Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
Life Style News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

Life Style

മീശയിലെ അലങ്കാരപ്പണികള്‍

Life Style news

 താടിയും മീശയും പുരുഷത്വത്തിന്‍റെ ലക്ഷണമായിരുന്നു ഒരുകാലത്ത്. ഫാഷനിലെ ട്രെന്‍ഡുകള്‍ മാറി വന്നതോടെ താടിയും മീശയും പൗരുഷത്തിന്‍റെ പ്രതീകങ്ങളല്ലാതായി മാറി. മീശയുടേയും താടിയുടേയും മഹത്വം ലോകത്തിന് മുന്നിലെത്തിക്കാന്‍ ഒരു...

ജന്മം നൽകിയ അമ്മയ്ക്ക് ജീവൻ നൽകിയ കുഞ്ഞ്

Life Style news

വാഷിങ്ടൺ : അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ യഥാർഥ ഉദാഹരണമാണ് ഷെല്ലി കാവ്‌ലെ. മരിച്ചു പോകുമെന്ന് ഡോക്റ്റർമാരുപോലും വിധി എഴുതിയ ഷെല്ലി ഇന്നും തന്‍റെ കുടുംബത്തിനൊപ്പം സന്തോഷത്തോടെ...

അമ്മ ഉപേക്ഷിച്ച കുഞ്ഞിന് അമ്മയായി നായ

Life Style news

ചില സംഭവങ്ങളെ കുറിച്ച് പറയുമ്പോൾ മനുഷ്യത്വമില്ലാത്ത പ്രവൃത്തിയെന്നും മൃഗീയമെന്നുമൊക്കെ എല്ലാവരും പറയാറുണ്ട്. എന്നാൽ ചിലിയിലെ ഈ നായയുടെ പ്രവൃത്തിയെ എങ്ങനെ പറയും എന്ന് ചിന്തിച്ചുപോകും. കാരണം ഇവിടെ...

ജീവിതം മാറ്റിമറിച്ച ഒരു ചിത്രം

Life Style news

ബെയ്റൂട്ട് : യുദ്ധം എന്നും നാശം മാത്രമെ വിതച്ചിട്ടുള്ളു. നിരവധി ജീവനുകളും ജീവിതങ്ങളുമാണ് ഓരോയുദ്ധവും തകർത്തെറിയുന്നത്. അത്തരത്തിൽ തകർന്ന ഒന്നായിരുന്നു സിറിയൻ അഭയാർഥിയായ അയാളുടെ ജീവിതവും. എന്നാല്‍...

വാച്ച് വെറും വാച്ചല്ല…

Life Style news


അല്ലെങ്കില്‍ തന്നെ വാച്ചിലെന്തിനാ അധികം ഫാഷന്‍, വാച്ച് എങ്ങനെയിരുന്നാലും സമയം കൃത്യമായി അറിഞ്ഞാല്‍ പോരേ എന്നൊക്കെ ചോദിച്ചിരുന്ന കാലം മാറിയിരിക്കുന്നു ഇപ്പോള്‍ സമയം നോക്കുന്നതിനു വേണ്ടി...

കൊൽക്കത്തയിൽ മലയാളി യുവാവ് മുങ്ങി മരിച്ചു

Life Style news

കൊൽക്കത്തയിൽ നഴ്സായി ജോലിചെയ്തിരുന്ന മലയാളി യുവാവ് മുങ്ങിമരിച്ചു. പത്തനംതിട്ട തിരുവല്ല കുറ്റൂർ സ്വദേശി ലിജോ വർഗീസ്(22) ആണ് മരിച്ചത്. താമസസ്ഥലത്തുള്ള കുളത്തിൽ മുങ്ങിമരിച്ചതായി നാട്ടിൽ വിവരം ലഭിക്കുകയായിരുന്നു.

...

ചാമ്പയ്‌ക്ക കഴിച്ചാല്‍ 10 ഉണ്ട്‌ കാര്യം

Life Style news

നമ്മുടെ തൊടില്‍ കണ്ടു വരുന്ന പോഷക സമൃദമായ പഴമാണ്‌ ചമ്പയ്‌ക്ക. മധുരവും പുളിയും കലര്‍ന്ന രുചിയുള്ള ചമ്പയ്‌ക്ക് ആരാധകര്‍ ഏറെയാണ്‌. ഇതാ ചാമ്പയ്‌ക്കയുടെ ആരോഗ്യവശങ്ങള്‍ക്കൂടി അറിയൂ. ചാമ്പയ്‌ക്ക...

മിഴി രണ്ടിലും ഇരുട്ട്, എന്നിട്ടും തളരാതെ ബെനോ സെഫൈന്‍

Life Style news

 

 

 

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ഇടം നേടിയ അന്ധയായ വനിത. ചെന്നൈ സ്വദേശിയായ ബെനോ സെഫൈന്‍ എന്ന ഇരുപത്തിയഞ്ചുകാരിയാണ് ഐഎഫ്എസിലേക്കെത്തുന്നത്....

പങ്കാളിയോടു പ്രണയം നഷ്‌ടപ്പെട്ടു തുടങ്ങിയോ? എങ്കില്‍ തുടര്‍ന്ന്‌ വായിക്കു

Life Style news

ഏതൊരു വിവാഹ ബന്ധത്തിന്റെയും അടിസ്‌ഥനവും നിലനില്‍പ്പും ദമ്പതികള്‍ തമ്മിലുള്ള പരസ്‌പര വിശ്വാസവും പ്രണയവുമാണ്‌. എന്നാല്‍ പ്രണയത്തിന്റെ തീവ്രത നഷ്‌ടപ്പെട്ടാല്‍ ജീവിതം ബോറടിച്ചു തുടങ്ങും. എന്തു കൊണ്ടാണ്‌ ദമ്പതികള്‍...

സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക്; നിങ്ങളുടെ ബ്യൂട്ടി കിറ്റില്‍ മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത്

Life Style news

സൗന്ദര്യ സംരക്ഷണത്തിനായി അഹോരാത്രം പരിശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ നിങ്ങളെ നിത്യ രോഗികളാക്കിയേക്കാം. ഇതാ ബ്യൂട്ടി കിറ്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ചീപ്പ്‌ ഉപയോഗിക്കുമ്പോള്‍...

വെള്ള മൂര്‍ഖന്‍റെ പേര് ആതിര…

Life Style news

സാധാരണ പാമ്പെന്നു കേള്‍ക്കുമ്പോള്‍ ഭയം തോന്നിയേക്കും. എന്നാല്‍ നല്ല തൂവെള്ള നിറത്തിലുള്ള മൂര്‍ഖന്‍ പാമ്പ് എന്നു കേട്ടാലോ കൗതുകം തോന്നിയേക്കാം… കൗതുകമുണര്‍ത്തുന്ന ഈ സുന്ദരന്‍ വെള്ളപ്പാമ്പിന് ഒരു...

പൊഖാറയിലെ ആദ്യ കിരണങ്ങള്‍

Life Style news

 

 

 

യാത്ര തുടങ്ങി, അധികം കഴിയും മുമ്പെ ഗതാഗതക്കുരുക്കിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പതിയെപ്പതിയെ നീങ്ങിക്കൊണ്ടിരുന്ന വാഹനങ്ങള്‍ അവസാനം നിശ്‌ചലമായി. സൂര്യന്‍ ഉച്ചസ്‌ഥായിലെത്തിയിരുന്നു.
അന്നൊരു ചൊവ്വാഴ്‌ചയായിരുന്നു. കാഠ്‌മണ്ഡുവിലെത്തിയിട്ട്‌ അന്ന്‌ നാലുദിവസം...

ഒമ്പതാം ക്ലാസുകാരിയുടെ വിവാഹം: വരനും രണ്ടാനച്ഛനും അറസ്റ്റില്‍

വാടാനപ്പള്ളി: ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വിവാഹം ചെയ്ത കേസില്‍ വരനെയും രണ്ടാനച്ഛനെയും വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മണ്ണഴി കോല്‍ക്കളം മനക്കല്‍പടി ലെനിന്‍ ബാബു (രാജന്‍...

അസ് ലം ബാബു എടുത്ത ചിത്രം

Life Style news

Indian Cuckoo..


Canon EOS- 1D Mark IV, EF 70-200mm 2.8L IS USM II .
Exposure...

കിങ് ഖാന് 3ഡി ഫേസ് സ്‌കാനിങ്‌

Life Style news

ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയ 'ഹാപ്പി ന്യൂയറി'ന്റെ വിജയത്തിളക്കത്തിലാണ് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഇപ്പോള്‍. എന്നാല്‍ ഹാപ്പി ന്യൂയറിന്റെ തിരക്കിട്ട പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഷാരൂഖ് തന്റെ...

മികവിന്റെ പര്യായമാകാന്‍ മോട്ടോറോള ഡ്രോയ്ഡ് ടര്‍ബോ

Life Style news

മികവുറ്റ ഫീച്ചറുകളുമായി മോട്ടോറോള തങ്ങളുടെ ഡ്രോയ്ഡ് ടര്‍ബോ ഫോണ്‍ പുറത്തിറക്കി. ഐഫോണിനെയോ സാംസങ് മുന്‍നിര ഫോണുകളെയോ പോലെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാതെയാണ് എത്തിയതെങ്കിലും ടെക് ലോകം ആകാംക്ഷയോടെ...

ആദ്യ ദിനം തന്നെ കളക്ഷനില്‍ റെക്കോര്‍ഡിട്ട് ഷാരൂഖ് ഖാന്‍ നായകനായെത്തിയ ദീപാവലി ചിത്രം ഹാപ്പി ന്യൂയര്‍

Life Style news

തിരുവനന്തപുരത്തെ ഫ്ലൂറ്റില്‍ കീര്‍ത്തിയും അച്ഛന്‍ ജി. സുരേഷ് കുമാറും മാത്രം. ഓസ്‌കാറിനായി ഇന്ത്യന്‍ സിനിമ തെരഞ്ഞെടുക്കുന്ന ജൂറിയുടെ അംഗമായി അമ്മ മേനക ഹൈദരാബാദില്‍. രേവതി കലാമന്ദിര്‍ ഫിലിം...

തൂക്കിലേറ്റും മുമ്പ് ..!

Life Style news

ഇറാന്‍ ഒരു വലിയ ജയിലാണ്. സ്ത്രീകളുടെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും സ്വാതന്ത്ര്യത്തിന് നേരെയും വിലങ്ങുകള്‍ തീര്‍ക്കുന്ന യഥാസ്ഥിതിക ചിന്തകളുടെ, സ്ഥാപിത താല്പര്യങ്ങളുടെ ജയില്‍. ഇവിടെ ആയിരക്കണക്കിന് സ്ത്രീകള്‍ അറസ്റ്റുചെയ്യപ്പെട്ടിരിക്കുന്നു....

ഗൂഗിള്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ സൗജന്യം; നല്ല കാര്യങ്ങള്‍ക്ക് മാത്രം

Life Style news

സാങ്കേതിക രംഗത്തെ ഭീമന്‍മാരായ ഗൂഗിളിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ സൗജന്യം. എല്ലാവര്‍ക്കുമില്ല, മനുഷ്യന് പ്രയോജനപ്രദമായ പദ്ധതികള്‍ക്കുവേണ്ടി മാത്രം. കാണാതായവരെ കണ്ടെത്താനും, പ്രകൃതി സംരക്ഷണത്തിനും മറ്റും സഹായകമാകുന്ന ഉപഗ്രഹ ചിത്രങ്ങള്‍...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4