Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
Special News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

Special

കമ്യൂണിസം, ലെനിനിസം, സോഷ്യലിസം ഒരു ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ മക്കളായ ഇവരെ പരിചയപ്പെടുക

Special news

കമ്യൂണിസ്റ്റ് വേരുകളോടുള്ള തന്റൈ ആഭിമുഖ്യം ശക്തമായി പ്രകടിപ്പിക്കാൻ സി.പി.ഐ. സ്ഥാനാർത്ഥി മോഹനൻ തന്റെ മക്കൾക്ക് മൂന്ന് ഇസങ്ങളുടെ പേര് നൽകുകയാണ് ചെയ്തത്.

ദീർഘകാലമായി കമ്യൂണിസ്റ്റ് പാർട്ടി അംഗവും ഇത്തവണ...

നെറികെട്ട വാര്‍ത്തകളില്‍ സഹികെട്ട് മാധ്യമപ്രവര്‍ത്തകന്‍ സീ ന്യൂസ് വിട്ടു

Special news

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ മുന്‍വിധിയോടെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു. ജെ.എന്‍.യു വിദ്യാര്‍ഥികളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി മാറ്റത്തിരുത്തല്‍ വരുത്തിയ വിഡിയോ സംപ്രേഷണം ചെയ്ത...

സീറ്റ് വിഭജനത്തില്‍ ജെഎസ്എസിനും അതൃപ്തി

Special news

ചില കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫിന്‍റെ ആരാച്ചാര്‍മാരെന്നു ആരോപണം
തിരുവനന്തപുരം: സീറ്റ് വിഭജനത്തിനെതിരേ പരസ്യ പ്രതികരണവുമായി ജെഎസ്എസ് ജില്ലാ നേതൃത്വവും. സീറ്റ് വിഭജന ചര്‍ച്ച ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍...

കോര്‍പറേഷന്‍ : ആര്‍എസ്പിക്ക് 11 സീറ്റ് ധാരണയായി, ലീഗിന് 5

Special news

തിരുവനന്തപുരം : എല്‍ഡിഎഫ് പാളയത്തില്‍ നിന്നും യുഡിഎഫ് പക്ഷത്തേക്കു ചേക്കേറിയ ആര്‍സ്പി കോര്‍പറേഷനില്‍ 11 ഡിവിഷനില്‍ മത്സരിക്കും. 14 സീറ്റു ചോദിച്ചിടത്താണു യുഡിഎഫുമായി 11 സീറ്റിനു ധാരണയായതെന്നു...

കരയെ വിഴുങ്ങാൻ രാക്ഷസത്തിര ഏതുനിമിഷവും, ശക്തമായ മുന്നറിയിപ്പ്!

Special news

തീരത്തെ നക്കിതുടക്കാൻ രാക്ഷസത്തിര വീണ്ടുമെത്തുമെന്ന് ശക്തമായ മുന്നറിയിപ്പ്. 73, 000 വർ‌ഷം മുൻപ് സംഭവിച്ച അഗ്നിപർവത സ്ഫോടനത്തിന്റെ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെടുക്കെയാണ് ലോകത്തിന് മുന്നറിയിപ്പ്. പടിഞ്ഞാറൻ ആഫ്രിക്കയിലെ...

തമോഗർത്തങ്ങൾ കൂടിച്ചേരുന്നു; ഭൂമിയെ വിഴുങ്ങാൻ

Special news

ഭൂമിയെ ഉൾപ്പെടെ മൊത്തമായി വിഴുങ്ങാൻ പാകത്തിൽ രണ്ട് തമോഗർത്തങ്ങൾ കൂടിച്ചേരാനൊരുങ്ങുകയാണെന്ന് ഗവേഷകരുടെ കണ്ടെത്തൽ. കൊളംബിയ സർവകലാശാലയിലെ വിദ്യാർഥികളാണ് ഇതുസംബന്ധിച്ച ഗവേഷണ റിപ്പോർട്ട് നേച്വർ ജേണലിൽ പ്രസിദ്ധീകരിച്ചത്. വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന...

സൂക്ഷിക്കുക! ഫെയ്സ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടനിൽ ചതിക്കുഴി

Special news

മാർക്ക് സുക്കർബർഗ് അടുത്തിടെ പ്രഖ്യാപിച്ച ഫേസ്ബുക്കിലെ ഡിസ്‌ലൈക്ക് ബട്ടന്‍റെ മറവിൽ പുതിയ വൈറസ്. വ്യക്തിപരമായ വിവരങ്ങൾ ചോർത്തുന്നതാണ് ഇതെന്ന് വിദഗ്ധർ മുന്നറിയിപ്പ് തരുന്നു.
“Get newly introduced...

പഞ്ഞത്തിന്‍റെ കർക്കിടകം അവസാനിച്ചു. ഇനി സമൃദ്ധിയുടെ പൊന്നോണക്കാലം.

Special news

ഓണത്തിന്‍റെ വരവറിയിച്ച് അത്തമെത്തി. ഇനി പത്തു നാൾ പൂക്കളുടെ നിറവസന്തവുമായി എങ്ങും അത്തപ്പൂക്കളങ്ങളാൽ നിറയും. പത്താംനാൾ ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികൾ. വീടുകളിൽ അത്തമൊരുക്കുന്ന കാഴ്ച...

സ്വര്‍ണ വില വർധിച്ചു

Special news

കൊച്ചി: സ്വര്‍ണ വില വർധിച്ചു. പവന് 80 രൂപ വർധിച്ച് 19,600 രൂപയായി. 2450 രൂപയാണ് ഗ്രാമിന്‍റെ വില. 19520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില....

54 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ വിമാനം പാപ്പുവ മേഖലയിൽവെച്ച് കാണാതായി

Special news

ജക്കാർത്ത: 54 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ വിമാനം പാപ്പുവ മേഖലയിൽവെച്ച് കാണാതായി. വിമാനവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടെന്ന് അധികൃതർ വ്യക്‌തമാക്കി. ട്രിഗാന എയർ സർവ്വീസിന്‍റെ വിമാനമാണ് കാണാതായത്. കാണാതായ...

വലത്‌ ശ്വാസകോശത്തിന്‌ പകരം ശസ്‌ത്രക്രീയ ഇടതിന്‌: ഡോക്‌ടറുടെ അനാസ്‌ഥയില്‍ മുംബൈയില്‍ രോഗി മരിച്ചു

Special news

മുംബൈ: ക്ഷതമേറ്റ വലതു ശ്വാസകോശത്തിന്‌ പകരം ഡോക്‌ടര്‍ ഇടത്‌ ശ്വാസകോശത്തിന്‌ ശസ്‌ത്രക്രീയ നടത്തിയതിനെ തുടര്‍ന്ന്‌ മുംബൈ സയണ്‍ ആശുപത്രിയില്‍ രോഗി മരിച്ചു. ശസ്‌ത്രക്രീയ ചെയ്‌ത ശ്വാസകോശം മാറിയെന്ന്‌...

“”അച്ഛന്‍ എത്രപണം വാങ്ങിയെന്ന് അമ്മയോട് ചോദിക്കൂ” രാഹുലിനു സുഷമയുടെ മറുപടി

Special news

ന്യൂഡല്‍ഹി: ഇടയ്ക്കിടയ്ക്ക് അവധി ആഘോഷിക്കാന്‍ വിദേശത്തേക്കു പോകുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവിടെ സമാധാനത്തോടെ തനിച്ചിരുന്നു സ്വന്തം കുടുംബത്തിന്‍റെ ചരിത്രം പഠിക്കാന്‍ സമയം കണ്ടെത്തണമെന്നു വിദേശകാര്യമന്ത്രി...

കൊതുകു കടിയേറ്റ സ്ത്രീയുടെ കാഴ്ചശക്തി പോയി

Special news

ലണ്ടന്‍: കൊതുക് കടിയേറ്റതിനെത്തുടര്‍ന്ന് വൃദ്ധയുടെ കാഴ്ചശക്തി നഷ്ടമായി. കൊതുക് കടിയെത്തുടര്‍ന്നുണ്ടായ വൈറസ് ബാധയാണ് അറുപത്തിയൊമ്പതുകാരിയുടെ വലതു കണ്ണിന്‍റെ കാഴ്ച ശക്തി നഷ്ടപ്പെടാന്‍ കാരണമെന്ന് ഡോക്റ്റര്‍മാര്‍. തുടക്കംമുതല്‍തന്നെ ചികിത്സിച്ചിരുന്നെങ്കില്‍...

ആനവേട്ടക്കേസ് : രണ്ട് ആനകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

Special news


അതിരപ്പള്ളി: ആനവേട്ടക്കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. രണ്ട് ആനകളുടെ ജഡാവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. കരിമ്പാനി-അതിരപ്പള്ളി റേഞ്ചില്‍ എക്കക്കുഴിയില്‍ നടത്തിയ തെരച്ചിലിലാണ് ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ മൊത്തം...

അമ്മയ്ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അച്ഛന്റെ സമ്മതം വേണ്ടെന്ന് സുപ്രീം കോടതി

Special news

അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്നും ഇതിന് കുട്ടിയുടെ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സുപ്രീം കോടതി.

കുട്ടിയുടെ പൂര്‍ണ്ണ അവകാശം അവിവാഹിതയായ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ പിതാവാരാണെന്ന് വെളിപ്പെടുത്തണമെന്നും പിതാവിന്റെ...

പൊലീസിലെ ഗവേഷണത്തിനും വികസനത്തിനും ടീമുകള്‍ രൂപീകരിക്കുന്നു

Special news

പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആശയങ്ങളും കര്‍മപദ്ധതികളും സാങ്കേതിക ഉപദേശവും സംഭാവന ചെയ്യാന്‍ ടീമുകള്‍ രൂപീകരിക്കുന്നു. വിവിധ മേഖലകളില്‍ വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥരെയും വകുപ്പിനു പുറത്തുള്ള അക്കാഡമിക് വിദഗ്ധര്‍,...

ധവാന് ഒന്നും ശരിയാകുന്നില്ല

Special news

സിഡ്നി: ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ ഫോമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ കുഴക്കുന്ന പ്രധാന പ്രശ്നം. ഇന്ത്യ ഓസ്ട്രേലിയയില്‍ എത്തിയതിന് ശേഷം ഇതുവരെ നല്ലൊരു ഇന്നിംഗ്സ് പോലും അദ്ദേഹത്തിന്...

മോദിയുടെ ബാല്യകാല കഥകൾ ചിത്രകഥാരൂപത്തിൽ

Special news

വിലയിടിച്ചതാണെന്നു പറയരുത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാല വീരകൃത്യങ്ങളുടേതായ 17 കഥകളുടെ സമാഹാരം മൂന്നു ദിവസത്തേക്ക് അഹമ്മദാബാദിൽ മാത്രം കുറഞ്ഞവിലയ്ക്കു ലഭിക്കും. ‘ബാല നരേന്ദ്ര എന്ന, 150...

പുതുവര്‍ഷം പുത്തന്‍ പ്രതീക്ഷ

Special news

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി; പിന്നാലെ പോലീസും: കോട്ടയം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി, നിയന്ത്രണമില്ലാതെ ആഘോഷിക്കുന്നവരെ വരവേല്‍ക്കാന്‍ പോലീസും. ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളും ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം ആഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു. കുമരകത്തും...

തുടര്‍ക്കഥയാകുന്ന ആകാശദുരന്തങ്ങള്‍

Special news

ഈ വര്‍ഷം മാത്രം ലോകത്തുണ്ടായത് ചെറുതും വലുതുമായ മുപ്പതിലേറെ വിമാനാപകടങ്ങള്‍. ആയിരത്തിലേറെപ്പേര്‍ക്ക് ഈ ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു

നിഗൂഢതകള്‍ അവശേഷിപ്പിച്ചു കൊണ്ട് മറ്റൊരു വിമാനം കൂടി ആകാശവീഥിയില്‍ അപ്രത്യക്ഷമായിരിക്കുന്നു....

പൂന ടു നാട്ടകം ഒരു സൈക്കിള്‍ യാത്ര; തരുണ്‍ താണ്ടിയത്‌ 1500 കിലോമീറ്റര്‍

Special news

കോട്ടയം: ക്രിസ്‌മസ്‌ അവധി ആഘോഷിക്കാന്‍ ജോലി സ്‌ഥലത്തു നിന്നു വീട്ടിലേക്കൊരു സൈക്കിള്‍ യാത്ര, ഇതിലെന്തു പുതുമയെന്നു കരുതാന്‍ വരട്ടെ, നാട്ടകം പാറേക്കടവില്‍ തരുണ്‍ മാര്‍ക്കോസ്‌ യാത്ര ചെയ്‌തതു...

കേക്കില്ലാതെ എന്തു ക്രിസ്മസ്‌

Special news

കൊച്ചി: മയപ്പെടുത്തി പാകമാക്കിയ ൈമൈദമാവില്‍ പിറവിയെടുത്ത രുചിയുടെ വിസ്മയം. തിരുമധുരമായി നാവിലെത്തുന്ന കേക്കിന്റെ സ്വാദു കൂടിയായാേല തിരുപ്പിറവി ഉത്സവത്തിന്റെ മധുരം പൂര്‍ണമാകൂ. കേക്കില്ലാതെ ഒരു ക്രിസ്മസ് ആഘോഷം...

ശബ്‌ദം സ്‌പോഞ്ച്‌പോലെയാണ്‌

Special news

പുകവലിക്കുന്നവര്‍ക്ക്‌ പേടിസ്വപ്‌നമായി മാറിയ ഒരു ശബ്‌ദമുണ്ട്‌. ആ ശബ്‌ദത്തിനു പിന്നിലുള്ള ഗോപിനാഥന്റെ വിശേഷങ്ങള്‍...
"ശ്വാസകോശം സ്‌പോഞ്ച്‌ പോലെയാണ്‌, വായു വലിച്ചെടുക്കാനായി രൂപപ്പെടുത്തിയത്‌.
പക്ഷേ ചിലര്‍ സിഗററ്റിന്റെ പുക...

മറയൂരില്‍ ഓറഞ്ച്‌ വിളവെടുപ്പു കാലം

 മറയൂര്‍: മഴനിഴല്‍ ഭൂമികയിലെ പച്ചവിരിച്ച തോട്ടങ്ങളില്‍ ഇതു ഓറഞ്ച്‌ വിളവെടുപ്പ്‌ കാലം. മധുരമൂറുന്ന ഓറഞ്ച്‌ പഴങ്ങള്‍ വിളഞ്ഞ്‌ കിടക്കുന്നത്‌ വിനോദ സഞ്ചാരികളുടേയും മനം കുളിര്‍പ്പിക്കുന്നു. പെരുമല, കാന്തല്ലൂര്‍,...

ബാലവേല ചരിത്രമാവുമ്പോൾ കൈലാഷ് സത്യാർത്ഥിയ്ക്കൊപ്പം കുഞ്ഞുങ്ങളുടെ സ്വപ്നവും പൂവണിയും

Special news


ഇന്ത്യയിൽ ബാലവേല പൂർണമായും ഇല്ലാതായി ചരിത്രത്താളുകളിലേക്ക് മറയുന്ന കാലമാണ് കൈലാഷ് സത്യാർത്ഥിയെന്ന കൈലാഷ് ശർമ്മയുടെ സ്വപ്നം. ഷഷ്ഠിപൂർത്തിയിലെത്തി നിൽക്കുന്ന സത്യാർത്ഥി 1954 ഫെബ്രുവരി 11 ന്...

സ്വന്തം നാട്ടുകാരന്‍റെ ചതിയില്‍പെട്ടെങ്കിലും അസം സ്വദേശിനി മറക്കില്ല ഈ കേരളീയരെ

Special news

കോട്ടയം: പേര്‌ റുഖിയാ ബീഗം. അസം സ്വദേശിനി. മക്കള്‍ മൂന്ന്‌. ഭര്‍ത്താവ്‌ മരിച്ചു. അതോടെ മൂന്നു മക്കളുടെയും തന്റെയും ജീവിതം മൂന്നോട്ടു കൊണ്ടുപോകാന്‍ ഒരു ജോലി ആശിച്ചു....

മനുഷ്യാവകാശ സങ്കീര്‍ത്തനക്കാരുടെ മുഖം മൂടികള്‍

Special news

നാപ്പാം ബോംബുപയോഗിച്ച്‌ വിയറ്റ്‌നാമിലെ ജനങ്ങളെ കൊന്നൊടുക്കിയ അമേരിക്കയുടെ വാര്‍മെഷീന്‍റെ കണ്ടുപിടിത്തമാണ്‌ വാട്ടര്‍ ബോര്‍ഡിംഗ്‌ എന്ന പുതിയ മര്‍ദനതന്ത്രം. തടവുകാരുടെ മുഖം മറച്ചുകൊണ്ട്‌ തലയിലൂടെ ഒരു തുണിയിട്ട ശേഷം...

കേരള സംസ്‌കാരം ഇന്നലെയും ഇന്നും

Special news

കേരള സംസ്‌കാരത്തിന്‍റെ കാവലാളാകേണ്ടവര്‍, അതിന്‍റെ പൊരുളറിഞ്ഞു പരിപാലിക്കേണ്ടവര്‍ ഇന്ന്‌ അതിനെ കിട്ടിയ കാശിന്‌ വാണിഭക്കാര്‍ക്കു വില്‍ക്കാന്‍ ഒരുമ്പെടുന്ന കാഴ്‌ചയാണു നാം കാണുന്നത്‌. വരുംതലമുറയ്‌ക്ക്‌ എന്താണു സംഭവിക്കുക എന്നോര്‍ക്കുമ്പോള്‍...

പന്തുകളി കാണാന്‍ സ്വന്തക്കാരെ സൗജന്യമായി കേറ്റിയില്ല; സംഘാടകര്‍ക്ക്‌ പോലീസ്‌തൊഴി...! -

Special news

തിരുവനന്തപുരം: സ്വന്തക്കാരെ ഫുട്‌ബോള്‍ മത്സരം കാണാന്‍ സൗജന്യമായി സ്‌റ്റേഡിയത്തിലേക്ക്‌ കടത്തി വിടാതിരുന്നതിന്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ സംഘാടകസമിതി ഓഫീസില്‍ കയറി ജീവനക്കാരെ തല്ലിച്ചതച്ചു. കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍...

5000 വര്‍ഷം മുമ്പ് ഇന്ത്യയില്‍ വിമാനയാത്ര ഉണ്ടായിരുന്നെന്ന് ചരിത്ര വിഭാഗം മേധാവി

Special news

ന്യൂഡല്‍ഹി: വിചിത്രമയ ‘കണ്ടുപിടിത്ത’ങ്ങളുമായി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അധ്യക്ഷന്‍. ഇന്ത്യയില്‍ അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആളുകള്‍ വിമാനങ്ങളില്‍ സഞ്ചരിച്ചിരുന്നുവെന്നും കാണ്ഡകോശ ഗവേഷണം നടത്തിയിരുന്നുവെന്നും കോസ്മിക്...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4