Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
Health News | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

Health

ഡോളോ അടക്കമുള്ള മരുന്നുകള്‍ നിരോധിച്ചു

Health news

ന്യൂ ഡല്ഹി:  തലവേദനയും പനിയും വരുമ്പോള്‍ നേരെ മെഡിക്കല്‍ ഷോപ്പില്‍ പോയി ഇഷ്ടമുള്ള മരുന്ന് വാങ്ങി തിന്നുന്നവര്‍ സൂക്ഷിക്കുക, മലയാളികളുടെ ‘ഇഷ്ടമരുന്നുകള്‍’ പലതും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. വിവിധ മരുന്നുകളുടെ...

ശസ്ത്രക്രിയ ഇല്ലാതെ കരള്‍ രോഗങ്ങള്‍ സുഖപ്പെടുത്താമെന്ന് അച്ഛനും മകളും

Health news

കൊച്ചി: മഞ്ഞപ്പിത്ത രോഗിയെ പൂര്‍ണമായും സുഖപ്പെടുത്താന്‍ ആയുര്‍വേദ മരുന്നുമായി വൈദ്യരായ അച്ഛനും ഡോക്ടറായ മകളും. കഴിഞ്ഞ 30 വര്‍ഷമായി മഞ്ഞപ്പിത്തത്തിനും ആസ്മയ്ക്കുമൊക്കെ ചികിത്സ നല്‍കുന്ന ആലുവ ശ്രീമൂലനഗരം...

വായ്നാറ്റം അകറ്റാൻ ചില മാർഗങ്ങൾ

Health news

വായ്നാറ്റം പലരുടേയും ആത്മവിശ്വാസം കുറയ്ക്കുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വായ്‌ മറച്ചു പിടിച്ചോ അല്ലെങ്കില്‍ ഒരു അകലം പാലിച്ച് നിന്നോ സംസാരിക്കേണ്ടി വരുന്നു. ഈ വില്ലനെ നേരിടാൻ ചില...

മുടികൊഴിച്ചില്‍ 100% തടയാന്‍ പേരയ്ക്കയിലകള്‍; തഴച്ച് വളരാനും

Health news

മുടികൊഴിച്ചില്‍ തടയാനുള്ള പതിനെട്ടടവും പയറ്റിയിട്ടും അത് ഫലപ്രദമായി പരിഹരിക്കാനാകാത്ത വിഷമത്തിലാണ് പലരും. അലോപ്പതിയും ആയുര്‍വേദവും എല്ലാം മാറി മാറി പരീക്ഷിക്കുന്നവരും ഉണ്ട്. കേശ സംരക്ഷണത്തിന് ചെറുപ്പം തൊട്ടുതന്നെയുള്ള...

സിക വൈറസ്: ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്

Health news

ഓസ്റ്റിന്‍: സിക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ടെക്‌സാസിലാണ് ലൈംഗിക ബന്ധത്തിലൂടെ സിക വൈറസ് പകര്‍ന്ന കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊതുകിലൂടെ സിക വൈറസ്...

വയര്‍ കുറയ്ക്കാനും ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനും ഒരു ഒറ്റമൂലി

Health news

വെറും നാല് ദിവസംകൊണ്ട് ശരീരത്തിലെ അമിത കൊഴുപ്പുകള്‍ അലിയിച്ചു കളയാന്‍ ഇതാ ഒരു പ്രകൃതിദത്ത മാര്‍ഗ്ഗം. വയര്‍ കുറയ്ക്കാനും ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും ഫലപ്രദമാണ്...

തലവേദനയ്‌ക്ക്‌ ആയൂര്‍വേദ പരിഹാരം

Health news

ഒരു സ്‌പൂണ്‍ കടുകും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച്‌ നെറ്റിയില്‍ പുരട്ടുക

 

TAGS : headache.

...

പച്ചത്തക്കാളികൊണ്ട് വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം

Health news

ആര്‍ക്കും വരാവുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടുകുടുന്ന ഈ പ്രശ്‌നം വലിയ ബുദ്ധമുട്ട് നമ്മിലുണ്ടാക്കുന്നു. ഏറെ വേദനയുണ്ടാക്കുന്നതും മറ്റ് ആസ്വാസ്ഥ്യങ്ങളും പരമ്പരാഗത മാര്‍ഗ്ഗങ്ങളുപയോഗിച്ച്...

നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ ? സൂക്ഷിക്കുക

Health news

നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ ? സൂക്ഷിക്കുക അത് നിങ്ങളുടെ ശരീരം തരുന്ന മുന്നറിയിപ്പാണ്. എങ്ങിനെ ഇതു പരിഹരിക്കാം ?


ഒരു വാഹനം നമ്മൾ ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ...

പുകവലി / വായുവില്‍ ഉള്ള പുക കാരണം ശ്വാസ കോശത്തില്‍ അടിഞ്ഞു കൂടിയ അഴുക്കുകളെ നീക്കം ചെയ്യാനും കഫത്തെ കുറയ്ക്കാനും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ഉള്ള ഒരു മരുന്നു.

Health news

ഇന്നത്തെ പാരമ്പര്യ വൈദ്യം : പുകവലി / വായുവില്‍ ഉള്ള പുക കാരണം ശ്വാസ കോശത്തില്‍ അടിഞ്ഞു കൂടിയ അഴുക്കുകളെ നീക്കം ചെയ്യാനും കഫത്തെ കുറയ്ക്കാനും പുരുഷന്മാര്‍ക്കും...

മഞ്ഞുകാല രോഗങ്ങളെ കരുതിയിരിക്കാം

Health news

മഞ്ഞുകാലം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വൃശ്ചിക കുളിരിനൊപ്പം വിരുന്നെത്തുന്ന മഞ്ഞുകാലം നിരവധി രോഗങ്ങള്‍ കൂടിയാണ് സമ്മാനിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം നിരവധി വൈറസുകളാണ് ഇക്കാലത്ത് അന്തരീക്ഷത്തില്‍...

കട്ടന്‍ കുടിച്ച് പ്രമേഹത്തെ ചെറുക്കാം

Health news

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കട്ടന്‍ കുടിയ്ക്കുക എന്നത് മലയാളികളുടെ ശീലമാണ് അത് കുടിച്ചില്ലെങ്കില്‍ ഉഷാറില്ലായ്മയാണ്. ദിവസത്തില്‍ അഞ്ച് കപ്പ് കട്ടന്‍ചായ വരെ കുടിക്കുന്നത് നല്ലതെന്നാണ് ഡച്ച് ശാസ്ത്രജ്ഞന്മാരുടെ...

വൈറസ് എന്ന ഭീകരന്‍…

Health news

ബാക്റ്റീരിയങ്ങളേക്കാള്‍ ഇത്തിരിക്കുഞ്ഞന്മാരാണ് എന്നാല്‍ ജീവികള്‍ക്കുണ്ടായിരിക്കേണ്ട സവിശേഷതകളൊന്നും ഇവയ്ക്കില്ലതാനും. ആരാണീ അത്ഭുതജീവികള്‍… ? എയ്ഡ്സിനു മുതല്‍ ജലദോഷത്തിനുവരെ കാരണമാകുന്ന വൈറസുകള്‍ തന്നെ. വൈറസുകളെക്കുറിച്ചുള്ള വിശദവിവരങ്ങളിതാ.
എന്താണീ വൈറസ്…?
നിശ്ചിതാകൃതിയിലുള്ള...

ഹൃദയത്തെ സുരക്ഷിതമാക്കാം, ആഹാരത്തിലൂടെ

Health news

ഇന്ന് ലോക ഹൃദയ ദിനം. ഏറ്റവും കൂടുതൽ മരണം നടക്കുന്നത് ഹൃദ്രോഗങ്ങൾ മൂലമാണെന്നാണ് പുതിയ പഠനങ്ങൾ. ഇന്ന് പ്രായ ഭേദമെന്യേ പലരും ഹൃദ്രോഗത്തിന് അടിമകളാണ്. അൽപ്പം ഒന്നു...

കശുവണ്ടി, രോഗപ്രതിരോധത്തിന് ഉത്തമം

Health news

കശുവണ്ടി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്. ആന്റിഓക്സിഡന്റുകൾ, വിറ്റമിനുകൾ, ധാതുക്കൾ എന്നിവയാൽ സംപുഷ്ടമാണ് കശുവണ്ടി. ശരീരത്തെ സംരക്ഷിക്കാനും പല രോഗങ്ങൾക്കെതിരെയും പോരാടാനും...

ചരിത്രത്തില്‍ ഇടം തേടിയ ദിനം

Health news

മലയാളികള്‍ മുഴുവന്‍ അവിശ്വസനീയതോടെയായിരുന്നു ആ വാര്‍ത്ത കേട്ടത്. കേരളത്തിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് അപ്രതീക്ഷിതമായി രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായ ദിവസം. 20 ലക്ഷം രൂപ ചെലവു...

ഓര്‍മകള്‍ ഇലപൊഴിക്കും കാലം

Health news


കൊച്ചി: കൊച്ചിയില്‍ ഒരു മാസം മുന്‍പു മാത്രം നടന്ന ഒരു സംഭവം. ടെലികോം ഡിപ്പാര്‍ട്ട്മെന്‍റില്‍നിന്ന് വിരമിച്ച, കലൂര്‍ ഭാഗത്തു താമസിക്കുന്ന 63കാരന്‍. കാര്യമായ കുടുംബപ്രശ്നങ്ങളോ, ആരോഗ്യ-സാമ്പത്തിക...

ഡെങ്കിപ്പനി തടയാം, പപ്പായയും ആട്ടിൻ പാലും ഉപയോഗിച്ച്

Health news

രാജ്യ തലസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഡെങ്കിപ്പനി പടരുകയാണ്. ഇതിനോടകം തന്നെ 2000ത്തോളം പേരിൽ രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികളടക്കം 14 പേർ രോഗം ബാധിച്ച് മരിച്ചു. ഡെങ്കിപ്പനി തടയുന്നതിന്...

ഡെങ്കിപ്പനി ഭീതിയിൽ ഡൽഹി : 1800 പേർ രോഗബാധിതർ

Health news

ന്യൂഡൽഹി : ഡൽഹിയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. 1800 പേരിലാണ് രോഗം സ്ഥിരീകരിച്ചിചരിക്കുന്നത്. ഒമ്പതു പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. അഞ്ചു വർഷത്തിനുള്ളിലെ ഏറ്റവും വലിയ...

വെരിക്കോസിന് തക്കാളി ഫലപ്രദം

Health news

വെരിക്കോസ് എന്ന രോഗത്തെ ശമിപ്പിക്കാൻ പച്ചയും പഴുത്തതും ആയ തക്കാളിക്ക ഏറെ നന്ന്..

ഉപയോഗിക്കേണ്ട വിധം.

തക്കാളിക്ക കനം കുറച്ചു വട്ടത്തിൽ അരിഞ്ഞ്കഷണങ്ങളാക്കുക. അത് വേരികോസ്  ഞരമ്പ് പൊങ്ങി നില്ക്കുന്ന...

ചുവന്ന മുളക് ശീലമാക്കിയാൽ ഗുണങ്ങൾ നിരവധി

യുവത്വം നിലനിർത്താനും ശരീരവടിവും നിലനിർത്താൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഭക്ഷണത്തിൽ ചുവന്ന മുകളക് ഉൾപ്പെടുത്തുന്ന ഭക്ഷണത്തിന് എരിവും രുചിയും ലഭിക്കാനാണ്. എന്നാൽ അത് മാത്രമല്ല ചുവന്ന മുളകിന്‍റെ...

പ്രമേഹത്തിന്‌ പരിഹാരമായി താക്കോല്‍ദ്വാര ശസ്‌ത്രക്രിയകള്‍

Health news

ഇന്‍സുലിന്റെ പിന്‍ബലത്തില്‍ ജീവിതം മുന്നോട്ട്‌ കൊണ്ടുപോവുക മാത്രമാണ്‌ നിലവില്‍ പ്രമേഹ രോഗികള്‍ക്കുള്ള ഏക പോംവഴി.
എന്നാല്‍ പ്രമേഹത്തിനുള്ള മരുന്നു ചികിത്സകള്‍ പരാജയപ്പെടുന്നിടത്ത്‌ കൊച്ചി സണ്‍റൈസ്‌ ആശുപത്രിയിലെ ലാപ്രോസ്‌കോപ്പിക്‌...

ദിവസവും നാല് കപ്പ് കോഫി, നിങ്ങളുടെ ജീവിതം തന്നെ മാറ്റിയേക്കും

Health news

ന്യൂയോർക്ക് : ഒരു കോഫിയിലെന്ത് കാര്യം എന്ന് ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. കോഫി നിങ്ങളുടെ ജീവിതം തന്നെ മാറ്റിയേക്കും. പുതിയ പഠനങ്ങൾ ഇത് തെളിയിക്കുന്നുണ്ട്. ദിവസവും നാല് കപ്പോ...

ക്ഷീണമകറ്റാന്‍ ബീറ്റ്റൂട്ട് ജ്യൂസ്

Health news

ദിവസവും രാവിലെ എഴുന്നേറ്റ് ഒരു മണിക്കൂര്‍ നേരമെങ്കിലും വ്യായാമം ചെയ്യുന്നത് ശീലമാക്കണമെന്നൊക്കെയാണ് ആഗ്രഹം. പക്ഷേ ഒരു മണിക്കൂര്‍ പോയിട്ട് പത്തു മിനിറ്റ് തികച്ച് വ്യായാമം ചെയ്യുമ്പോഴേക്കും ക്ഷീണിച്ചു...

കംപ്യൂട്ടറിനു മുന്നിലിരുന്നാല്‍ പനി പിടിക്കും

Health news

അധികം നേരം ഫെയ്സ്ബുക്കും നോക്കി സൈറ്റുകളിലെല്ലാം കയറിയിറങ്ങി കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കേണ്ട പനി വരും… തമാശ പറയുന്നതല്ല ആറു മണിക്കൂറിലധികം കംപ്യൂട്ടറിനു മുന്നില്‍ തുടര്‍ച്ചയായി സമയം ചെലവഴിക്കുന്നവര്‍ക്ക്...

നിരോധിക്കപ്പെട്ട കളനാശിനികള്‍ ഒഴുകുന്നു

Health news

വിളവെടുപ്പു കഴിഞ്ഞ പുഞ്ചപ്പാടങ്ങളിലെ പാഴ്ചെടികള്‍ നശിപ്പിക്കാനെന്നപേരില്‍ നിരോധിക്കപ്പെട്ട കളനാശിനികള്‍ കേരളത്തിലേക്കൊഴുകുന്നു. പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നെല്‍പ്പാടങ്ങളിലാണ് പാരക്വോട്ട് ഡൈക്ലോറൈഡ് ഇനത്തില്‍പെട്ട കളനാശിനികളുടെ ഉപയോഗം വര്‍ധിക്കുന്നത്....

ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നവരാണോ heart emoticon

Health news

നിങ്ങള്‍ തുടര്‍ച്ചയായി ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നവരാണോ? അമിതമായി ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നത് ശീലമാക്കിയവര്‍ ജാഗ്രതൈ .കമ്പ്യൂട്ടറില്‍ നിന്നോ മൊബൈല്‍ ഫോണിലെ എഫ് എം റേഡിയോയില്‍ നിന്നോ തുടര്‍ച്ചയായി...

വയർ കുറയ്ക്കാൻ നല്ല നാടൻ എളുപ്പവഴികൾ

Health news

അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള ചില എളുപ്പവഴികള്‍….
1. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ...

പ്രവാചകന്‍ മുഹമ്മദ് നബി (സ.അ)യുടെ വൈദ്യം

Health news

പ്രവാചകന്‍ മുഹമ്മദ് നബി (സ.അ)യുടെ  വൈദ്യം 

 

അഞ്ജനക്കല്ല്
===========
പ്രവാചകന്‍ പറഞ്ഞു: നിങ്ങളുടെ സുറുമകളില്‍ ഏറ്റവും ഉത്തമം അഞ്ജനമാണ്. അത് കണ്ണിന് തെളിച്ചം നല്‍കുകയും മുടി മുളപ്പിക്കുകയും ചെയ്യും...

വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍...

Health news

വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍...
***********************************************************************************
രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യകരമാണെന്ന് പൊതുവെ പറയും. ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, വയറിനെ ബാധിയ്ക്കുന്ന പല...


    Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4