലേഷ്യൻ എണ്ണക്കപ്പൽ കാണാതായി : റാഞ്ചിയെന്ന് സൂചന

 news

ക്വാലാലംപൂര്‍: മലേഷ്യൻ എണ്ണക്കപ്പൽ കാണായി. എംടി ഓര്‍ക്കിം ഹാര്‍മണിയെന്ന കപ്പലാണ് കാണാതായത്.75 ലക്ഷം ലിറ്റര്‍ പെട്രോളുമായി മലേഷ്യന്‍ തീരദേശ പട്ടണമായ മലാക്കയില്‍ നിന്നും 300ഓളം കിലോമീറ്റര്‍ അകലെയുള്ള...

നൈജീരിയിൽ ചാവേറാക്രമണം: 11 പേർ കൊല്ലപ്പെട്ടു

 news

അബൂജ: നൈജീരിയിൽ വീണ്ടും ചാവേറാക്രമണം. വടക്കുകിഴക്കന്‍ നൈജീരിയയിലെ പോട്ടിസ്‌കം നഗരത്തില്‍ ഇന്നുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. അപകടത്തിൽ എട്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു....

സിറിയയിൽ വിമതരുടെ ഷെല്ലാക്രമണം: 23 പേർ കൊല്ലപ്പെട്ടു

 news

അലപ്പോ: സിറിയയിലെ അലപ്പോയിൽ വിമതർ നടത്തിയ ഷെല്ലാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. സിറിയയിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ എെക്യരാഷ്ട്ര സഭയുടെ പ്രത്യേക സംഘം സിറിയയിലെത്തി തൊട്ടുപിന്നാലെയാണ് ആക്രമണം...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4